Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

താരങ്ങളെ വാതുവയ്‌പ്പുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2013, 11:55 pm IST
inCricket

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിക്കുന്നതിനായി താരങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തല്‍. വാതുവെപ്പുകാര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്‌. ശ്രീശാന്ത്‌ അടക്കമുള്ള താരങ്ങള്‍ ഇവരുടെ വലയില്‍ വീണതിനെത്തുടര്‍ന്നാണ്‌ ഐപിഎല്ലിന്‌ നാണക്കേടുണ്ടാക്കിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്‌. അതിനിടെ ശ്രീശാന്തിന്റെ വിവാദ ഓവറില്‍ വാതുവെപ്പുകാര്‍ രണ്ടരക്കോടി രൂപ നേടിയതായാണ്‌ പോലീസ്‌ വെളിപ്പെടുത്തുന്നത്‌. മഹാരാഷ്‌ട്ര സ്വദേശിയായ റിയല്‍ എസ്റ്റേറ്റ്‌ വ്യവസായിയാണ്‌ ഒരോവറിനുള്ളില്‍ കോടികള്‍ കൊയ്തെടുത്തത്‌. ഇയാള്‍ മഹാരാഷ്‌ട്രയിലെ നിരവധി പദ്ധതികളില്‍ പണം മുടക്കിയിട്ടുള്ള വ്യക്തിയാണ്‌. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ കോടികളാണ്‌ അദ്ദേഹം നേടിയതെന്ന്‌ പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം വാതുവെപ്പുമായി ബന്ധപ്പെട്ട്‌ രാജ്യവ്യാപകമായി അറസ്റ്റ്‌ തുടരുകയാണ്‌. നിരവധി ഇടനിലക്കാര്‍ നേരത്തെതന്നെ പോലീസ്‌ പിടിയിലായിക്കഴിഞ്ഞിരുന്നു. അതിനിടെ ബോളിവുഡ്‌ താരം വിന്ദു ധാരാസിംഗ്‌ പോലീസ്‌ പിടിയിലായി. ഗുസ്തിവീരനും നടനും രാജ്യസഭാംഗവുമായിരുന്ന ധാരാസിംഗിന്റെ മകനാണ്‌ വിന്ദു. പ്രശസ്ത ടെലിവിഷന്‍ അഭിനേതാവും കൂടിയാണ്‌ വിന്ദു ധാരാസിംഗ്‌. ഈ അറസ്റ്റോടെ വാതുവെപ്പ്‌ ആഴത്തില്‍ വേരോടിയിട്ടുള്ളതാണെന്ന്‌ തെളിഞ്ഞു. തിങ്കളാഴ്ച രാത്രിയാണ്‌ ഇദ്ദേഹത്തെ മുംബൈയിലെ വസതിയില്‍നിന്നും പോലീസ്‌ അറസ്റ്റുചെയ്തത്‌. രമേശ്‌ വ്യാസ്‌ എന്ന വാതുവെപ്പുകാരന്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു വിന്ദുവിനെ തേടി പോലീസെത്തിയത്‌.

യഥാര്‍ത്ഥ വാതുവെപ്പുസംഘങ്ങളെപ്പറ്റി ശ്രീശാന്തിന്‌ വിവരമില്ലായിരുന്നുവെന്നാണ്‌ പോലീസ്‌ മനസിലാക്കിയിട്ടുള്ളത്‌. സുഹൃത്തായ ജിജു ജനാര്‍ദ്ദനനും അദ്ദേഹമാണ്‌ ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന സംഘം മാത്രമാണെന്നാണ്‌ ശ്രീശാന്ത്‌ കരുതിയത്‌.

കഴിഞ്ഞ ദിവസം അജിത്‌ ചാന്ദിലയുടെ ക്രിക്കറ്റ്‌ കിറ്റില്‍നിന്നും പോലീസ്‌ 20 ലക്ഷം രൂപ പിടിച്ചെടുത്തതോടെ വ്യാപകമായ തിരച്ചിലിനാണ്‌ അന്വേഷണസംഘം തുടക്കം കുറിച്ചത്‌. ഒരു ബന്ധുവീട്ടില്‍നിന്നുമായിരുന്നു തുക പോലീസ്‌ കണ്ടെടുത്തത്‌.

അതേസമയം ഐപിഎല്‍ വാതുവെപ്പില്‍ അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ തേടിയേക്കുമെന്നും സൂചനയുണ്ട്‌. കേന്ദ്ര നിയമമന്ത്രി കപില്‍ സിബലാണ്‌ ഇതുസംബന്ധിച്ച അഭിപ്രായം പ്രകടിപ്പിച്ചത്‌. അറ്റോര്‍ണി ജനറല്‍ വിദേശത്തായതിനാല്‍ അദ്ദേഹം തിരിച്ചെത്തിയശേഷം ഇതുസംബന്ധിച്ച്‌ ചര്‍ച്ചയുണ്ടാകുമെന്ന്‌ കരുതപ്പെടുന്നു.

ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റും വാതുവെപ്പ്‌ കേസില്‍ പോലീസിനൊപ്പം ചേരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.