Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫെര്‍ഗൂസണ്‍ പടിയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2013, 11:43 pm IST
in Football

ലണ്ടന്‍: ലോകം കണ്ട എക്കാലത്തേയും മികച്ച പരിശീലകരില്‍ ഒരാളായ അലക്സ്‌ ഫെര്‍ഗൂസണ്‍ പടിയിറങ്ങി. അവസാന മത്സരത്തില്‍ വിജയംനേടി വിടപറയാമെന്ന ആഗ്രഹം മാത്രം സഫലമായില്ല. ഇരുപത്തിയാറര വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം പ്രവര്‍ത്തിച്ച ഫെര്‍ഗൂസണ്‍ പ്രീമിയര്‍ ലീഗ്‌ കിരീടം ക്ലബിന്‌ നേടിക്കൊടുത്ത ശേഷമാണ്‌ വിരമിക്കുന്നത്‌. വെസ്റ്റ്ബ്രോമുമായി നടന്ന മത്സരത്തില്‍ ഇരുടീമുകളും അഞ്ച്‌ ഗോളുകള്‍ വീതം സ്കോര്‍ ചെയ്തപ്പോള്‍ ഫെര്‍ഗൂസന്റെ വിജയത്തോടെയുള്ള പടിയിറക്കം ഒഴിവാകുകയായിരുന്നു. 1500 മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ്‌ ഫെര്‍ഗൂസണ്‍ പരിശീലകസ്ഥാനം ഒഴിഞ്ഞത്‌.

ഗോള്‍മഴ കണ്ട മത്സരത്തില്‍ യുണൈറ്റഡിന്‌ വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. ആദ്യപകുതിയില്‍ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ മുന്നിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ റൊമേലു ലുകാകുവിന്റെ ഹാട്രിക്‌ മികവിന്‌ മുമ്പില്‍ മുട്ടുകുത്തി. 80 മിനിറ്റുകള്‍ക്കുശേഷം യുണൈറ്റഡിന്റെ പോസ്റ്റിലേക്ക്‌ മൂന്നുതവണയാണ്‌ വെസ്റ്റ്ബ്രോം നിറയൊഴിച്ചത്‌. യുണൈറ്റഡിനുവേണ്ടി ആറാം മിനിറ്റില്‍ കഗാവയാണ്‌ ആദ്യഗോള്‍ നേടിയത്‌. ഒന്‍പതാം മിനിറ്റില്‍ ഓള്‍സണ്‍ സ്വന്തം പോസ്റ്റില്‍ ഗോള്‍തട്ടിയിട്ട്‌ യുണൈറ്റഡിന്റെ ലീഡുയര്‍ത്തി. 30-ാ‍ം മിനിറ്റില്‍ ബട്ട്നര്‍ യുണൈറ്റഡിന്റെ ലീഡ്‌ മൂന്നാക്കി ഉയര്‍ത്തി. 40-ാ‍ം മിനിറ്റില്‍ വെസ്റ്റ്ബ്രോമിനുവേണ്ടി മോറിസണ്‍ ഒരു ഗോള്‍ മടക്കി. പകുതിസമയത്ത്‌ 3-1 എന്ന നിലയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ മുന്നിട്ടുനിന്നു.

കളിയുടെ 50-ാ‍ം മിനിറ്റില്‍ ലുകാകു ബ്രോമിനുവേണ്ടി രണ്ടാം ഗോള്‍ നേടിയതോടെ ചുവപ്പന്‍പടക്ക്‌ അപകടം മണത്തു. തിരിച്ചടിച്ച യുണൈറ്റഡ്‌ മൂന്ന്‌ മിനിറ്റുകള്‍ക്കുശേഷം വാന്‍പേഴ്സിയിലൂടെ ലീു‍ഡുയര്‍ത്തി (4-2). 63-ാ‍ം മിനിറ്റില്‍ ഹെര്‍ണാണ്ടസ്‌ യുണൈറ്റഡിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. എന്നാല്‍ ബ്രോം പിന്നീടാണ്‌ കളി തുടങ്ങിയത്‌. ലുകാകുവും മുലുംബുവും ചേര്‍ന്ന്‌ മൂന്ന്‌ ഗോളുകള്‍ കൂടി നേടിയപ്പോള്‍ മാഞ്ചസ്റ്ററിന്റെ കണ്ണുതള്ളി. എങ്കിലും പരാജയപ്പെടാതെ മത്സരം അവസാനിപ്പിക്കാന്‍ അവര്‍ക്കായി എന്നതു മാത്രമാണ്‌ ആശ്വാസം.

മറ്റ്‌ മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നോര്‍വിച്ച്‌ പരാജയപ്പെടുത്തിയപ്പോള്‍ വിഗാന്‍ ആസ്റ്റണ്‍വില്ല മത്സരം സമനിലയില്‍ കലാശിച്ചു. ലിവര്‍പൂള്‍, ചെല്‍സി, ആഴ്സണല്‍, ഫുള്‍ഹാം, ടോട്ടനം, വെസ്താം ടീമുകളും വിജയം കണ്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’ : ട്രംപ് പരിപാടിയിലെ വെടിവയ്‌പ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

World

വാഷിംഗ്ടൺ ഹോട്ടൽ വെടിവയ്‌പ്പ്: അക്രമിയുടെ ചിത്രം പുറത്ത്

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

ഫ്രാന്‍സിസ് ടി.മാവേലിക്കരയുടെ കുടുംബം
Varadyam

നാടകം തന്നെ ജീവിതം

India

ആം ആദ്മിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു: പഞ്ചാബിൽ പ്രമുഖ മന്ത്രിമാരും നേതാക്കളും പാർട്ടി വിടുന്നു, രാഷ്‌ട്രപതിയെ കാണാന്‍ അനുമതി തേടി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

പോലീസ് പരിശോധനയ്‌ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

വായന: ദുശ്ശള പുനര്‍വായനയില്‍

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഭാരതത്തിന്റെ ഇന്ധന തന്ത്രം

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.