Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിവില്‍ സ്റ്റേഷനില്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടി: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2013, 12:56 am IST
inErnakulam

കൊച്ചി: കളക്ടറേറ്റ്‌ അടക്കം സുപ്രധാന ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന സിവില്‍ സ്റ്റേഷന്‍ മന്ദിരത്തിലും പരിസരത്തും സുരക്ഷയും ശുചിത്വവും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. കളക്ടറേറ്റ്‌ സമുച്ചയത്തിന്റെ സുരക്ഷ സംബന്ധിച്ച്‌ പോലീസ്‌ തയാറാക്കി സമര്‍പ്പിച്ച ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കും. ഇതു സംബന്ധിച്ച്‌ വിവിധ വകുപ്പുകളുടെ ജില്ലാതല അധ്യക്ഷന്‍മാരുടെ യോഗം വിളിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

സിവില്‍ സ്റ്റേഷന്‍ മന്ദിരത്തിന്റെ ഇടനാഴികളിലും മറ്റ്‌ പൊതുവായ ഭാഗങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന പഴയ സാധനങ്ങളും ചാക്കുകെട്ടുകളും ഉടനെ നീക്കം ചെയ്യാന്‍ സുരക്ഷാ വിഭാഗത്തിന്‌ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച്‌ 24 മണിക്കൂറിനകം നടപടി എടുക്കാന്‍ വിവിധ വകുപ്പ്‌ അധ്യക്ഷന്‍മാര്‍ക്ക്‌ നോട്ടീസ്‌ നല്‍കും. ഇതിനു ശേഷവും മാറ്റാത്തവ മറ്റൊരു മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യും. നിര്‍ദേശം പാലിക്കാത്ത വകുപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി.

സിവില്‍ സ്റ്റേഷന്റെ പഴയ ബ്ലോക്കിലെ ലിഫ്റ്റ്‌ മാറ്റി സ്ഥാപിക്കുന്നതിന്‌ ജില്ല ഭരണകൂടം സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്‌. വാര്‍ഷിക അറ്റകുറ്റപ്പണി നടത്തി സുരക്ഷയും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കിയാണ്‌ ലിഫ്റ്റ്‌ പ്രവര്‍ത്തിപ്പിക്കുന്നത്‌. ജില്ല ആസൂത്രണസമിതി സെക്രട്ടറിയേറ്റ്‌ ഉള്‍ക്കൊള്ളുന്ന പുതിയ ബ്ലോക്കിനെ പഴയ ബ്ലോക്കുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഈ ബ്ലോക്കിലെ ലിഫ്റ്റും മുകള്‍നിലകളിലെത്താന്‍ ഉപയോഗിക്കാവുന്നതാണെന്ന്‌ കളക്ടര്‍ പറഞ്ഞു.

പുകവലി നിരോധിത മേഖലയായ സിവില്‍ സ്റ്റേഷനില്‍ ഇതു സംബന്ധിച്ച നിയമം കര്‍ശനമായി നടപ്പാക്കും. പൊതുസ്ഥലത്ത്‌ പുകവലിക്കുന്നതിന്‌ പിടിക്കപ്പെടുന്നത്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നിഷ്കര്‍ഷിച്ചിട്ടുള്ള പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം കൂടിയാണ്‌. പുകവലിക്കുന്നവരെ കണ്ടെത്താന്‍ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

കളക്ടറേറ്റിലെ സുരക്ഷയും ശുചിത്വവും വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ്‌ ബി. രാമചന്ദ്രന്‍, ഹുസൂര്‍ ശിരസ്തദാര്‍ എബ്രഹാം ഫിറ്റ്സ്‌ ജെറാള്‍ഡ്‌ മൈക്കിള്‍, സാര്‍ജന്റ്‌ പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷന്റെ രണ്ട്‌ ബ്ലോക്കുകളും പരിശോധിച്ച കളക്ടര്‍ അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച്‌ സുരക്ഷ വിഭാഗത്തിന്‌ നിര്‍ദേശം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.