Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശുദ്ധജലക്ഷാമം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2013, 12:35 am IST
inErnakulam

തൃപ്പൂണിത്തുറ: മില്‍മയുടെ തൃപ്പൂണിത്തുറ ഡയറിയില്‍നിന്നുള്ള പാല്‍ വിതരണം എറണാകുളം ജില്ലയില്‍ ഭാഗികമായി നിലച്ചു. ചൂണ്ടി ജലവിതരണ പദ്ധതിയില്‍നിന്ന്‌ ശുദ്ധജലം കിട്ടാതെ വന്നതാണ്‌ മില്‍മ പ്ലാന്റിന്റെ പ്രവര്‍ത്തനം തടസപ്പെടാനും പാല്‍ വിതരണം നിലയ്‌ക്കാനും കാരണം. ചൂണ്ടി പദ്ധതിയുടെ പമ്പിംഗ്‌ മേഖലയില്‍ വേണ്ടത്ര വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്‌.

തൃപ്പൂണിത്തുറയിലെ മില്‍മ ഡയറി പ്ലാന്റില്‍ പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ ശുദ്ധജലമാണ്‌ ആവശ്യം. പാല്‍ സംസ്ക്കരണപ്ലാന്റ്‌ മൂന്ന്‌ ഷിഫ്റ്റ്‌ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ ഇത്രയും ശുദ്ധജലമാണ്‌ വേണ്ടത്‌. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ മില്‍മക്കുള്ള ജലവിതരണത്തില്‍ കുറവുണ്ടാവുകയും പിന്നീട്‌ വെള്ളം കിട്ടാതാവുകയും ചെയ്തു. തൃപ്പൂണിത്തുറ ഡയറിയില്‍നിന്ന്‌ പ്രതിദിനം മൂന്ന്‌ ഘട്ടങ്ങളിലായി ഒരുലക്ഷത്തി ഇരുപതിനായിരം ലിറ്റര്‍ പാലാണ്‌ ജില്ലയില്‍ വിവിധ ഭാഗങ്ങളിലേക്കായി വിതരണത്തിന്‌ കൊണ്ടുപോകുന്നത്‌. ചൊവ്വാഴ്ച രാവിലെ 80,000 ലിറ്റര്‍ പാല്‍ പോകേണ്ട സ്ഥാനത്ത്‌ 30,000 ലിറ്റര്‍ പാല്‍ മാത്രമാണ്‌ വിതരണത്തിനയക്കാന്‍ കഴിഞ്ഞത്‌. ഇതോടെ എറണാകുളം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പാല്‍ കിട്ടാത്ത അവസ്ഥയുമുണ്ട്‌.

ശുദ്ധജലം വിലയ്‌ക്ക്‌ വാങ്ങി ടാങ്കര്‍ലോറിയിലെത്തിച്ച്‌ പ്ലാന്റ്‌ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടക്കുന്നതായിട്ടാണ്‌ അറിയുന്നത്‌. വൈകിട്ടും പാല്‍ വിതരണത്തിന്‌ അയക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബുധനാഴ്ച രാവിലെ പാല്‍ തീരെ കിട്ടാത്ത അവസ്ഥയുണ്ടാകും. മില്‍മയുടെ ഗുരുതര പ്രതിസന്ധി മറികടക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി അധികൃതരും ശുദ്ധജലം നല്‍കാന്‍ തയ്യാറായിട്ടില്ലത്രെ. പ്ലാന്റ്‌ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മില്‍മയില്‍ സംഭരിക്കപ്പെടുന്ന പാല്‍ മുഴുവന്‍ കേടായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. വരള്‍ച്ചയുടെ കാലത്തും പ്ലാന്റിലേക്കാവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താന്‍ കഴിയാതെപോയത്‌ മില്‍മ മാനേജ്മെന്റിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും വിമര്‍ശനമുണ്ട്‌. കമ്പനിയില്‍ സ്വന്തമായി ശുദ്ധജല സംഭരണ വിതരണ സംവിധാനം ഏര്‍പ്പെടുത്തി മുന്‍കരുതലെടുക്കുന്ന കാര്യത്തിലും മാനേജ്മെന്റ്‌ അനങ്ങിയിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.