Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ കര്‍ണാടക നിയമസഭയില്‍ 200 കോടിപതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2013, 10:51 pm IST
inIndia

ബംഗളൂരു: പുതിയ കര്‍ണാടക നിയമസഭയില്‍ 200 കോടിപതികള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ എംഎല്‍എമാരായവരുടെ ശരാശരി ആസ്തി 23.57 കോടി രൂപയാണെന്ന്‌ സര്‍ക്കാരേതര സംഘടനയായ കര്‍ണാടക ഇലക്ഷന്‍ വാച്ച്‌ ആണ്‌ വെളിപ്പെടുത്തിയത്‌. 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 135 ശതമാനത്തിന്റെ വര്‍ധനവാണ്‌ എംഎല്‍എമാരുടെ ആസ്തിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന്‌ ഈ സംഘടന പറയുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 218 എംഎല്‍എമാരില്‍ 203 പേരും കോടിപതികളാണെന്ന കര്‍ണാടക ഇലക്ഷന്‍ വാച്ച്‌ വിലയിരുത്തുന്നു. എംഎല്‍എമാരില്‍ 93 ശതമാനം വരും ഇത്‌. 2008 ല്‍ 63 ശതമാനമായിരുന്നു കോടിപതിമാരായ എംഎല്‍എമാര്‍. എംഎല്‍എമാര്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ സ്വത്ത്‌ സംബന്ധിച്ച സത്യവാങ്മൂലം പരിശോധിച്ചാണ്‌ തങ്ങള്‍ ഈ നിഗമനത്തിലെത്തിയതെന്ന്‌ സംഘടന പറയുന്നു.

വീണ്ടും തെരഞ്ഞെടുക്കപ്പെട്ട 92 എംഎല്‍എമാരുടെ സ്വത്ത്‌ വിവരങ്ങളും പരിശോധനക്ക്‌ വിധേയമാക്കിയിരുന്നു. 2008 ല്‍ ശരാശരി 17.53 കോടിയായിരുന്ന ഇവരുടെ ആസ്തി ഇക്കുറി 72 ശതമാനം വര്‍ധിച്ച്‌ 30.15 കോടിയായി.

കോണ്‍ഗ്രസ്‌ എംഎല്‍എയായ ഡി.കെ. ശിവകുമാറാണ്‌ എംഎല്‍എമാരില്‍ ഏറ്റവും വലിയ കോടീശ്വരന്‍. സത്യവാങ്മൂലമനുസരിച്ച്‌ 179.9 കോടിയുടെ സ്വത്ത്‌ വര്‍ധനവാണ്‌ ശിവകുമാറിന്‌ ഉണ്ടായിരിക്കുന്നത്‌. 2008 ല്‍ 75.5 കോടിയുടെ ആസ്തിയുണ്ടായിരുന്ന ശിവകുമാറിന്റെ 2013 ലെ ആസ്തി 251 കോടി രൂപയാണ്‌. കോണ്‍ഗ്രസ്‌ എംഎല്‍എയായ പ്രിയാകൃഷ്ണയാണ്‌ കോടിപതിമാരില്‍ അടുത്തയാള്‍. 143.36 കോടിയുടെ സ്വത്ത്‌വര്‍ധനവാണ്‌ പ്രിയകൃഷ്ണക്കുണ്ടായിരിക്കുന്നത്‌. 767.6 കോടിയില്‍നിന്ന്‌ 910.9 കോടിയായാണ്‌ അഞ്ച്‌ വര്‍ഷംകൊണ്ട്‌ പ്രിയാകൃഷ്ണയുടെ സ്വത്ത്‌ വര്‍ധിച്ചത്‌. മറ്റൊരു കോണ്‍ഗ്രസ്‌ എംഎല്‍എയായ സന്തോഷ്‌ ലാദിന്റെ സ്വത്തില്‍ 124 കോടിയുടെ വര്‍ധനവാണുള്ളത്‌. 2008 ല്‍ 61.5 കോടി രൂപയുടെ സമ്പാദ്യമായിരുന്നു ലാദിന്റേത്‌. ഇപ്പോഴത്‌ 186.4 കോടി രൂപയുടേതാണ്‌.

പുതിയ എംഎല്‍എമാരായ 218 പേരില്‍ 34 ശതമാനം വരുന്ന 74 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും കര്‍ണാടക ഇലക്ഷന്‍ വാച്ച്‌ പറയുന്നു. കഴിഞ്ഞ നിയമസഭയില്‍ ഇത്തരക്കാര്‍ 20 ശതമാനമായിരുന്നു. ഇപ്പോഴത്തെ 39 എംഎല്‍എമാര്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊള്ള, സ്ത്രീകള്‍ക്കെതിരായ അക്രമം എന്നിങ്ങനെയുള്ള ഗുരുതരമായ കേസുകളാണ്‌. കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളാണെന്ന്‌ അഞ്ച്‌ എംഎല്‍എമാര്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. 11 എംഎല്‍എമാര്‍ അഴിമതിക്കേസുകളില്‍ പ്രതികളാണ്‌.

പുതിയ നിയമസഭയില്‍ അഞ്ച്‌ വനിതാ അംഗങ്ങള്‍ മാത്രമാണുള്ളത്‌. മൊത്തം അംഗസംഖ്യയുടെ രണ്ട്‌ ശതമാനമാണിത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.