Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കര്‍ണാടക നല്‍കുന്ന പാഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2013, 10:22 pm IST
in Vicharam

തെരഞ്ഞെടുപ്പില്‍ വിജയം സന്തോഷം നല്‍കുന്നതാണ്‌. തോല്‍വിയാകട്ടെ സങ്കടമുണ്ടാക്കുന്നതും. അക്കണക്കിന്‌ നോക്കുമ്പോള്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ സന്തോഷവും ബിജെപിക്ക്‌ സങ്കടവുമാണ്‌ ഉണ്ടാകേണ്ടിയിരുന്നത്‌. കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ കേവലഭൂരിപക്ഷം നേടി. രണ്ടാം സ്ഥാനമാണ്‌ ബിജെപിക്ക്‌ ലഭിച്ചിട്ടുള്ളത്‌. ഒരു വ്യാഴവട്ടത്തിനുശേഷമാണ്‌ കോണ്‍ഗ്രസിന്‌ ആശ്വാസിക്കാന്‍ വകനല്‍കുന്ന തെരഞ്ഞെടുപ്പുഫലം കര്‍ണാടകയിലുണ്ടായത്‌. ഇത്‌ കോണ്‍ഗ്രസിനോടുള്ള സ്നേഹംകൊണ്ടല്ല കര്‍ണാടകയിലെ ബിജെപിയോടുള്ള വിരോധം കൊണ്ടുമാത്രമാണെന്ന്‌ പറയേണ്ടിയിരിക്കുന്നു. എന്നിട്ടും കഷ്ടി ഭൂരിപക്ഷമേ കോണ്‍ഗ്രസ്സിന്‌ നേടാനായുള്ളൂ.

തെരഞ്ഞെടുപ്പുഫലം പ്രതികൂലമാണെങ്കില്‍പ്പോലും തത്ത്വാധിഷ്ഠിതമായ നിലപാടിന്‌ കൊടുക്കേണ്ടിവന്ന പ്രതിഫലമാണ്‌ ഇതെന്ന്‌ ബിജെപിക്ക്‌ ആശ്വാസിക്കാം. തല്‍ക്കാലം തോല്‍വിയാണെങ്കിലും ദീര്‍ഘവീഷണത്തില്‍ അത്‌ ബിജെപിയെ സഹായിക്കുകതന്നെ ചെയ്യും.

അഞ്ചുവര്‍ഷം മുമ്പ്‌ കര്‍ണാടകയില്‍ ബിജെപിയെ വിജയത്തിലെത്തിച്ച നേതാവ്‌ ബി.എസ്‌. യദ്യൂരപ്പയാണ്‌. കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ യദ്യൂരപ്പയ്‌ക്ക്‌ മന്ത്രിസഭയുണ്ടാക്കാന്‍ അവസരം ലഭിച്ചു. സ്വതന്ത്രന്‍മാരുടെ പിന്തുണമാത്രമല്ല ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ വിജയവും ബിജെപിക്ക്‌ ഭൂരിപക്ഷം നല്‍കുകയായിരുന്നു. വ്യത്യസ്ത പാര്‍ട്ടി എന്ന നിലയില്‍ സല്‍ഭരണവും അഴിമതി വിമുക്ത സംവിധാനവും വാഗ്ദാനം ചെയ്ത്‌ ബിജെപി മികച്ച ഭരണത്തിന്‌ തന്നെയായിരുന്നു തുടക്കമിട്ടത്‌.
നിര്‍ഭാഗ്യവശാല്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ബിജെപിയുടെ സല്‍പേരിന്‌ കളങ്കമുണ്ടാക്കി എന്നതാണ്‌ വസ്തുത. അഴിമതി ആരോപണങ്ങള്‍ അലങ്കാരമായി പേറി നടക്കുന്ന മറ്റു പാര്‍ട്ടികളെ അനുകരിക്കാന്‍ ബിജെപി തയ്യാറായില്ല. ആരോപണവിധേയനായ യദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന ശക്തമായ നിലപാട്‌ ബിജെപി സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസിനെപ്പോലുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ആരോപണ വിധേയരായവരെ പാര്‍ട്ടി സംരക്ഷിക്കുമ്പോള്‍ ബിജെപി എന്തേ എന്നോടിങ്ങനെ എന്ന പരിഭവമായിരുന്നു യദ്യൂരപ്പയ്‌ക്ക്‌. പക്ഷേ ബിജെപി ഒരു സംസ്ഥാനത്തിന്റെ ഭരണവും ഒരു നേതാവിന്റെ മോഹവും സംരക്ഷിക്കുക എന്ന സമീപനമല്ല സ്വീകരിച്ചത്‌.

ലക്ഷക്കണക്കിന്‌ കോടിരൂപയുടെ വിവിധ അഴിമതികളാല്‍ കേന്ദ്രഭരണകൂടവും കോണ്‍ഗ്രസും ആടിയുലയുകയാണ്‌. അഴിമതിഭരണത്തിനെതിരായ ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ പാര്‍ലമെന്റിനകത്തും പുറത്തും ബിജെപി പോരാടുകയാണ്‌. അതിന്റെ ധാര്‍മികശക്തി ചോരാതെ നോക്കേണ്ടതുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ ആരോപണവിധേയനായ യദ്യൂരപ്പ നിരപരാധിത്ത്വം തെളിയും വരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറിനില്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌. സ്വാഭാവികമായും അത്‌ ഉള്‍ക്കൊള്ളാന്‍ യദ്യൂരപ്പയ്‌ക്ക്‌ ആയില്ല. തീരുമാനം മാറ്റാന്‍ ബിജെപിയും തയ്യാറായില്ല. ഒടുവില്‍ രാജി നല്‍കിയ യദ്യൂരപ്പക്ക്‌ പകരം സദാനന്ദ ഗൗഡ മുഖ്യമന്ത്രിയായി. തുടര്‍ന്നുണ്ടായ ഉള്‍പാര്‍ട്ടി തര്‍ക്കങ്ങള്‍മൂലമാണ്‌ സദാനന്ദഗൗഡയെ മാറ്റി ജഗദീഷ്‌ ഷെട്ടാര്‍ മുഖ്യമന്ത്രിയായത്‌.

ഇതിനിടയില്‍ മെച്ചപ്പെട്ട ഭരണം നടത്താന്‍ കഴിഞ്ഞെങ്കിലും അത്‌ ജനങ്ങളിലെത്തിക്കാന്‍ കഴിയാതെപോയി. അതുതന്നെയാണ്‌ ഭരണവിരുദ്ധവികാരമല്ല കര്‍ണാടകയില്‍ ബിജെപിക്ക്‌ വിനയായത്‌ എന്നുപറയുന്നത്‌. പാര്‍ട്ടിയിലെ തര്‍ക്കം ഒരു പരിധിവിട്ടാല്‍ ജനങ്ങള്‍ സഹിക്കില്ല. ആ അസഹ്യത പ്രകടിപ്പിക്കാന്‍ ജനങ്ങളുടെ മുന്നിലുള്ള മാര്‍ഗമാണ്‌ വോട്ടെടുപ്പ്‌. ഇത്‌ കര്‍ണാടക നിയമസഭയില്‍ മാത്രം ഒതുങ്ങുന്നതാണ്‌.

ലോകസഭാ തെരഞ്ഞെടുപ്പില്‍ ഈ വികാരമല്ല ജനങ്ങളെ നയിക്കുന്നത്‌. ബിജെപിയുടെ സംഘടനാബലത്തിന്‌ ഒട്ടും ക്ഷീണമുണ്ടായിട്ടില്ലെന്ന്‌ തന്നെയാണ്‌ 40 സീറ്റുകള്‍ നേടിയതിലൂടെ തെളിഞ്ഞിരിക്കുന്നത്‌. കുമാരസ്വാമിയുടെ ചതിയിലുള്ള അനുകമ്പയാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ച ഒരു ഘടകം. മാത്രമല്ല കോണ്‍ഗ്രസിനോട്‌ അതൃപ്തി പ്രകടിപ്പിച്ച വലിയൊരു വിഭാഗം ജനങ്ങളും സഹായിച്ചു. 60ഓളം മണ്ഡലങ്ങളില്‍ 5000ല്‍ താഴെ വോട്ടിനായിരുന്നു ബിജെപി കഴിഞ്ഞ തവണ ജയിച്ചത്‌. യദ്യൂരപ്പ പുറത്ത്പോയി പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ബിഎസ്‌ആര്‍ കോണ്‍ഗ്രസ്‌ എന്നപേരില്‍ ബിജെപി വിട്ടവര്‍ സൃഷ്ടിച്ച പാര്‍ട്ടിയും എല്ലാം പരിശ്രമിച്ചിട്ടും ബിജെപിയെ നിലംപരിശാക്കുമെന്ന്‌ പ്രതീക്ഷിച്ചവരെ നിരാശരാക്കിയിരിക്കുകയാണ്‌. കര്‍ണാടകയിലെ പാഠം ഉള്‍ക്കൊള്ളണം. ജനങ്ങളുടെ ഹിതം അറിയാതെ പെരുമാറിയാല്‍ പ്രഹരമേല്‍ക്കാതെ പറ്റില്ല. അതുതന്നെയാണ്‌ കര്‍ണാടകയില്‍ കണ്ടത്‌. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ നേരിടാന്‍ പോകുന്നതും മറിച്ചല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.