Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റോയല്‍ ചലഞ്ചേഴ്സ്‌ 190/3

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2013, 11:20 pm IST
in Cricket

മൊഹാലി: കിങ്ങ്സ്‌ ഇലവന്‍ പഞ്ചാബിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‌ മികച്ച സ്കോര്‍.

ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിന്‌ നിയോഗിക്കപ്പെട്ട അവര്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 190 റണ്‍സെടുത്തു.

ഓപ്പണര്‍മാരായ ക്രിസ്‌ ഗെയ്‌ലും (33 പന്തില്‍ 61) ചേതേശ്വര്‍ പൂജാരയും (48 പന്തില്‍ 51) അര്‍ധശതകങ്ങള്‍ നേടി. ആറ്‌ ഫോറുകളും മൂന്നു സിക്സറുകളും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്ങ്സ്‌. പൂജാര എട്ട്‌ ബൗണ്ടറികള്‍ സ്വന്തമാക്കി. എബി ഡിവില്ലിയേഴ്സ്‌ 19 പന്തില്‍ 38 റണ്‍സ്‌ വാരി (നാല്‌ ഫോര്‍, രണ്ട്‌ സിക്സറുകള്‍)

പതിവുപോലെ ഗെയ്‌ലിന്റെ വെടിക്കെട്ടോടെ ചലഞ്ചേഴ്സ്‌ കളിക്ക്‌ ശുഭാരംഭം കുറിച്ചു. ആദ്യ ഓവറുകളില്‍ പ്രവീണ്‍ കുമാറിനെയും പര്‍വീന്ദര്‍ അവാനെയെയും മന്‍ദീപ്‌ ഗോണിയെയും ഓരോ തവണ അതിര്‍ത്തി കടത്തിയ ഗെയ്‌ല്‌ കിങ്ങ്സ്‌ ഇലവന്‌ അപായ സൂചന നല്‍കി. അഞ്ചാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ മീഡിയം പേസര്‍ മിഷേല്‍ നെസറിനെ രണ്ടു തവണ ഗ്യാലറിയിലെത്തിച്ച ഗെയ്‌ല്‌ തനിസ്വരൂപം കാട്ടി.

പിന്നാലെ ഗോണിയെ മൂന്നു തവണ വേലിക്കെട്ടു കടത്തി പൂജാരയും ഗെയ്‌ലിനൊപ്പംചേര്‍ന്നു. ആ ഓവറില്‍ ഗെയ്‌ലും ഒരു ബൗണ്ടറി കണ്ടെത്തി. പീയൂഷ്‌ ചൗളയെയും അടിച്ചകറ്റിയ കരീബിയന്‍ താരം 28 പന്തില്‍ അര്‍ധശതകം കുറിച്ചു. പൂജാരയും ഗെയ്‌ലും അഗ്നിപടര്‍ത്തിയപ്പോള്‍ 11 ഓവറില്‍ ബാംഗ്ലൂര്‍ ടീം നൂറു താണ്ടി.

എന്നാല്‍ ഗെയ്‌ലിനെ ബൗള്‍ഡാക്കി ഗോണി കിങ്ങ്സ്‌ ഇലവന്‌ ആശ്വാസം നല്‍കി. പിന്നീടെത്തിയ കോഹ്ലി ഗോണിയെ ഫോറടിച്ച്‌ നന്നായിതന്നെ തുടങ്ങി.

അവാനെയെ തുടര്‍ ബൗണ്ടറികള്‍ക്കു പ്രഹരിച്ചാണ്‌ പൂജാരെ ഹാഫ്‌ സെഞ്ചുറിയിലെത്തിയത്‌. പൂജാരെയും ഗോണി തന്നെ ബൗള്‍ഡ്‌ ചെയ്തു. സ്കോര്‍ 144ല്‍ നില്‍ക്കെ കോഹ്ലിയെ (14) അവാനയുടെ പന്തില്‍ മാര്‍ഷ്‌ പിടിച്ചു. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത ഡിവില്ലിയേഴ്സും മോയ്സസ്‌ ഹെന്‍റിക്വസും (7 പന്തില്‍ 16) ചലഞ്ചേഴ്സിന്‌ എതിരാളിയെ വെല്ലുവിളിക്കാവുന്ന സ്കോര്‍ സമ്മാനിച്ചു.

സ്കോര്‍ബോര്‍ഡ്‌

റോയല്‍ ചലഞ്ചേഴ്സ്‌- പൂജാര ബി ഗോണി 51, ക്രിസ്‌ ഗെയ്‌ല്‌ ബി ഗോണി 61, കോഹ്ലി സി മാര്‍ഷ്‌ ബി അവാന 14, എബി ഡിവില്ലിയേഴ്സ്‌ നോട്ടൗട്ട്‌ 38, ഹെന്‍റിക്വസ്‌ നോട്ടൗട്ട്‌ 16. എസ്ട്രാസ്‌ 10. ആകെ- 3ന്‌ 190 (20 ഓവര്‍).

വിക്കറ്റ്‌ വീഴ്‌ച്ച: 1-102, 2-133, 3-144,

ബൗളിങ്‌: പ്രവീണ്‍ 4-0-28-0, അവാന 4-0-28-1, ഗോണി 4-0-41-2, നെസര്‍ 4-0-62-0, പിയൂഷ്‌ ചൗള 4-0- 26-0,

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.