Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുംബൈ മജീഷ്യന്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2013, 09:01 pm IST
in Cricket

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ വിജയരഥത്തിന്‌ മുംബൈയില്‍ സ്റ്റോപ്പ്‌. തുടര്‍ച്ചയായ ഏഴുവിജയങ്ങളുമായി കുതിച്ച മഹേന്ദ്ര സിങ്‌ ധോണിയെയും സംഘത്തേയും 60 റണ്‍സിനു തറപറ്റിച്ച മുംബൈ ഇന്ത്യന്‍സ്‌ പോയിന്റ്‌ പട്ടികയില്‍ ആദ്യ നാലില്‍ ഇടംപിടിച്ചു.

മുംബൈ മുന്നില്‍വച്ച 140 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ കിങ്ങ്സ്‌ വെറും 79 റണ്‍സിന്‌ നിലംപൊത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ ടീം സ്കോര്‍ എന്ന മാനക്കേടും മുന്‍ ചാമ്പ്യന്‍മാരുടെ ചുമലിലേറി.

അക്ഷരാര്‍ഥത്തില്‍ ബാറ്റിങ്‌ ദുരന്തമായിരുന്നു സൂപ്പര്‍ കിങ്ങ്സിന്റേത്‌. ചെറിയ ലക്ഷ്യത്തിലേക്ക്‌ അതിവേഗം കുതിക്കാന്‍ കൊതിച്ച അവര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ്‌ പരാജയം ചോദിച്ചുവാങ്ങി. മൂന്നു വിക്കറ്റുകള്‍വീതം വീഴ്‌ത്തിയ പേസര്‍ മിച്ചല്‍ ജോണ്‍സനും സ്പിന്നര്‍ പ്രഗ്യാന്‍ ഓജയും ചെന്നൈയുടെ ചിറകരിഞ്ഞു. ലാസിത്‌ മലിംഗ രണ്ടുപേരെ പുറത്താക്കി.

മൂന്നാം ഓവറില്‍ ഓപ്പണര്‍ മുരളി വിജയ്‌ (2), സുരേഷ്‌ റെയ്ന (0), എസ്‌. ബദരിനാഥ്‌ (0) എന്നിവരെയല്ലാം ഡഗ്‌ഔട്ട്‌ കാണിച്ച്‌ ജോണ്‍സന്‍ നല്‍കിയ ഷോക്കില്‍ നിന്ന്‌ ചെന്നൈയ്‌ക്കു കരകയറാനായില്ല. മൈക്ക്‌ ഹസിയും (22) ധോണിയും (10), രവീന്ദ്ര ജഡേജയും (20) മുംബൈയുടെ സംഹാര താണ്ഡവത്തെ അതിജീവിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഡെയ്ന്‍ ബ്രാവോ (9) തിളങ്ങാത്തതും ചെന്നൈയ്‌ക്ക്‌ തിരിച്ചടിയായി.

നേരത്തെ ക്യാപ്റ്റന്‍ രോഹിത്‌ ശര്‍മ (39 നോട്ടൗട്ട്‌) ഡെയ്ന്‍ സ്മിത്ത്‌ (22), ദിനേശ്‌ കാര്‍ത്തിക്‌ (23) എന്നിവരുടെ ചെറുത്തു നില്‍പ്പകളും ഹര്‍ഭജന്‍ സിങ്ങിന്റെ (11 പന്തില്‍ 25 നോട്ടൗട്ട്‌) വെടിക്കെട്ടും മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിക്കുകയായിരുന്നു. രോഹിത്‌ മൂന്നു ഫോറുകളും ഒരു സിക്സറുമടിച്ചു.

ഭാജി രണ്ടു തവണ പന്ത്‌ ഗ്യാലറിയിലെത്തിച്ചു; രണ്ട്‌ തവണ അതിര്‍ത്തി കടത്തി. ചെന്നൈ നിരയില്‍ രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകള്‍ വീഴ്‌ത്തി.

സ്കോര്‍ ബോര്‍ഡ്‌.

മുബൈ ഇന്ത്യന്‍സ്‌- സ്മിത്ത്‌ ക്യാച്ച്‌ ആന്‍ഡ്‌ ബി ബ്രാവോ 22, സച്ചിന്‍ എല്‍ബിഡബ്ല്യൂ ജഡേജ 15, ദിനേശ്‌ കാര്‍ത്തിക്‌ സി റെയ്ന ബി ജഡേജ 23, പൊള്ളാര്‍ഡ്‌ സി റെയ്ന ബി ജഡേജ 1, രോഹിത്‌ നോട്ടൗട്ട്‌ 39, റായിഡു ബി അശ്വിന്‍ 10, ഹര്‍ഭജന്‍ നോട്ടൗട്ട്‌ 25. എക്സ്ട്രാസ്‌- 4. ആകെ- 5ന്‌ 139.

വിക്കറ്റ്‌ വീഴ്‌ച്ച- 1-40, 2-42, 3-45, 4-66, 5-82.

ബൗളിങ്‌: ജഡേജ- 4-0-29-3, മോഹിത്‌ ശര്‍മ 4-0-2-0, ക്രിസ്‌ മോറിസ്‌3-0-14-0, ബ്രാവൊ-3-019-1, ബെന്‍ ലാഫിന്‍ 4-0-46-0, അശ്വിന്‍ 2-0-11-1.

ചെന്നൈ സൂപ്പര്‍ കിങ്ങ്സ്‌- ഹസി സി സ്മിത്ത്‌ ബി ഓജ 22, വിജയ്‌ ബി ജോണ്‍സന്‍ 2, റെയ്ന സി പൊള്ളാര്‍ഡ്‌ ബി ജോണ്‍സന്‍ 0, ബദരിനാഥ്‌ എല്‍ബിഡബ്ല്യൂ ജോണ്‍സന്‍ 0, ബ്രാവൊ സി റായിഡു ബി സുയാല്‍ 9,അശ്വിന്‍ ബി ഹര്‍ഭജന്‍ 2, ധോണി സി പൊള്ളാര്‍ഡ്‌ ബി ഓജ 10, ജഡേജ സി റായിഡു ബി ഓജ 20, മോറിസ്‌ ബി മലിംഗ 1, മോഹിത്‌ സി സുയാല്‍ ബി മലിംഗ 0, ലാഹ്ലിന്‍ നോട്ടൗട്ട്‌ 4. എക്സ്ട്രാസ്‌-9. ആകെ- 79.

വിക്കറ്റ്‌ വിഴ്‌ച്ച: 1-9, 2-9, 3-9, 4-18, 5-34, 6-60, 7-52, 8-54, 9-54, 10-79.

ബൗളിങ്‌: ജോണ്‍സന്‍ 3-0-27-3, സുയാല്‍ 3-0-21-1, ഹര്‍ഭജന്‍ 4-0-13-1, മലിംഗ 3-0-6-2, ഓജ 2.2-0-11-3.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.