Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റയലിനു ജയം; ബാഴ്സയ്‌ക്ക്‌ കാത്തിരിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2013, 08:58 pm IST
inFootball

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗില്‍ മൂന്നിനെതിരെ നാലുഗോളുകള്‍ക്ക്‌ വയാഡോലിദിനെ കീഴടക്കിയ റയല്‍ മാഡ്രിഡ്‌ കിരീടത്തിനായുള്ള ബദ്ധവൈരി ബാഴ്സലോണയുടെ കാത്തിരിപ്പ്‌ നീട്ടി.

34 മത്സരങ്ങള്‍ കളിച്ച റയലിനിപ്പോള്‍ 77 പോയിന്റുണ്ട്‌. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്സയെക്കാള്‍ (85) എട്ട്‌ പോയിന്റിനു പിന്നില്‍. ബെറ്റീസിനെ കീഴടക്കിയാലും ലീഗില്‍ നാലു മത്സരങ്ങള്‍ അവശേഷിക്കെ ബാഴ്സയ്‌ക്ക്‌ ജേതാക്കളുടെ പട്ടം ഉറപ്പിക്കാനാവില്ല.

സാന്റിയാഗോ ബര്‍ണബ്യൂവിലെ സ്വന്തം തട്ടകത്തില്‍ ഹോസെ മൗറീഞ്ഞോയുടെ താരക്കൂട്ടത്തെ വയാഡോലിദ്‌ ശരിക്കു വിറപ്പിച്ചുകളഞ്ഞു.

തുറുപ്പുചീട്ട്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുകളില്ലാതിരുന്നെങ്കില്‍ റയല്‍ നാണംകെട്ടേനെ.

കളിയുടെ എട്ടാം മിനിട്ടില്‍ സമി ഖെദേരിയയുടെ പാസ്‌ പിടിച്ചെടുക്കാന്‍ റിക്കാര്‍ഡോ കര്‍വാലോ പരാജയപ്പെട്ടപ്പോള്‍ അവസരം മുതലെടുത്ത ഓസ്കാര്‍ റയലിന്റെ വലയില്‍ പന്തെത്തിച്ചു (1-0).

എന്നാല്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ റയല്‍ എതിരാളിയെ സമ്മര്‍ദത്തിലാക്കി. 26-ാ‍ം മിനിട്ടില്‍ മാര്‍ക്കോ വാലിയെന്റയുടെ സെല്‍ഫ്‌ ഗോള്‍ റയലിനു സമനില നല്‍കി. എയ്ഞ്ചല്‍ ഡി മരിയയുടെ ഷോട്ട്‌ വാലിയെന്റയെസ്പര്‍ശിച്ച്‌ വയാഡോലിദിന്റെ വലയില്‍ (1-1).

പിന്നാലെ ക്രിസ്റ്റ്യാനോ ഗോള്‍ഷീറ്റില്‍; റയലിനു ലീഡ്‌ (2-1). എന്നാല്‍ ജാവി ഗുയേറ സന്ദര്‍ശകര്‍ക്കുവേണ്ടി തിരിച്ചടിച്ചു (2-2). രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാകയിലൂടെ റയല്‍ വീണ്ടും മുന്നില്‍ (3-2). 70-ാ‍ം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ഡബിള്‍ തികയ്‌ക്കുമ്പോള്‍ റയല്‍ ജയംഉറപ്പിച്ചു( 4-2).

ലീഗില്‍ പോര്‍ച്ചുഗീസ്‌ താരത്തിന്റെ ഗോള്‍ നേട്ടം ഇതോടെ 33ആയി ഉയര്‍ന്നു. പക്ഷേ, ഫൈനല്‍ വിസിലിനു മൂന്നു മിനിട്ടുകള്‍ അവശേഷിക്കെ സസ്ട്രെ വയാഡോലിദിന്റെ പരാജയഭാരം കുറച്ചു (4-3).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.