Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചെകുത്താന്‍മാര്‍ കുടത്തിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2013, 08:58 pm IST
in Cricket

ഹൈദരാബാദ്‌: ജയിക്കാനായി ജനിച്ചവര്‍- ചില ടീമുകളെ അങ്ങനെ വിളിക്കാം. എന്നാല്‍ ലങ്കന്‍ വീരന്‍ മഹേല ജയവര്‍ധനെ നയിക്കുന്ന ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ എന്തു വിളിക്കും. സംശയിക്കേണ്ട, തോല്‍ക്കാനായി ജനിച്ചവര്‍. ഐപിഎല്‍ ആറാം എഡിഷനിലെ എട്ടാം തോല്‍വി വഴങ്ങി ചെകുത്താന്‍മാര്‍ ടൂര്‍ണമെന്റില്‍ നിന്ന്‌ ഏറെക്കുറെ പുറത്തേക്കു വഴിതേടി. ഇത്തവണ അവര്‍ കൊമ്പുകുത്തിയത്‌ ഹൈദരാബാദ്‌ സണ്‍റൈസേഴ്സിനു മുന്നില്‍; ആറു വിക്കറ്റിന്‌. പ്ലേ ഓഫില്‍ ഇടംനേടണമെങ്കില്‍ അവര്‍ക്കിനി മഹാത്ഭുതങ്ങള്‍ കാട്ടേണ്ടിവരും.

ആദ്യം ബാറ്റ്‌ ചെയ്ത ഡെവിള്‍സ്‌ വെറും 80 റണ്‍സിനു കൂടാരം പൂകി. സണ്‍റൈസേഴ്സ്‌ നാലുവിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 13.5 ഓവറില്‍ ലക്ഷ്യംകണ്ടു.

ബാറ്റിങ്‌ നിരയുടെ ദയനീയ പരാജയമാണ്‌ ദല്‍ഹിയുടെ ശവക്കുഴിതോണ്ടിയത്‌. വേഗംകുറഞ്ഞതും അപ്രതീക്ഷിത ബൗണ്‍സുമുള്ള ഉപ്പലിലെ പിച്ചില്‍ വിസ്ഫോടന ബാറ്റിങ്ങിന്റെ തമ്പുരാന്‍മാരായ ഡേവിഡ്‌ വാര്‍ണറും വീരേണ്ടര്‍ സേവാഗുമൊന്നും പച്ചതൊട്ടില്ല.

വീരുവും വാര്‍ണരും എട്ട്‌ റണ്‍സിനു മടങ്ങി. ജയവര്‍ധനെ (11), യുവതുര്‍ക്കി ഉന്‍മുക്ത്‌ ചന്ദ്‌ (17), ജീവന്‍ മെന്‍ഡിസ്‌ (11) ഇര്‍ഫാന്‍ പഠാന്‍ (13) എന്നിവരും ടീമിനെ പിടിച്ചുയര്‍ത്തിയില്ല. ഡെയ്‌ല്‌ സ്റ്റെയിനിന്റെ വേഗതയും ഇഷാന്ത്‌ ശര്‍മയുടെ കൃത്യതയും അമിത്‌ മിശ്രയുടെയും കരണ്‍ ശര്‍മയുടെയും ഗൂഗ്ലീകളും ദല്‍ഹിക്കു താങ്ങാനാവുന്നതിനു അപ്പുറമായിരുന്നു. തിസാര പെരേരയുടെയും ഡാരെന്‍ സമ്മിയുടെയും തന്ത്രപരമായ പന്തേറും ചേര്‍ന്നപ്പോള്‍ സണ്‍റൈസേഴ്സ്‌ ഫുള്‍ റേഞ്ചിലെത്തി. സമ്മിയും സ്റ്റെയിനും പെരേരയും രണ്ടു വിക്കറ്റുകള്‍വീതം വീഴ്‌ത്തി. ഇഷാന്തും കരണും അമിതും ഓരോ ഇരകളെവീതം കണ്ടെത്തി. ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദി സംഘത്തിന്‌ ശിഖര്‍ ധവാന്‍ (22), പാര്‍ഥിപ്‌ പട്ടേല്‍ (14), ആഷിഷ്‌ റെഡ്ഡി (5), ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര (8) എന്നിവരെ നഷ്ടമായി. സമ്മിയും (18 നോട്ടൗട്ട്‌) ഹനുമ വിഹാരിയും (11 നോട്ടൗട്ട്‌) ചേര്‍ന്ന്‌ സണ്‍റൈസേഴ്സിനെ വിജയ തീരമണച്ചു. ജൊഹാന്‍ ബോത രണ്ടു വിക്കേറ്റ്ടുത്തു. സമ്മി കളിയിലെ കേമന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.