Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഞാന്‍ അത്ര മിടുക്കിയല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2013, 11:59 pm IST
inLifestyle

എല്ലാം വെട്ടിപ്പിടിക്കാനുള്ള ആവേശമില്ല. കോടീശ്വരിയായതില്‍ അമിതാഹ്ലാദമില്ല; വന്നവഴി മറക്കുന്നില്ല; ആഗ്രഹിച്ച കൊച്ചു കൊച്ചു സ്വപ്നങ്ങളുമായി മനക്കരുത്തിന്റെ പ്രതീകമായി സനൂജ. ഏപ്രില്‍ 30ന്‌ നിങ്ങള്‍ക്കുമാവാം കോടീശ്വരന്‍ എന്ന ഏഷ്യാനെറ്റിന്റെ പ്രോഗ്രാമിലൂടെ ആദ്യകോടിപതിയായതോടെയാണ്‌ സനൂജ ലോകശ്രദ്ധ നേടിയത്‌.

ഒന്നിന്‌ പിറകെ ഒന്നായെത്തിയ ജീവിത ദുരിതങ്ങളെ പൊരുതി തോല്‍പ്പിച്ചാണ്‌ സനൂജ ഓരോ ചുവടും മുന്നോട്ട്‌ വച്ചത്‌. തിരുവനന്തപുരം കളക്ടറേറ്റില്‍ ലാസ്റ്റ്‌ ഗ്രേഡ്‌ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചിട്ട്‌ ഒന്നര വര്‍ഷം. ഇതിനിടയിലാണ്‌ എഷ്യാനെറ്റിന്റെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിക്കുവേണ്ടി എസ്‌എംഎസ്‌ അയച്ചത്‌. അപ്പോഴും ഇതില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിച്ചില്ല. സെലക്ഷന്‍ കിട്ടിയപ്പോഴാകട്ടെ ടെന്‍ഷന്‍ കൂടി. പ്രാഥമികമായ ഓരോ റൗണ്ടും പിന്നിടുമ്പോഴും ആത്മവിശ്വാസം വര്‍ദ്ധിച്ചു. ഹോട്ട്സീറ്റില്‍ എത്തുമെന്ന്‌ സ്വപ്നത്തില്‍പ്പോലും ചിന്തിച്ചിരുന്നില്ല. എന്നാല്‍ പിന്നീട്‌ ഹോട്ട്സീറ്റില്‍ എത്തണം എന്ന ചിന്ത മനസില്‍ ഉറച്ചു.

അസാമാന്യമായ മന:സാന്നിധ്യമായിരുന്നു സനൂജയെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിയില്‍ ഏറെ ശ്രദ്ധേയമാക്കിയത്‌. അവതാരകനെയും പ്രേക്ഷകരെയും അമ്പരപ്പിക്കുന്നതായിരുന്നു പരിപാടിക്കിടെ സനൂജ പറയുന്ന അവരുടെ ജീവിതം. എല്ലാത്തിനെയും നേരിടാനുള്ള ശക്തി തന്റെ ഭര്‍ത്താവാണെന്ന്‌ അഭിമാനത്തോടെ ആവര്‍ത്തിച്ചു സനൂജ. അനുഭവങ്ങളുടെ കരുത്തിന്‌ ഇത്ര ശക്തിയുണ്ടെന്ന്‌ തെളിയിക്കാന്‍ സനൂജ എന്ന ഒറ്റപേര്‌ മാത്രം മതിയെന്ന്‌ തലകുലുക്കി സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു പ്രേക്ഷകര്‍. ഒരു മാനേജ്മെന്റ്‌ വിദഗ്ധനും അനുകരിക്കാനോ ഉപദേശിക്കാനോ കഴിയാത്ത ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ്‌ ഇവരെ വ്യത്യസ്തയാക്കിയത്‌. സനൂജയുടെ വിധി നിശ്ചയിക്കുന്ന അവസാനത്തെ ചോദ്യത്തെ അവര്‍ നേരിട്ടപ്പോള്‍ ഭാഗ്യത്തിനുമപ്പുറം ചിലത്‌ മനുഷ്യനിലുണ്ടെന്ന്‌ കണ്ടിരുന്നവര്‍ വിധിയെഴുതി. ഒരു ഭാഗ്യപരീക്ഷണമായിരുന്നില്ല അത്‌. ഇനിയെന്നെ തോല്‍പ്പിക്കാന്‍ ആരുണ്ട്‌ എന്ന ചങ്കൂറ്റത്തിന്‌ മുന്നില്‍ ഭാഗ്യദേവത ഒതുങ്ങി സനൂജക്ക്‌ സ്വയം വശംവദയാകുകയായിരുന്നു എന്ന്‌ വേണം പറയാന്‍.

െ‍ഒരു മലയാള ദിനപത്രവും പിഎസ്സി പരീക്ഷാ സഹായികളും മാത്രം വായിച്ച തനിക്ക്‌ കോടീശ്വരസ്ഥാനത്ത്‌ എത്താന്‍ സാധിക്കുമോ എന്നതില്‍ ആദ്യം ആശങ്കയുണ്ടായിരുന്നെന്ന്‌ സമ്മതിക്കുന്നു സനൂജ. എങ്കിലും ധൈര്യം കൈവെടിഞ്ഞില്ല. ഞാന്‍ അത്ര മിടുക്കിയൊന്നുമല്ല. എല്ലാം ഈശ്വരാനുഗ്രഹം. പിന്നെ എന്റെ ഭര്‍ത്താവിന്റെ നല്ല മനസും. തന്റെ ഈ വിജയത്തെക്കുറിച്ച്‌ സനൂജയുടെ വാക്കുകളിലും വിനയത്തിന്റെ ആത്മവിശ്വാസത്തിന്റെ സ്വരം.

ഈ പണംകൊണ്ട്‌ എന്തെല്ലാം ചെയ്യാനുദ്ദേശിക്കുന്നു? ഭര്‍ത്താവ്‌ നിര്‍മാണത്തൊഴിലാളിയാണ്‌. ഒരു ഓട്ടോറിക്ഷ വാങ്ങിക്കൊടുക്കണം. വീടിന്റെ കടം തീര്‍ക്കണം. വീടുപണി പൂര്‍ത്തിയാക്കണം. ഭര്‍ത്താവിന്റെ അനുജന്‍ മരിച്ചതിനാല്‍ മക്കളെ സഹായിക്കാന്‍ ആഗ്രഹമുണ്ട്‌. മക്കളായ സാജനും സാഗറും ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തെ ലോകം മുഴുവന്‍ അറിയപ്പെടാന്‍ ഇടയാക്കിയ ചാനലിനോടും അതിന്റെ പ്രേക്ഷകരോടും ആയിരം നന്ദി പറഞ്ഞ്‌ സനൂജ അവസാനിപ്പിക്കുന്നു.

ഷീനാ സതീഷ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.