Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സര്‍ഫിംഗിന്‌ ജോണ്ടിയെത്തി; കോവളത്ത്‌ ആവേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2013, 11:42 pm IST
in Cricket

തിരുവനന്തപുരം: കോവളത്തിലെ കടല്‍തിരമാലകളെ കീറിമുറിച്ച്‌ ജോണ്ടിറോഡ്സ്‌ സര്‍ഫിംഗ്‌ നടത്തിയപ്പോള്‍ തീരത്തിന്‌ ആവേശം. കോവളം ഹവ്വാ ബീച്ച്‌ ക്രിക്കറ്റിലെ സ്വപ്നതാരത്തെ നേരില്‍ക്കണ്ട സന്തോഷത്തില്‍. സര്‍ഫിങ്‌ എന്ന കായികയിനത്തിന്റെ ദേശീയതല മത്സരം നടക്കുന്ന കോവളത്ത്‌ ഇന്ത്യന്‍ സര്‍ഫിങ്‌ അസോസിയേഷന്റെ ക്ഷണിതാവായെത്തിയതായിരുന്നു ബ്രാന്‍ഡ്‌ അംബാസഡര്‍ കൂടിയായ ജോണ്ടി റോഡ്സ്‌. സര്‍ഫിങ്ങിന്‌ ആദ്യമായാണ്‌ കേരളം വേദിയാകുന്നത്‌.

ക്രിക്കറ്റ്‌ മൈതാനങ്ങളുടെ രോമാഞ്ചമായിരുന്ന എക്കാലത്തെയും മികച്ച ഫീല്‍ഡര്‍ വീണ്ടും ഫോമിലായത്‌ ക്രിക്കറ്റിനു വേണ്ടിയല്ല, പകരം സര്‍ഫിങ്ങിനു വേണ്ടിയായിരുന്നു. ഇന്നലെ രാവിലെ 11.30ഓടെയാണ്‌ ജോണ്ടി സര്‍ഫിങ്‌ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനത്തിനു ഹോട്ടല്‍മുറിയില്‍ നിന്നെത്തിയത്‌.
നീലനിറത്തിലെ ടീഷര്‍ട്ടും ബര്‍മൂഡയും ആയിരുന്നു വേഷം. ആവേശം മുറ്റിനിന്ന അന്തരീക്ഷത്തില്‍ കാണികള്‍ക്കിടയിലൂടെ ആരാധകരുടെ ആര്‍പ്പുവിളിയും സ്വീകരണവും വാങ്ങിയാണ്‌ ഹവ്വാ ബീച്ചില്‍ ഒരുക്കിയിരുന്ന ഓഡിറ്റോറിയത്തില്‍ എത്തിയത്‌. സ്റ്റേജിന്‌ ചുറ്റും കൂടിയവരുടെ ആവേശം താരത്തെയും ആവേശം കൊള്ളിച്ചു. ചുറ്റും കൂടിയവരോടും പിന്നീട്‌ മാധ്യമ പ്രവര്‍ത്തകരോടും ജോണ്ടി റോഡ്സ്‌ ക്രിക്കറ്റിനെയും സര്‍ഫിങ്ങിനെയും പറ്റി സംസാരിച്ചു.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം എനിക്കിഷ്ടമാണ്‌. കുളിര്‍മയുള്ള കോവളം അതിലേറെ ഇഷ്ടമാണ്‌. ഇതെന്റെ രണ്ടാമത്തെ സന്ദര്‍ശനമാണ്‌. അതിമനോഹരവും വിസ്മയകരവുമായ കാഴ്ചയാണ്‌ ഇന്ത്യ. ലോകത്തെല്ലായിടത്തുമുള്ളവരെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാകത്തില്‍ അവസരമൊരുക്കണം. ടൂറിസത്തിനു പ്രാമുഖ്യം നല്‍കണമെന്നും ജോണ്ടി റോഡ്സ്‌ പറഞ്ഞു. ഇന്ത്യയില്‍ കടല്‍ സര്‍ഫിങ്ങിനു വന്‍ സാധ്യതകളുണ്ടെന്നു ജോണ്ടി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.