Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുംബൈക്കും കൊല്‍ക്കത്തക്കും പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2013, 11:17 pm IST
inCricket

ഹൈദരാബാദ്‌: തുടര്‍ച്ചയായ നാലാം വിജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്‌ പരാജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഹൈദരാബാദ്‌ സണ്‍റൈസേഴ്സാണ്‌ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കിയത്‌. ഏഴ്‌ വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ്‌ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ്‌ സ്വന്തമാക്കിയത്‌.

ടോസ്‌ നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ്‌ നിശ്ചിത ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 129 റണ്‍സ്‌ ആണ്‌ എടുത്തത്‌. സ്മിത്ത്‌ 38 റണ്‍സ്‌ എടുത്തു. സച്ചിന്‍ (14), രോഹിത്‌ ശര്‍മ (22), പൊള്ളാര്‍ഡ്‌ (പുറത്താകാതെ 14, അമ്പാട്ടി റായിഡു (34) എന്നിങ്ങനെയാണ്‌ മറ്റു ബാറ്റ്സ്മാന്‍മാരുടെ സ്കോര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ്‌ സണ്‍റൈസേഴ്സ്‌ 18 ഓവറില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ വിജയം കണ്ടു. അര്‍ദ്ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ മികവിലാണ്‌ ഹൈദരാബാദ്‌ സണ്‍റൈസേഴ്സ്‌ മുംബൈയെ കീഴടക്കിയത്‌. 55 പന്തില്‍ നിന്ന്‌ ഒന്‍പതു ഫോറുകളും ഒരു സിക്സറുമടക്കം ശിഖര്‍ ധവാന്‍ 73 റണ്‍സാണ്‌ എടുത്തത്‌. കുമാര്‍ സംഗക്കാര 21 റണ്‍സും ഹനുമ വിഹാരി 25 റണ്‍സുമെടുത്തു. നാല്‌ ഓവറില്‍ 15 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ സച്ചിന്റെയും ദിനേശ്‌ കാര്‍ത്തികിന്റെയും വിക്കറ്റ്‌ വീഴ്‌ത്തിയ ഇഷാന്ത്‌ ശര്‍മ്മയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

റായ്‌പൂരില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനെതിരെ 7 വിക്കറ്റിന്റെ വിജയമാണ്‌ ദല്‍ഹി സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 136 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 13 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന്‌ വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ 137 റണ്‍സെടുത്താണ്‌ വിജയം സ്വന്തമാക്കിയത്‌. പുറത്താകാതെ 66 റണ്‍സ്നേടിയ ഡേവിഡ്‌ വാര്‍ണറും 37 റണ്‍സെടുത്ത ഉന്മുക്ത്‌ ചന്ദും ചേര്‍ന്നാണ്‌ ദല്‍ഹിയെ വിജയത്തിലേക്ക്‌ നയിച്ചത്‌. വാര്‍ണറാണ്‌ മാന്‍ ഒാ‍ഫ്‌ ദി മാച്ച്‌. പത്ത്‌ മത്സരങ്ങള്‍ കളിച്ച ദല്‍ഹിയുടെ മൂന്നാം വിജയമാണിത്‌. അത്രയും മത്സരങ്ങള്‍ കളിച്ച നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ ഏഴാം പരാജയവും. പോയിന്റ്‌ പട്ടികയില്‍ ഏഴും എട്ടും സ്ഥാനത്താണ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സും ദല്‍ഹി ഡെയര്‍ ഡെവിള്‍സും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.