Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മാരക്കാന സ്റ്റേഡിയം ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2013, 10:12 pm IST
in Football

റിയോ ഡി ജെയിനെറോ: അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്ബോളിന്‌ മുന്നോടിയായി കാല്‍പ്പന്തുകളിയുടെ മെക്കയായ മാരക്കാന സ്റ്റേഡിയം മിഴിതുറന്നു. അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലൊന്നായ മാരക്കാന സ്റ്റേഡിയം ഏകദേശം മൂന്നുവര്‍ഷത്തിനുശേഷമാണ്‌ വീണ്ടും തുറന്നത്‌. ലോകകപ്പിനായി തയ്യാറായ നാലാമത്തെ സ്റ്റേഡിയമാണ്‌ മാരക്കാന. ജൂണില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്ബോളിനും മാരക്കാന സ്റ്റേഡിയം ആതിഥ്യം വഹിക്കും. 12 സ്റ്റേഡിയങ്ങളിലാണ്‌ ബ്രസീല്‍ ലോകകപ്പ്‌ വേദിയൊരുക്കുന്നത്‌. മുഴുവന്‍ സ്റ്റേഡിയങ്ങളും അറ്റകുറ്റപ്പണി കഴിഞ്ഞ്‌ തുറക്കാന്‍ ഫിഫ അനുവദിച്ച സമയം കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. പിന്നീട്‌ നാലു മാസംകൂടി കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കി. അതേസമയം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാതെയാണ്‌ സ്റ്റേഡിയം തുറന്നതെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.

ഈ വര്‍ഷം നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍, അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍, 2016 ഒളിമ്പിക്സ്‌ എന്നിവയുടെ പ്രധാന വേദിയാണ്‌ ബ്രസീലിന്റെ ദേശീയ കളിക്കളമായ മാരക്കാന. 1950ല്‍ ബ്രസീല്‍ ആദ്യമായി ലോകകപ്പിന്‌ അതിഥേയത്വം വഹിച്ചപ്പോഴാണ്‌ മാരക്കാന പണിതത്‌. അന്ന്‌ ഒരു ലക്ഷത്തോളം പേര്‍ക്ക്‌ കളികാണാന്‍ സൗകര്യമുണ്ടായിരുന്ന മാരക്കാന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായിരുന്നു.

ബ്രസീലിയന്‍ ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോയും ബെബറ്റോയും നയിച്ച ടീമുകള്‍ തമ്മിലുള്ള മത്സരത്തോടെയാണ്‌ പുതിയ മാരക്കാനയുടെ ഉദ്ഘാടനം നടന്നത്‌. മത്സരത്തില്‍ റൊണാള്‍ഡോയുടെ ടീം 8-5ന്‌ ബെബറ്റോയുടെ ടീമിനെ തോല്‍പ്പിച്ചു. എന്നാല്‍ ഒരുലക്ഷത്തോളം പേര്‍ക്ക്‌ കളികാണാവുന്ന മാരക്കാനയുടെ സൗകര്യം പുതിയ സ്റ്റേഡിയത്തില്‍ ലഭിക്കില്ല. പുതിയ ഷോപ്പിങ്‌ കോപ്ലക്സ്‌ സ്റ്റേഡിയത്തില്‍ പണി കഴിഞ്ഞപ്പോള്‍ 65000മായി സ്റ്റേഡിയത്തിന്റെ ശേഷി കുറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.