Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കോഹ്‌ലിക്ക്‌ കൂവല്‍; ഗന്നം സ്റ്റെയിലുമായി ഭാജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2013, 10:01 pm IST
in Cricket

മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌ ക്യാപ്റ്റന്‍ വിരാട്‌ കോഹ്‌ലിക്ക്‌ കാണികളുടെ വക കൂവല്‍. മത്സരത്തിനിടയില്‍ മാത്രമല്ല പിന്നീട്‌ നടന്ന സമ്മാനദാനച്ചടങ്ങിലും കോഹ്‌ലിയെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ കാണികള്‍ കൂവിത്തോല്‍പ്പിച്ചു.

മുംബൈയുടെ അമ്പാട്ടി റായിഡുവിന്റെ വിവാദ റണ്ണൗട്ടാണ്‌ പ്രശ്നങ്ങള്‍ക്കു കാരണം. റണ്ണൗട്ട്‌ ഒഴിവാക്കാനായി ക്രീസിലേക്ക്‌ ഓടിയെത്തിയ റായിഡുവിന്‌ ബാംഗ്ലൂര്‍ ബൗളര്‍ വിനയ്‌കുമാറിന്റെ കാലില്‍ ബാറ്റ്‌ തട്ടിയതു കാരണം ക്രീസില്‍ തൊടാനായില്ല. അടുത്ത നിമിഷം കോഹ്‌ലിയുടെ നേരിട്ടുള്ള ത്രോ സ്റ്റാമ്പ്‌ തെറിപ്പിച്ചു. ടീവി റീപ്ലേകളും റായിഡുവിന്‌ അനുകൂലമായിരുന്നെങ്കിലും തേര്‍ഡ്‌ അംപയര്‍ ഔട്ട്‌ വിളിച്ചു. കാര്യം വ്യക്തമായിരുന്നിട്ടും വിക്കറ്റിനു വേണ്ടി കോഹ്‌ലി അപ്പീല്‍ ചെയ്ത്‌ ആഹ്ലാദപ്രകടനം നടത്തിയതാണ്‌ കാണികളെ ചൊടിപ്പിച്ചത്‌. പിന്നീട്‌ കോഹ്‌ലി ബാറ്റ്‌ ചെയ്യാനിറങ്ങിയപ്പോഴും കൂവിവിളിച്ചാണ്‌ കാണികള്‍ വരവേറ്റത്‌.

പിന്നീട്‌ സമ്മാനദാനച്ചടങ്ങിനിടെ കോഹ്‌ലിയെ ക്ഷണിച്ചപ്പോഴും കാണികള്‍ കൂവല്‍ തുടങ്ങി. കാണികളുടെ കൂവലിനെക്കുറിച്ച്‌ ഹര്‍ഷാ ഭോഗ്ലെ ചോദിച്ചപ്പോള്‍ ഐപിഎല്‍ എന്നത്‌ ലോകാവാസനമല്ലെന്നും താന്‍ ഇന്ത്യക്ക്‌ വേണ്ടികൂടി കളിക്കുന്ന കളിക്കാരനാണെന്ന്‌ മറന്നുകൊണ്ടാണ്‌ കാണികള്‍ കൂവുന്നതെന്നായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.

ക്രിസ്‌ ഗെയിലിനെ പുറത്താക്കി ഹര്‍ഭജന്‍ സിംഗ്‌ നടത്തിയ ഗന്നം സ്റ്റെയില്‍ നൃത്തമായിരുന്നു മത്സരത്തിലെ രസകരമായ മറ്റൊരു സംഭവം. മത്സരത്തിനിടയിലെ ആഘോഷനിമഷങ്ങള്‍ ഗന്നം സ്റ്റെല്‍ നൃത്തം കൊണ്ട്‌ ആഘോഷിക്കാറുള്ള ക്രിസ്‌ ഗെയില്‍ തന്നെ പുറത്താക്കി ഹര്‍ഭജന്‍ നടത്തുന്ന ഗന്നം സ്റ്റെയില്‍ നൃത്തം കണ്ട്‌ തലകുനിച്ച്‌ മടങ്ങേണ്ടിവന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

പുതിയ വാര്‍ത്തകള്‍

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.