Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഗംഭീറിന്‌ മേലുള്ള സമ്മര്‍ദ്ദം കുറയാന്‍ സമയമെടുക്കും: മന്‍വീന്ദര്‍ ബിസ്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2013, 09:36 pm IST
inCricket

കൊല്‍ക്കത്ത: ഗൗതം ഗംഭീറിന്‌ മേല്‍ ഉണ്ടായിരിക്കുന്ന സമ്മര്‍ദ്ദം കുറയാന്‍ അല്‍പ്പം സമയമെടുക്കുമെന്ന്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ ഓപ്പണിംഗ്‌ ബാറ്റ്സ്മാന്‍ മന്‍വീന്ദര്‍ ബിസ്ല. ഇതിനായി ടീമിലെ മോശം ഫോമില്‍ തുടരുന്ന മറ്റു ബാറ്റ്സ്മാന്മാര്‍ താളം വീണ്ടെടുക്കുകയാണ്‌ വേണ്ടത്‌. ബാറ്റിംഗ്‌ ടീമായിട്ടും തങ്ങള്‍ ഗംഭീറിന്‌ മുകളില്‍ വല്ലാത്ത സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്‌. എന്നാല്‍ ഗംഭീര്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ്‌ കാഴ്ചവയ്‌ക്കുന്നത്‌. ഈ ടൂര്‍ണമെന്റില്‍ ടീമിലെ മറ്റ്ബാറ്റ്സ്മാന്മാര്‍ക്ക്‌ സ്ഥിരതയാര്‍ന്ന മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ സാധിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം കിംഗ്സ്‌ ഇലവന്‍ പഞ്ചാബിനെ ആറ്‌ വിക്കറ്റിന്‌ തോല്‍പ്പിച്ച ശേഷം ബിസ്ല പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ ഇനി ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും ദല്‍ഹി ഡെയര്‍ ഡെവിള്‍സിനോടുമാണ്‌ കളിക്കാനുള്ളത്‌. മത്സരങ്ങള്‍ പുരോഗമിക്കുന്തോറും ബാറ്റ്സ്മാന്മാര്‍ ഫോം വീണ്ടെടുക്കുകയാണെങ്കില്‍ ഗംഭീറിന്‌ സമ്മര്‍ദ്ദമില്ലാതെ സ്വതന്ത്രമായി കളിക്കാനാകും. കഴിഞ്ഞ മത്സരത്തില്‍ പുറത്താകാതെ 51 റണ്‍സ്‌ നേടി താളം വീണ്ടെടുത്ത ബിസ്ല ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ ഓര്‍മപ്പെടുത്തുന്നതായിരുന്നു നൈറ്റ്‌ റൈഡേഴ്സിന്റെ പ്രകടനം. അന്ന്‌ ബിസ്ല കരിയറിലെ മികച്ച സ്കോര്‍ നേടിയിരുന്നു, 89 റണ്‍സ്‌. ആ പ്രകടനമാണ്‌ മഹേന്ദ്രസിംഗ്‌ ധോണിയെയും കൂട്ടരെയും പരാജയപ്പെടുത്തിയത്‌.

എന്നാല്‍ അതെല്ലാം ഇന്ന്‌ ഓര്‍മകള്‍ മാത്രമായിരിക്കുകയാണെന്ന്‌ ബിസ്ല പരിഭവപ്പെട്ടു. പക്ഷേ ഇത്‌ പുതിയ സീസണാണ്‌. ഞായറാഴ്ച എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണ്‌ താന്‍. മൊത്തത്തിലുള്ള പ്രകടനം നോക്കിയാല്‍ ടീം കഴിവുറ്റതാണ്‌. അതിനാല്‍ തന്നെ എതിരാളികളെ ഭയപ്പെടുന്നുമില്ല. അത്‌ ചെന്നൈ ആയാലും ദല്‍ഹിയായാലും. നന്നായി കളിച്ചാല്‍ തങ്ങള്‍ക്ക്‌ ഏത്‌ ടീമിനെയും തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസവുമുണ്ട്‌. വിജയത്തിലേക്ക്‌ തിരിച്ചെത്തിയതില്‍ വലിയ സന്തോഷമുണ്ട്‌. മൂന്ന്‌ മത്സരങ്ങള്‍ പരാജയപ്പെട്ടു. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ കൂടുതല്‍ പോയിന്റുകള്‍ നേടാന്‍ കഴിയൂ. അദ്ദേഹം പറഞ്ഞു.

ടീമില്‍ ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ല. തുടര്‍ച്ചയായി വിജയിച്ചാല്‍ പോയിന്റ്‌ നിലയില്‍ ടീം മുന്നിലെത്തും. അത്‌ നേടാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. വിജയിച്ചതിനോടൊപ്പം കഴിഞ്ഞ മത്സരത്തില്‍ തനിക്ക്‌ അര്‍ധസെഞ്ച്വറി നേടാനായത്‌ കൂടുതല്‍ കരുത്തേകുന്നു. ആ പ്രകടനം ടീമിന്റെ വിജയത്തിന്‌ മികച്ച സംഭാവനയാണ്‌ നല്‍കിയത്‌. നേരത്തെ രണ്ട്‌ മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും കഠിനമായി അധ്വാനിച്ചും പരിശീലിച്ചുമാണ്‌ ഫോമിലേക്ക്‌ തിരിച്ചെത്തിയത്‌. ചിലപ്പോള്‍ മത്സരിക്കാനാകാതെ തനിക്ക്‌ ബെഞ്ചിലിരിക്കേണ്ടി വന്നിട്ടുണ്ട്‌. എന്നാല്‍ അതൊന്നും തന്നെ തളര്‍ത്തിയിട്ടില്ല. പരാജയങ്ങള്‍ എല്ലായ്‌പ്പോഴും വിജയത്തിനുള്ള പ്രേരണയേകിയിട്ടുണ്ടെന്നും ബിസ്ല വ്യക്തമാക്കി.

ജാക്‌ കാലിസ്‌ മികച്ച കളിക്കാരനാണ്‌. പരുക്കേറ്റിട്ടും കഴിഞ്ഞ മത്സരത്തിനിറങ്ങാന്‍ തയ്യാറായത്‌ കളിയോടുള്ള കാലിസിന്റെ ആത്മാര്‍ഥതയ്‌ക്ക്‌ തെളിവാണ്‌. ഇയോണ്‍ മോര്‍ഗന്റെ പ്രകടനവും മികവുറ്റതായിരുന്നു. 26 പന്തുകളില്‍ നിന്നും 42 റണ്‍സ്‌ നേടിയ മോര്‍ഗനും ടീമിന്റെ വിജയശില്‍പ്പിയാണ്‌. ബിസ്ല കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.