Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആദ്യപാദ സെമിയില്‍ ചെല്‍സിക്ക്‌ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 09:55 pm IST
inFootball

ബാസില്‍: യൂറോപ്പ ലീഗിന്റെ ആദ്യപാദ സെമിഫൈനലില്‍ ചെല്‍സിക്ക്‌ വിജയം. എവേ മത്സരത്തില്‍ ഇഞ്ച്വറി സമയത്ത്‌ ഡേവിഡ്‌ ലൂയിസ്‌ നേടിയ ഗോളിന്റെ കരുത്തിലാണ്‌ പ്രീമിയര്‍ ലീഗ്‌ ടീമായ ചെല്‍സി സ്വിസ്‌ ടീമായ എഫ്സി ബാസിലിനെയാണ്‌ ചെല്‍സി പരാജയപ്പെടുത്തിയത്‌. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ഇതോടെ ചെല്‍സി ഫൈനലില്‍ കളിക്കാനുള്ള സാധ്യത ഏറി. രണ്ട്‌ എവേ ഗോളിന്റെ ആനുകൂല്യമുള്ള ചെല്‍സിക്ക്‌ രണ്ടാം പാദമത്സരം സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ്‌ ബ്രിഡ്ജിലാണ്‌ കളിക്കേണ്ടത്‌. ഈ മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ചെല്‍സി തോല്‍ക്കാതിരുന്നാല്‍ മാത്രം മതി കലാശക്കളിക്ക്‌ യോഗ്യത നേടാന്‍.

മത്സരം തുടങ്ങി 12-ാ‍ം മിനിറ്റില്‍ വിക്ടര്‍ മോസസ്‌ ചെല്‍സിക്ക്‌ ലീഡ്‌ നേടിക്കൊടുത്തു. ഒരു കോര്‍ണറിനൊടുവിലാണ്‌ ഗോള്‍ പിറന്നത്‌. സെസാര്‍ അസ്പിലിക്യൂറ്റയുടെ പാസില്‍ നിന്ന്‌ ലംപാര്‍ഡ്‌ തൊടുത്ത ഷോട്ട്‌ ബാസില്‍ ഗോളി യാന്‍ സമ്മര്‍ കോര്‍ണറിന്‌ വഴങ്ങി രക്ഷപ്പെടുത്തി. തുടര്‍ന്ന്‌ വലതു കോര്‍ണറില്‍ നിന്ന്‌ ലംപാര്‍ഡ്‌ എടുത്ത കിക്ക്‌ ബോക്സിലേക്ക്‌ പറന്നിറങ്ങിയത്‌ ബാസില്‍ പ്രതിരോധക്കാരെ കാഴ്‌ച്ചക്കാരാക്കി തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ വിക്ടര്‍ മോസസ്‌ വലയിലാക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഈഡന്‍ ഹസാര്‍ഡിന്റെ മനല്ലൊരു ഷോട്ടും ബാസില്‍ ഗോളി രക്ഷപ്പെടുത്തി. 18-ാ‍ം മിനിറ്റില്‍ ബാസിലിന്‌ പെനാല്‍ട്ടി ബോക്സിന്‌ സമീപത്ത്‌ ഫ്രീകിക്ക്‌ ലഭിച്ചെങ്കിലും മുഹമ്മദ്‌ സാദിഖ്‌ എടുത്ത കിക്ക്‌ ചെല്‍സി ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്ക്‌ പന്ത്‌ ബാറിന്‌ മുകളിലൂടെ പുറത്തേക്ക്‌ കുത്തിയകറ്റി രക്ഷപ്പെടുത്തി. തുടര്‍ന്നും ചെല്‍സിയും ബാസിലും മികച്ച ഫുട്ബോള്‍ കാഴ്ചവെച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ചെല്‍സി 1-0ന്‌ മുന്നിലായിരുന്നു.

രണ്ടാം പകുതി ആരംഭിച്ച്‌ രണ്ട്‌ മിനിറ്റായപ്പോഴേക്കും ബാസലിന്റെ ഒരു ശ്രമം പോസ്റ്റില്‍ തട്ടി തെറിച്ചു. അവരുടെ വാലന്റയിന്‍ സ്റ്റോക്കര്‍ ബോക്സിനുള്ളില്‍വച്ച്‌ ഉതിര്‍ത്ത തകര്‍പ്പന്‍ ഷോട്ട്‌ ചെല്‍സി ഗോളി പീറ്റര്‍ ചെക്കിനെ കീഴടക്കിയെങ്കിലും പോസ്റ്റില്‍ത്തട്ടി മടങ്ങി. 54-ാ‍ം മിനിറ്റില്‍ ചെല്‍സിയുടെ ഈഡന്‍ ഹസാര്‍ഡിന്റെ പാസില്‍ നിന്ന്‌ ടോറസ്‌ പായിച്ച ഷോട്ടും പോസ്റ്റില്‍ത്തട്ടി മടങ്ങി. മത്സരത്തില്‍ ചെല്‍സി ഏറെക്കുറെ വിജയം ഉറപ്പിച്ച നിമിഷത്തിലാണ്‌ ബാസിലിന്റെ സമനിലഗോള്‍ പിറന്നത്‌. 87-ാ‍ം മിനിറ്റില്‍ അവര്‍ക്ക്‌ അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്കില്‍ നിന്നാണ്‌ സമനില ഗോള്‍പിറന്നത്‌.

ചെല്‍സിയുടെ സീസര്‍ അസ്പിലിക്യൂറ്റ വാലന്റൈന്‍സ്‌ ടോക്കറെ ബോക്സിനുള്ളില്‍ വച്ച്‌ ഫൗള്‍ ചെയ്തതിനാണ്‌ പെനാല്‍റ്റി ലഭിച്ചത്‌. ഫാബിയന്റെ വലംകാല്‍ ഷോട്ട്‌ പീറ്റര്‍ ചെക്കിന്‌ രക്ഷിക്കാനായില്ല. സമനില ഗോള്‍ വീണതോടെ ഉണര്‍ന്ന ചെല്‍സി മിനിറ്റുകള്‍ക്കം വിജയ ഗോള്‍ കണ്ടെത്തി. ഫ്രീകിക്കില്‍ നിന്നാണ്‌ ഗോള്‍ പിറന്നത്‌. ബോക്സിന്‌ പുറത്തുവച്ച്‌ ഡേവിഡ്‌ ലൂയിസ്‌ എടുത്ത കിക്ക്‌ പ്രതിരോധമതിലിന്‌ മുകളിലൂടെ വളഞ്ഞിറങ്ങി ബാസില്‍ വലയില്‍ പതിച്ചു. ഇതിന്‌ തൊട്ടുമുമ്പ്‌ ബ്രാനിസ്ലാവ്‌ ഇവാനോവിക്കിന്റെയും ജോണ്‍ ടെറിയുടെയും രണ്ട്‌ ശ്രമങ്ങള്‍ ബാസില്‍ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി.ഇതിനിടെ ഡേവിഡ്‌ ഡെഗന്റെ നല്ലൊരു ഷോട്ട്‌ ചെല്‍സി ഗോളി പീറ്റര്‍ ചെക്കും രക്ഷപ്പെടുത്തി.

കളിയില്‍ ഉടനീളം യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സിയെ വിറപ്പിക്കുന്ന പ്രകടനമാണ്‌ എഫ്സി ബാസില്‍ പുറത്തെടുത്തതെങ്കിലും ഫിനിഷിംഗിലെ പോരായ്‌മ അവര്‍ക്ക്‌ തിരിച്ചടിയായി. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ടോട്ടന്‍ഹാമിനെ പെനാല്‍ട്ടി ഗോളില്‍ തോല്‍പ്പിച്ചായിരുന്നു ബാസിലിന്റെ സെമി പ്രവേശനം.

മറ്റൊരു ആദ്യപാദ സെമിഫൈനലില്‍ തുര്‍ക്കി ക്ലബ്ബായ ഫെനര്‍ബാഷെ പോര്‍ച്ചുഗീസ്‌ ടീമായ ബെനഫിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന്‌ പരാജയപ്പെടുത്തി. ഇസ്താംബൂളില്‍ നടന്ന മത്സരത്തില്‍ 72-ാ‍ം മിനിറ്റില്‍ എഗ്മെന്‍ കോര്‍ക്ക്മാസ്‌ നേടിയ ഗോളാണ്‌ സ്വന്തം തട്ടകത്തില്‍ ഫെനര്‍ബാഷെക്ക്‌ വിജയം സമ്മാനിച്ചത്‌. കോര്‍ണറില്‍ നിന്ന്‌ ഉയര്‍ന്നുവന്ന പന്ത്‌ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ കോര്‍ക്ക്മാസ്‌ ബെനഫിക്ക വല കുലുക്കുകയായിരുന്നു. രണ്ടാം പാദ മത്സരങ്ങള്‍ മെയ്‌ രണ്ടിന്‌ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.