Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പനങ്ങാട്‌ പ്രദേശത്ത്‌ കായല്‍ കയ്യേറ്റവും അനധികൃത നിര്‍മ്മാണവും വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2013, 12:11 am IST
in Ernakulam

മരട്‌: കുമ്പളം പഞ്ചായത്തിലെ പനങ്ങാട്‌, ചേപ്പനം, ചാത്തമ്മ പ്രദേശങ്ങളില്‍ കായല്‍ കയ്യേറിയുള്ള അനധികൃത നിര്‍മ്മാണം വ്യാപകമാകുന്നു. പ്രദേശത്തെ കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന കായലോരങ്ങളിലാണ്‌ അധികൃതരുടെ ഒത്താശയോടെ വ്യാപകകയ്യേറ്റം നടക്കുന്നത്‌. ഇതിനുപുറമെ പാരസ്ഥിതിക നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്‌.

തീരദേശ പരിപാലനനിയമം (സിആര്‍ഇസഡ്‌) പ്രകാരം സോണ്‍ ഒന്ന്‌, രണ്ട്‌ എന്നിവയില്‍പ്പെടുന്ന പ്രദേശങ്ങളാണ്‌ കുമ്പളം പഞ്ചായത്തിലെ കായലോരങ്ങള്‍. പരിസ്ഥിതിപ്രാധാന്യമുള്ള കണ്ടല്‍ചെടികള്‍ നിറഞ്ഞ ഇവിടം മത്സ്യങ്ങളുടേയും കായല്‍ ജീവികളുടേയും ആവാസകേന്ദ്രം കൂടിയാണ്‌. മത്സ്യബന്ധനം ജീവിതമാര്‍ഗ്ഗമാക്കിയ വലിയൊരു വിഭാഗം പേര്‍ തിങ്ങിപാര്‍ക്കുന്നു എന്ന പ്രത്യേകതയും പനങ്ങാട്‌ പ്രദേശത്തിനുണ്ട്‌.

പാരിസ്ഥിതികാനുമതിയില്ലാതെയാണ്‌ ഇവിടങ്ങളില്‍ നിരവധി റിസോട്ടുകളും, വില്ലകളും, നിര്‍മ്മിച്ചിരിക്കുന്നത്‌. കായലോരവും പുറംപോക്കുകളും വ്യാപകമായി കയ്യേറിയാണ്‌ പല നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടന്നിരിക്കുന്നത്‌. ഇതിനുപുറമെ ചിലകോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളും, മലയാളത്തിലെ ഒരു സൂപ്പര്‍ നായകനും ഉള്‍പ്പെടെ നിരവധി പേര്‍ നിയമവിരുദ്ധമായി ആഡംബര മന്ദിരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. ഇവക്കെല്ലാം നിയമം കാറ്റില്‍പറത്തി ഒത്താശചെയ്യുകയാണ്‌ കുമ്പളം പഞ്ചായത്തെന്നാണ്‌ ആക്ഷേപം. കായല്‍ കയ്യേറ്റവും, അനധികൃത നിര്‍മ്മാണങ്ങള്‍ക്കും പുറമെ മാലിന്യങ്ങള്‍ കായലിലേക്കു തള്ളുന്നതും വന്‍ പാരിസ്ഥിതിക പ്രശ്നമായി തീര്‍ന്നിരിക്കുകയാണ്‌ ഇവിടങ്ങളില്‍. കായല്‍ മത്സ്യങ്ങളുടേയും, കക്ക, ഞണ്ട്‌ എന്നിവയുടേയും ലഭ്യത ഇതുമൂലം കുറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. കായല്‍ കയ്യേറ്റത്തിനുപുറമെ തണ്ണീര്‍ത്തടങ്ങളും, തോടുകളും പനങ്ങാട്‌ പ്രദേശത്ത്‌ മണ്ണിട്ടുനികത്തുന്നതും വര്‍ധിച്ചിട്ടുണ്ട്‌.

അനധികൃതമായി കായല്‍ കയ്യേറി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ചുറ്റുമതില്‍ പനങ്ങാട്‌ കഴിഞ്ഞദിവസം തകര്‍ന്നുവീണിരുന്നു. നിയമവിരുദ്ധമായ കെട്ടിടനിര്‍മ്മാണമായതിനാല്‍ പഞ്ചായത്ത്‌ അനുമതി നല്‍കിയില്ല. എന്നാല്‍ അധികൃതരുടെ മൗനാനുവാദത്തോടെ ഇവിടെ പണിതുടര്‍ന്നു വരികയായിരുന്നു എന്നാണ്‌ കണ്ടെത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.