Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രീമിയര്‍ ലീഗ്‌ കിരീടം യുണൈറ്റഡിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2013, 11:05 pm IST
in Football

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ തിരിച്ചുപിടിച്ചു. ഒരു വര്‍ഷത്തെ ഇടവേളക്ക്‌ ശേഷമാണ്‌ സര്‍ അലക്സ്‌ ഫെര്‍ഗൂസന്റെ ചുവന്ന ചെകുത്തന്മാര്‍ കിരീടം സ്വന്തമാക്കിയത്‌. നാല്‌ മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ്‌ യുണൈറ്റഡ്‌ ലീഗ്‌ ജേതാക്കളായത്‌. സ്വന്തം തട്ടകമായ ഓള്‍ഡ്‌ ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ കിരീടം ഉറപ്പിച്ചത്‌. കഴിഞ്ഞ സീസണില്‍ അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക്‌ പിന്നില്‍ രണ്ടാമതെത്താനേ യുണൈറ്റഡിന്‌ സാധിച്ചിരുന്നുള്ളു. ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇരുപതാം കിരീടമാണിത്‌. ജയത്തോടെ ലീഗില്‍ 16 പോയിന്റിന്റെ അപ്രതിരോധ ലീഗാണ്‌ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ നേടിയത്‌. കഴിഞ്ഞ ദിവസം ടോട്ടനത്തിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി തോറ്റതാണ്‌ യുണൈറ്റഡിന്റെ കിരീടധാരണം നേരത്തെയാക്കിയത്‌.

ഡച്ച്‌ താരം റോബിന്‍ വാന്‍ പേഴ്സിയുടെ ഹാട്രിക്കാണ്‌ ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തില്‍ യുണൈറ്റഡിന്‌ തകര്‍പ്പന്‍ ജയം സമ്മാനിച്ചത്‌. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ വാന്‍ പേഴ്സി അക്കൗണ്ട്‌ തുറന്നു. പിന്നീട്‌ പതിമൂന്നാം മിനിറ്റിലും മുപ്പത്തിമൂന്നാം മിനിറ്റിലും വില്ലയുടെ പ്രതിരോധം ഭേദിച്ച വാന്‍ പേഴ്സി ഹാട്രിക്കും ടീമിന്റെ വിജയവും കിരീടവും ഉറപ്പിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇരുപതാം നമ്പര്‍ ജേഴ്സിയണിഞ്ഞ വാന്‍പെഴ്സി തന്നെ ടീമിന്റെ ഇരുപതാം കിരീടനേട്ടത്തിനായി ഗോള്‍വല ചലിപ്പിച്ചെന്ന പ്രത്യേകതയുമുണ്ട്‌. 39 ദശലക്ഷം ഡോളറിന്‌ ആഴ്സണലില്‍ നിന്നാണ്‌ കഴിഞ്ഞ ആഗസ്റ്റില്‍ വാന്‍ പെഴ്സി യൂണൈറ്റഡിലെത്തിയത്‌.

ഈ വിജയത്തോടെ 34 മത്സരങ്ങളില്‍ നിന്ന്‌ 84 പോയിന്റാണ്‌ മാഞ്ചസ്റ്ററിനുള്ളത്‌. രണ്ടാമതുള്ള സിറ്റിയേക്കാള്‍ 16 പോയിന്റ്‌ മുന്നിലാണ്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌. 33 മത്സരങ്ങളില്‍ നിന്ന്‌ സിറ്റിക്ക്‌ 68 പോയിന്റാണുള്ളത്‌. യുണൈറ്റഡ്‌ ബാക്കിയുള്ള നാല്‌ മത്സരങ്ങളില്‍ തോറ്റാലും ഇനി കിരീടം കൈവിടില്ല. യുണൈറ്റഡ്‌ എല്ലാ മത്സരങ്ങളും പരാജയപ്പെടുകയും സിറ്റി ബാക്കിയുള്ള അഞ്ച്‌ മത്സരങ്ങള്‍ ജയിച്ചാലും 83 പോയിന്റ്‌ നേടാനെ അവര്‍ക്ക്‌ കഴിയുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.