Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇന്ന്‌ ബയേണ്‍- ബാഴ്സ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2013, 10:36 pm IST
in Football

മ്യൂണിച്ച്‌: ദേശീയ ലീഗുകളിലെ കിരീടം ഉറപ്പിച്ച ജര്‍മന്‍ ജൈന്റസ്‌ ബയേണ്‍ മ്യൂണിച്ചും സ്പാനിഷ്‌ സൂപ്പര്‍ ക്ലബ്‌ ബാഴ്സലോണയും ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോള്‍ സെമി ഫൈനലിലെ ആദ്യ പാദത്തില്‍ ഇന്നു കൊമ്പുകോര്‍ക്കും. ബയേണിന്റെ കളമായ അലയന്‍സ്‌ അരേന അങ്കത്തട്ട്‌. ഏറെ ഫുട്ബോള്‍ പാരമ്പര്യവും വന്‍ ആരാധക വൃന്ദവുമുള്ള വമ്പന്‍മാരുടെ പോരാട്ടം തീപാറുമെന്നാണ്‌ പ്രതീക്ഷ. മത്സരം രാത്രി 12 മുതല്‍ ടെന്‍ സ്പോര്‍ട്സില്‍ കാണാം.

ബുണ്ടെസ്‌ ലീഗയില്‍ ഹാനോവറിനെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക്‌ മുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്‌ ബയേണ്‍. ഹോം ഗ്രൗണ്ടിന്റെ മുന്‍തൂക്കവും അവര്‍ക്കുണ്ട്‌. സസ്പെന്‍ഷനിലായ മരിയോ മാന്‍ഡ്സുകിച്ച്‌ ബയേണ്‍ മുന്നേറ്റ നിരയില്‍ ഇന്നുണ്ടാവില്ല. ടോണി ക്രൂസിന്റെ അഭാവവും അവരെ വലയ്‌ക്കും. ഫിലപ്പ്‌ ലാം, ജാവി മാര്‍ട്ടിനസ്‌, ബാസ്റ്റെന്‍ ഷെയ്‌വന്‍സ്റ്റൈഗര്‍ എന്നിവര്‍ കളത്തിലിറങ്ങും.

സ്പാനിഷ്‌ ലീഗില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ലെവാന്റെയെ (1-0) തോല്‍പ്പിച്ച ബാഴ്സയും നല്ല സ്ഥിതിയില്‍ തന്നെ. ലയണല്‍ മെസിയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ബാഴ്സയുടെ ജയ സാധ്യതകള്‍. കാര്‍ലോസ്‌ പുയോളിനും ജാവിയര്‍ മസ്കരാനോയ്‌ക്കും അഡ്രിയാനോയ്‌ക്കും ബയേണിനെതിരെ ഇറങ്ങാനാവില്ല. അതിനാല്‍ത്തന്നെ പ്രതിരോധത്തില്‍ ജെറാഡ്‌ പിക്വെയ്‌ക്കോപ്പം യുവ താരം മാര്‍ക്ക്‌ ബട്രയെ കളിപ്പിച്ചേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.