Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദല്‍ഹി ഇന്നെങ്കിലും ജയിക്കുമോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2013, 10:33 pm IST
in Cricket

ന്യൂദല്‍ഹി: ദല്‍ഹി ഡെയര്‍ ഡെവിള്‍സും മുംബൈ ഇന്ത്യന്‍സും വീണ്ടും ശക്തി തെളിയിക്കാന്‍ ഇറങ്ങുന്നു. ആദ്യ എറ്റുമുട്ടലില്‍ 44 റണ്‍സിന്റെ വിജയം മുംബൈ ഇന്ത്യന്‍സ്‌ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തപ്പോള്‍ രണ്ടാംമത്സരത്തില്‍ അതിന്‌ പകരം വിട്ടാനുള്ള ഒരൂക്കത്തിലാണ്‌ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌. ഈ സീസണില്‍ ദല്‍ഹി സ്വന്തം അക്കൗണ്ടില്‍ ഒരു വിജയം പോലും എഴുതിച്ചേര്‍ത്തിട്ടില്ല.

പരാജയ പരമ്പര മുംബൈക്കെതിരെയുള്ള മത്സരത്തിലൂടെ മാറുമെന്നാണ്‌ ദല്‍ഹിയുടെ പ്രതീക്ഷ. രാജസ്ഥാന്‍ റോയല്‍സിനോട്‌ 86 റണ്‍സിന്‌ പരാജയപ്പെട്ടതിന്റെ മാനഹാനി ദല്‍ഹിക്കെതിരെ വന്‍ വിജയത്തിലുടെ മായിച്ചു കളയാമെന്ന പ്രതീക്ഷയിലാണ്‌ മുംബൈ ഇന്ത്യന്‍സ്‌. ബാറ്റിങ്‌ നിരയും ബൗളിങ്‌ നിരയും ഇതുവരെ ഫോമിലെത്തിയിട്ടില്ലായെന്നതാണ്‌ ദല്‍ഹിയെ അലട്ടുന്ന പ്രധാന പ്രശ്നം. വാര്‍ണര്‍, സേവാഗ്‌, ക്യാപ്റ്റന്‍ ജയവര്‍ദ്ധനെ എന്നിവരാണ്‌ ദല്‍ഹിയുടെ പ്രമുഖര്‍.

ശക്തമായ ബൗളിങ്‌ നിരയുടെ അഭാവം ദല്‍ഹി ടീമില്‍ പ്രതിഫലിക്കുന്നു. സ്വന്തം തട്ടകത്തില്‍ മുംബൈയെ തകര്‍ക്കാനുള്ള കരൂത്ത്‌ ദല്‍ഹിക്ക്‌ ഉണ്ട്‌. സീസണിലെ എറ്റവുമുയര്‍ന്ന സ്കോര്‍ ദല്‍ഹിക്കെതിരെ പടുത്തുയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്‌ മുംബൈ ദല്‍ഹിയുടെ തട്ടകത്തിലെത്തുന്നത്‌. മുംബൈയെ അലട്ടുന്ന പ്രധാന പ്രശ്നം ലോക ക്രിക്കറ്റിലെ മഹാരഥന്മാരായ പോണ്ടിംഗ്‌ സച്ചിന്‍ എന്നിവരുടെ ഫോമി ല്ലായ്‌മയാണ്‌.

പോണ്ടിംഗ്‌ കഴിഞ്ഞ ദിവസം സ്വയം വിമര്‍ശനം നടത്തുകയും ചെയ്തു. ഉജ്ജ്വല ഫോമിലുള്ള മധ്യനിരയാണ്‌ മുംബൈയുടെ കരൂത്ത്‌. ദിനേശ്‌ കാര്‍ത്തിക്‌, രോഹിത്‌ ശര്‍മ്മ, പൊള്ളാര്‍ഡ്്‌, അമ്പാടി റായിഡു തുടങ്ങിയവരങ്ങുന്ന മധ്യനിര ഏതു ബൗളിങ്ങിനെയും അടിച്ചുപരത്തുവാന്‍ കഴിയുള്ളവരാണ്‌.

സീസണില്‍ കോടികള്‍ വാരിയെറിഞ്ഞ്‌ മുംബൈ സ്വന്തമാക്കിയ മാക്സ്‌വെല്ലിനെ ദല്‍ഹിക്കെതിരെ കളത്തിലിറക്കുമെന്നാണ്‌ പ്രതീക്ഷ. മലിംഗ,ജോണ്‍സണ്‍ എന്നിവരടങ്ങുന്ന ശക്തമായ ബൗളിങ്‌ നിരയാണ്‌ മുംബൈയുടെ വിജയങ്ങള്‍ക്ക്‌ പിന്നില്‍. ഇരു ടീമുകളും ദല്‍ഹിയില്‍ തങ്ങളുടെ വീര്യം പുറത്തെടുക്കുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

പുതിയ വാര്‍ത്തകള്‍

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.