Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജലമാര്‍ഗമുള്ള ഗതാഗത വികസനത്തിന്‌ മുന്തിയ പരിഗണനയെന്ന്‌ മന്ത്രി ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2013, 01:51 am IST
in Ernakulam

കൊച്ചി: ജലമാര്‍ഗമുള്ള ഗതാഗതം വികസിപ്പിക്കുന്നതിന്‌ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ്‌ നല്‍കുന്നതെന്ന്‌ ഫിഷറീസ്‌ മന്ത്രി കെ.ബാബു പറഞ്ഞു. കോസ്റ്റല്‍ ഷിപ്പിങ്‌ പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. ജലമാര്‍ഗമുള്ള ചരക്കുകടത്ത്‌ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തുള്ളവര്‍ക്ക്‌ ഇന്‍സന്റീവ്‌ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പനങ്ങാട്‌ ഫിഷറീസ്‌ സര്‍വ്വകലാശാല ക്യാമ്പസില്‍ ആരംഭിച്ച കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹൈഡ്രോഗ്രാഫി ആന്റ്‌ അഡ്വാന്‍സ്ഡ്‌ സറ്റഡീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കോവളം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള ജലപാത വികസപ്പിക്കുന്നതിനുള്ള നടപടികള്‍ ധ്രുതഗതിയില്‍ നടന്നു വരികയാണ്‌. ഇതിന്റെ ഭാഗമായി കൊല്ലം-കോട്ടപ്പുറം പാതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉടന്‍ തുടക്കമാകും. ജലഗതാഗത വികസനത്തിന്റെ ഭാഗമായി നീക്കംചെയ്യപ്പെടുന്ന ഊന്നി/ചീന വലകള്‍ക്ക്‌ രണ്ടു ലക്ഷത്തില്‍ കുറയാത്ത സാമ്പത്തിക സഹായമാണ്‌ സര്‍ക്കാര്‍ നല്‍കാനുദ്ദേശിക്കുന്നത്‌. ലൈസന്‍സില്ലാത്ത ചീന വലകള്‍ക്ക്‌ ഒരു ലക്ഷത്തില്‍ കുറയാത്ത സഹായവും ലഭ്യമാക്കും. ഇതിനുള്ള പ്രാരംഭ ചര്‍ച്ച നടന്നു കഴിഞ്ഞു. വിഴിഞ്ഞം, കൊല്ലം, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ തുടങ്ങിയ പോര്‍ട്ടുകളില്‍ ജലമാര്‍ഗമുള്ള ചരക്കുകടത്തിനുള്ള നടപടികള്‍ ആരംഭിച്ചു. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട്‌ അഷ്ടമുടി, ആലപ്പുഴ, കുമരകം, ബോള്‍ഗാട്ടി, ബേക്കല്‍ എന്നീ സ്ഥലങ്ങളില്‍ ആരംഭിക്കുന്ന സീ-പ്ലെയിന്‍ പദ്ധതിക്കായുള്ള ഹൈഡ്രോഗ്രാഫിക്ക്‌ സര്‍വേ പൂര്‍ത്തിയായതായും മന്ത്രി കെ.ബാബു കൂട്ടിച്ചേര്‍ത്തു.

ജലമാര്‍ഗമുള്ള ഗതാഗതം കൂടുതല്‍ വ്യാപിപ്പിക്കണമെങ്കില്‍ കൂടുതലായി ജലപര്യവേക്ഷണം നടക്കേണ്ടതുണ്ട്‌. അതു കൊണ്ട്‌ തന്നെ ഹൈഡ്രോഗ്രാഫിക്ക്‌ സര്‍വേയുടെ പ്രാധാന്യവും വര്‍ദ്ധിച്ചു വരികയാണ്‌. ഇന്ത്യയ്‌ക്കകത്തും പുറത്തും ഹൈഡ്രോഗ്രാഫിക്ക്‌ സര്‍വേയുമായി ബന്ധപ്പെട്ടുള്ള വിദഗ്ദരുടെ അഭാവം കണക്കിലെടുത്താണ്‌ കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹൈഡ്രോഗ്രാഫി ആന്റ്‌ അഡ്വാന്‍സ്ഡ്‌ സറ്റഡീസ്‌ സെന്റര്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജലാശങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കാത്തതിനാല്‍ അവയെല്ലാം നമുക്ക്‌ നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്ന്‌ സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസ്‌ പറഞ്ഞു. ഇത്‌ മറികടക്കാന്‍ മികച്ച ശാസ്ത്രജ്ഞരേയും ഈ മേഖലയുള്ള വിദഗ്ദരേയും വളര്‍ത്തിയെടുക്കാന്‍ നമുക്ക്‌ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഡൊമിനിക്ക്‌ പ്രസന്റേഷന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എമാരായ ഹൈബി ഈഡന്‍, ലൂഡി ലൂയിസ്‌, ഫിഷറീസ്‌ സര്‍വ്വകലാശാല പ്രൊ.വൈസ്‌ ചാന്‍സലര്‍ മോഹന്‍ കുമാര്‍, മരട്‌ നഗരസഭ അധ്യക്ഷന്‍ അഡ്വ.പി.കെ.ദേവരാജന്‍, പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.സുധര്‍മ്മാംബിക ടീച്ചര്‍, കുമ്പളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ജെ.ജോസഫ്‌ മാസ്റ്റര്‍, ജില്ല പഞ്ചായത്ത്‌ മെംബര്‍ കെ.ജെ.ലീനസ്‌, ചീഫ്‌ ഹൈഡ്രോഗ്രാഫര്‍ എ.പി.സുരേന്ദ്രന്‍, ഡെപ്യൂട്ടി ഹൈഡ്രേഗ്രാഫര്‍ ജി.സതീഷ്‌, മെംബര്‍മാരയ ബി.ആര്‍.മുരുകന്‍, അജിത്‌ വേലക്കടില്‍ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.