Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാലടിയില്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണത്തിന്‌ ഒന്നേകാല്‍ കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 08:44 pm IST
in Ernakulam

കാലടി: കാലടിയില്‍ ആരംഭിക്കുന്ന മിനി സിവില്‍ സ്റ്റേഷന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിന്‌ 1 കോടി 24 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോസ്‌ തെറ്റയില്‍ എം. എല്‍. എ. അറിയിച്ചു.

ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടിയുടെ വിവിധ ഭാഗങ്ങളിലായി പ്രവൃത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള കാലടി മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി എം.എല്‍. എ.യുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ്‌ തുക ലഭ്യമാക്കിയിട്ടുള്ളത്‌. മൂന്നു നിലകളിലായി പണിയുവാനുദ്ദേശിക്കുന്നതും അടങ്കല്‍ തുക 3 കോടി രൂപ കണക്കാക്കിയിട്ടുള്ളതും മൊത്തം തറ വിസ്തീര്‍ണ്ണം 19800 സ്ക്വയര്‍ ഫീറ്റ്‌ ഉള്ളതുമായ കാലടി മിനി സിവില്‍ സ്റ്റേഷന്റെ ഗ്രൗണ്ട്‌ ഫ്ലോറിന്റെ നിര്‍മ്മാണത്തിനായാണ്‌ 1 കോടി 24 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്‌. വരുന്ന വര്‍ഷങ്ങളില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ ഒന്നും രണ്ടും നിലയ്‌ക്കായി ആസ്തി വികസന ഫണ്ടില്‍ നിന്ന്‌ തുക വകയിരുത്തുവാനാണ്‌ ഉദ്ദേശിക്കുന്നത്‌. കാലടി പൊതുമരാമത്ത്‌ വകുപ്പ്‌ റസ്റ്റ്‌ ഹൗസിനോടും വില്ലേജ്‌ ഓഫീസിനോടും ചേര്‍ന്‍ങ്കിടക്കുന്ന സ്ഥലത്താണ്‌ മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്‌.

കാലടി പരിസരപ്രദേശത്ത്‌ സര്‍ക്കാര്‍ ഓഫീസുകള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നതുമൂലം വിവിധ ആവശ്യങ്ങള്‍ക്കായി കാലടിയില്‍ ഓഫീസുകളില്‍ എത്തുന്ന സാധാരണകാര്‍ക്ക്‌ സമയ, സാമ്പത്തീക നഷ്ടത്തിനും ഇടവരുത്തുന്നുണ്ട്‌. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം ഒരു കുടക്കീഴില്‍ കൊണ്ടുന്നതോടെ വര്‍ഷങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക്‌ അറുതിവരുമെന്ന്‌ മാത്രമല്ല വിവിധ ഓഫീസുകളുടെ ഏകോപനവും ഉണ്ടാകുമെന്ന്‌ ജോസ്‌ തെറ്റയില്‍ എം. എല്‍. എ. പറഞ്ഞു. കാലടിയുടെ വിവിധ ഭാഗങ്ങളില്‍ വാടക കെട്ടിടങ്ങളിലും ജീര്‍ണ്ണിച്ച കെട്ടിടങ്ങളിലും പരിമിതമായ സ്ഥലസൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ അവസ്ഥ അത്യന്തം ശോചനീയമാണ്‌. ഇതിനൊരു പരിഹാരമായാണ്‌ കാലടിയില്‍ ഒരു മിനി സിവില്‍ സ്റ്റേഷന്‍ എന്ന ആവശ്യം ഉയര്‍ന്നുവന്നത്‌. ഇറിഗേഷന്‍, ഇലക്ട്രിസിറ്റി, കൃഷി ഓഫീസ്‌, ഫോറസ്റ്റ്‌ ഓഫീസ്‌ തുടങ്ങിയ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ നിലവില്‍ സ്ഥല സൗകര്യങ്ങളില്ലാത്തതും ജീര്‍ണ്ണിച്ചതുമായ സ്വന്തം കെട്ടിടങ്ങളിലും വാടക കെട്ടിടങ്ങളിലുമാണ്‌ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നത്‌.

അറ്റകുറ്റപണികള്‍ക്കും വാടകയിനത്തിലും സര്‍ക്കാരിന്‌ വര്‍ഷം തോറും വന്‍ സാമ്പത്തിക ബാദ്ധ്യത നേരിടേണ്ടിവരുന്നുണ്ട്‌. ഇതിനായി വരുന്നചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ മിനിസിവില്‍ സ്റ്റേഷന്‍ എന്തുകൊണ്ടും അനിവാര്യവും അഭികാമ്യവുമാണ്‌. കാലടി മിനി സിവില്‍ സ്റ്റേഷന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടനടി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ജോസ്‌ തെറ്റയില്‍ എം. എല്‍. എ. പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

Kerala

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

പുതിയ വാര്‍ത്തകള്‍

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.