Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഓ… നേരമ്പോക്കല്ലേ ഈ കമന്റടി…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2013, 11:13 pm IST
inLifestyle

ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന്‌ ലോകം മുഴുവനും അറിയുന്ന കാര്യമാണ്‌. പോരാത്തതിന്‌ ജര്‍മ്മനിയിലെത്തിയ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും ഇക്കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നു. ‘പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമാകു’മെന്നൊക്കെ പറയുന്നതുപോലെ വളരെ നിസ്സാരമായി

ഇക്കാര്യം പ്രധാനമന്ത്രി വരെ അംഗീകരിക്കുകയാണെന്ന്‌ തോന്നും. രാജ്യതലസ്ഥാനത്തെ മാനഭംഗശ്രമങ്ങളുടെ കണക്കു കൂടി പ്രധാനമന്ത്രി പറഞ്ഞിരുന്നെങ്കില്‍ ജര്‍മ്മന്‍കാര്‍ നമ്മെ തലകുലുക്കി സമ്മതിച്ചേനെ.

കണക്കുകള്‍ ദാ ഇങ്ങനെയാണ്‌- കഴിഞ്ഞ ഒറ്റവര്‍ഷത്തിനിടയില്‍ മാനഭംഗത്തിന്‌ ഇരകളായത്‌ 79 % പേര്‍. 18 മുതല്‍ 25 വരെ വയസ്സുള്ള ദല്‍ഹിയിലെ നൂറ്‌ യുവകോമളന്മാരെയെടുത്താല്‍ 92 പേരും പൊതുവഴിയില്‍ പെണ്‍കുട്ടികളെ കമന്റടിക്കുന്നതില്‍ വിരുതന്‍മാരാണെന്ന്‌ എം.എ.ആര്‍.എസ്‌ എന്ന സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിലെന്താ ഇത്ര കാര്യം ശരീരത്തില്‍ തൊടാതെയുള്ള എന്റര്‍ടൈന്‍മെന്റല്ലേ ഈ കമന്റടിയെന്നായിരുന്നു 52 ശതമാനം പേര്‍ കമന്റടിയെ കുറിച്ച്‌ കമന്റ ചെയ്തത്‌.

146 പുരുഷന്‍മാരെയും 356 സ്ത്രീകളെയും കേന്ദ്രീകരിച്ചായിരുന്നു ഏജന്‍സിയുടെ അന്വേഷണം. പുരുഷന്മാരുടെ ചിന്താഗതി മെച്ചപ്പെടുത്തിയാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന അഭിപ്രായമാണ്‌ സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്മാര്‍ മുന്നോട്ട്‌ വച്ചത്‌. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്മാരുടെ മനോഭാവം മാറുമെന്ന പ്രതീക്ഷ തങ്ങള്‍ക്കില്ലേയില്ലെന്ന്‌ സ്ത്രീകള്‍ പ്രതികരിച്ചു.

ക്രൂരമായ മാനഭംഗങ്ങളെക്കുറിച്ച്‌ പക്ഷേ ശക്തമായ അഭിപ്രായങ്ങളാണ്‌ സര്‍വ്വേയില്‍ ഉയര്‍ന്നത്‌. അതിവേഗ കോടതി സ്ഥാപിച്ച്‌ മാനഭംഗക്കേസുകളില്‍ ഉടന്‍ തീര്‍പ്പു കല്‍പ്പിച്ച്‌ കുറ്റക്കാരെ ശിക്ഷിക്കണമെന്ന്‌ ഭൂരിഭാഗം പറഞ്ഞപ്പോള്‍ മാനഭംഗത്തിനു ഇടംകൊടുക്കാത്ത കടുത്ത നിയമങ്ങള്‍ ആവിഷ്കരിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. 661 മാനഭംഗക്കേസുകളാണ്‌ 2012 ഡിസംബര്‍ 15ന്‌ മുമ്പു വരെ ദല്‍ഹിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.

പീഡനക്കാര്യങ്ങളില്‍ സര്‍വ്വേയും ചര്‍ച്ചയും മുറയ്‌ക്ക്‌ നടക്കുന്നുണ്ടെങ്കിലും ഇത്‌ തടയാനുള്ള ശ്രമങ്ങള്‍ മാത്രം വിജയിക്കുന്നില്ല എന്നാണ്‌ പൊതുവേയുള്ള പരാതി. നിയമങ്ങളെയും ശിക്ഷയേയും പേടിയില്ലാതെ മാനഭംഗശ്രമങ്ങളുടെ എണ്ണം കുത്തനെ ഉയരുമ്പോള്‍ അധികൃതരും ഇപ്പോള്‍ നിശബ്ദരാകുകയാണ്‌. ഇതിനിടെ ‘പെണ്‍കുട്ടികള്‍ കറങ്ങി നടക്കാതെ നേരിട്ട്‌ വീട്ടിലെത്തണ’മെന്ന പൊലീസിന്റെ ഉപദേശം വിവാദമായതോടെ ആഭ്യന്തരമന്ത്രാലയം അത്‌ പിന്‍വലിച്ചു.

ഡിസംബര്‍ 16നുണ്ടായ കൂട്ടമാനഭംഗക്കേസിന്‌ ശേഷം ദല്‍ഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകളിലും മതിലുകളിലും ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പൊലീസ്‌ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എപ്പോള്‍ വിളിച്ചാലും ഈ നമ്പര്‍ തിരിക്കിലായിരിക്കുമെന്നാണ്‌ വ്യാപകമായി ഉയരുന്ന പരാതി. മുഴുവന്‍ സമയവും ഒരു ഫോണ്‍ തിരക്കിലാകാന്‍ മാത്രം പരാതിക്കാര്‍ ദല്‍ഹിയിലുണ്ടെന്നാണോ ഇതിന്‌ അര്‍ത്ഥം എന്നു സംശയിക്കുകയാണ്‌ ഡല്‍ഹിക്കാര്‍ പലരും.

ലക്ഷ്മി രഞ്ജിത്ത്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.