Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സാഹചര്യം സൃഷ്ടിക്കുന്ന രോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2013, 11:09 pm IST
inLifestyle

ഡോക്ടര്‍ മല്ലികയുടെ അനുഭവക്കുറിപ്പുകള്‍

അമ്മയുടെ പുറത്തുള്ള വ്രണം ദീര്‍ഘനാളായി അസുഖം ബാധിച്ച്‌ കിടന്നതിനാലാണെന്ന്‌ ഡോക്ടര്‍ പറഞ്ഞു മനസ്സിലാക്കി. എല്ലും തൊലിയും മാത്രമുള്ള അമ്മ ക്ഷയരോഗ ബാധിതയാണെന്ന്‌ വളരെ വൈകിയാണ്‌ അവള്‍ മനസ്സിലാക്കിയത്‌. അച്ഛന്‍ വേണ്ടവിധം അമ്മയെ ശ്രദ്ധിച്ചിരുന്നില്ല. ജോലി ചെയ്തുകിട്ടുന്നതിന്റെ പകുതി കാശും മദ്യശാലയില്‍ കൊടുത്ത്‌ ആടിയാടി വീട്ടിലെത്തുന്ന അച്ഛനും വീട്ടിലെ കഷ്ടസ്ഥിതികള്‍ പറയുന്ന അമ്മയും തമ്മില്‍ എന്നും വഴക്കായിരുന്നു. അത്താഴം കഴിക്കാതെയാണ്‌ അമ്മ പല രാത്രിയിലും ഉറങ്ങാറുണ്ടായിരുന്നത്‌. ക്ഷീണിച്ച്‌ ആരോഗ്യം നഷ്ടപ്പെട്ടത്‌ അതുകൊണ്ടാകും.

ക്ഷയരോഗ ബാധക്കുള്ള മരുന്നുകള്‍ ശരിയാംവണ്ണം കഴിക്കാതെ അമ്മയുടെ രോഗം മൂര്‍ച്ഛിച്ച്‌ അബോധാവസ്ഥയിലാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. വളരെ സീരിയസാണ്‌ ജീവന്‍ തിരിച്ചു കിട്ടാന്‍ ദൈവത്തോട്‌ നന്നായി പ്രാര്‍ത്ഥിക്കുക എന്നാണ്‌ ഡോക്ടര്‍ പറഞ്ഞത്‌. പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. സഹോദരങ്ങള്‍ ഇല്ലാത്തതിന്റെ ദു:ഖം അവള്‍ അപ്പോള്‍ അറിഞ്ഞു. അച്ഛന്‍ മിക്ക ദിവസങ്ങളിലും ആശുപത്രിയില്‍ വരും. അമ്മയെ കാണും. ഒന്നും സംസാരിക്കില്ല. അമ്മുമ്മയും അപ്പുപ്പനും ഉള്ളത്‌ തന്റെ ഭാഗ്യം. ഒരു ദിവസം അവര്‍ പരസ്പരം പറയുന്നത്‌ കേട്ടു-അവന്റെ കുടി നിര്‍ത്തിയെന്നാ തോന്നുന്നത്‌. പണ്ടത്തെപ്പോലെ ചീത്ത സ്വാഭാവങ്ങളൊന്നും ഇപ്പോള്‍ ഇല്ലല്ലോ. ഒരുപക്ഷേ ഭാര്യയുടെ രോഗം കണ്ടുള്ള മനംമാറ്റമായിരിക്കും.

മൂന്ന്‌ മാസത്തെ ആശുപത്രി ജീവിതം കൊണ്ട്‌ അമ്മയുടെ ജീവന്‍ തിരികെ കിട്ടി. വ്രണം നന്നായി കരിഞ്ഞു. വീട്ടില്‍ കൊണ്ടുപോകാമെന്ന്‌ ഡോകര്‍ ഉപദേശിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത്‌ കുറച്ചു കൂടി കിടക്കട്ടെ ഡോക്ര്, അസുഖം നല്ലതുപോലെ മാറിയിട്ടേ അവളെ കൊണ്ടുപോകുന്നുള്ളു എന്നാണ്‌. അവളുടെ സ്വന്തം വീട്ടിലേക്ക്‌ മാറ്റാമെന്നും ശ്രദ്ധിക്കാന്‍ അവളുടെ അച്ഛനും അമ്മയും ഉണ്ടെന്നും അച്ഛന്‍ പറഞ്ഞു. അമ്മയുടെരോഗം മാറിയപ്പോള്‍ സന്തോഷിക്കാത്ത ഒരേ ഒരു വ്യക്തി മാത്രമേ ഉണ്ടായിരിന്നുള്ളു എന്നും അത്‌ അച്ഛന്‍ തന്നെയാണെന്നും അവള്‍ക്ക്‌ തോന്നി.

അത്‌ സത്യമാണെന്ന്‌ അമ്മയുടെ വീട്ടില്‍ കഴിയുന്നതിനിടെ ഒരു ദിവസം മനസ്സിലായി. കാരണം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അമ്മ മരിച്ചു പോകുമെന്ന്‌ കരുതി അച്ഛന്‍ വേറെയൊരു സ്ത്രിയെ രജിസ്റ്റര്‍ വിവാഹം ചെയ്തു വീട്ടില്‍വാസം തുടങ്ങിയിരുന്നത്രേ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.