Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നാടകീയ പോരാട്ടത്തിനൊടുവില്‍ ബൊറൂസിയ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 10:45 pm IST
in Football

ഡോര്‍ട്ട്മുണ്ട്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോളില്‍ സ്പാനിഷ്‌ ടീം മലാഗയെ രണ്ടിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ ജര്‍മ്മന്‍ ടീമായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്‌ സെമിയില്‍ പ്രവേശിച്ചു. മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത്‌ നേടിയ അവിശ്വസനീയമായ രണ്ട്‌ ഗോളുകളാണ്‌ ബൊറൂസിയയെ സെമിയിലേക്ക്‌ നയിച്ചത്‌. 82-ാ‍ം മിനിറ്റ്‌വരെ 2-1ന്‌ മുന്നിട്ടുനിന്ന മലാഗക്കെതിരെ ഇഞ്ച്വറി സമയത്ത്‌ റയസും ഫിലിപ്പെ സാന്റാനയും നേടിയ ഗോളുകളാണ്‌ ബൊറൂസിയയെ അവസാന നാലില്‍ എത്തിച്ചത്‌. ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാതെ സെമിയില്‍ പ്രവേശിച്ച ഏക ടീമും ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ്‌. 1999ന്‌ ശേഷം ആദ്യമായാണ്‌ ഒരു ടീം ഇഞ്ച്വറി സമയത്ത്‌ രണ്ട്‌ ഗോളുകള്‍ നേടുന്നത്‌.

ഡോര്‍ട്ട്മുണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത്‌ മലാഗയാണ്‌. 25-ാ‍ം മിനിറ്റില്‍ ജോക്വിന്‍ നേടിയ ഗോളിലൂടെയാണ്‌ മലാഗ മുന്നിലെത്തിയത്‌. 20വാര അകലെനിന്ന്‌ ജോക്വിന്‍ ഉതിര്‍ത്ത ഉജ്ജ്വല ഷോട്ടാണ്‌ ബൊറൂസിയ വലയില്‍ തളച്ചുകയറിയത്‌. എന്നാല്‍ 40-ാ‍ം മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ബൊറൂസിയ സമനില പിടിച്ചു. ലെവന്‍ഡോവ്സ്കിയാണ്‌ ബൊറൂസിയയുടെ സമനില ഗോള്‍ നേടിയത്‌. ആദ്യ പകുതിയില്‍ ഇരുടീമുകളും 1-1ന്‌ സമനില പിടിച്ചു.

രണ്ടാം പകുതിയില്‍ ലീഡ്‌ ഉയര്‍ത്താനായി ഇരുടീമുകളും മികച്ച ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ എലിസ്യൂവിലൂടെ മലാഗ വീണ്ടും മുന്നിലെത്തി. പിന്നീട്‌ ഗോള്‍ മടക്കാനായി ബൊറൂസിയ താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ മലാഗ വിജയം ഉറപ്പാക്കിയിരിക്കെയാണ്‌ ഇഞ്ച്വറി സമയത്ത്‌ രണ്ട്‌ ഗോളുകള്‍ പിറന്നത്‌. റയസും ഫിലിപ്പെ സാന്റാനയുമാണ്‌ ഒരുമിനിറ്റിന്റെ ഇടവേളയില്‍ ഗോളുകള്‍ നേടി മലാഗയുടെ സെമിഫൈനല്‍ സ്വപ്നം തകര്‍ത്തത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.