Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാഷണല്‍ അഡ്വഞ്ചര്‍ എക്സ്പോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2013, 10:24 pm IST
in Kollam

കൊല്ലം: ഏവിയേഷന്‍ സ്പോര്‍ട്സ്‌ സിറ്റി ന്യൂദല്‍ഹിയും അഡ്വഞ്ചര്‍ സ്പോര്‍ട്സ്‌ ഇന്ത്യയും ചേര്‍ന്ന്‌ നാളെ മുതല്‍ 25 വരെ നഗരത്തില്‍ നാഷണല്‍ അഡ്വഞ്ചര്‍ എക്സ്പോ നടത്തും.

ഒഴുകി നടക്കുന്ന അക്വ സോബറിംഗ്‌ ബാള്‍, രണ്ടറ്റത്തും പിടിപ്പിച്ച പങ്കായം ഉപയോഗിച്ച്‌ തുഴയുന്ന കയാകിംഗ്‌, കാല്‍കൊണ്ട്‌ വഞ്ചിതുഴയുന്ന കനോയിംഗ്‌, തോണി സല്ലാപത്തിന്‌ പകിട്ട്‌ നല്‍കുന്ന കൊറാക്കല്‍, വാഴപ്പഴത്തിന്റെ ആകൃതിയിലുള്ള വള്ളത്തില്‍ ജലവിതാനത്തിലൂടെ തെന്നി നീങ്ങി ബനാന റൈഡ്‌, ജലത്തില്‍ വേഗതയുടെ കാഴ്ച നല്‍കുന്ന അക്വസെയിലിംഗ്‌ തുടങ്ങിയ ജലകേളികള്‍ എക്സ്പോയുടെ ഭാഗമാണെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആകാശത്ത്‌ ചുറ്റിക്കറങ്ങാന്‍ ഹെലികോപ്റ്റര്‍, സാഹസിക പറക്കലിന്‌ വഴിയൊരുക്കി മൈക്രോ ലൈറ്റ്‌ എയര്‍ക്രാഫ്റ്റ്‌, ഹോട്ട്‌ എയര്‍ ബലൂണ്‍, ലാന്റ്‌ സോബറിംഗ്‌ ബാള്‍, ബംഗി ട്രാന്‍സ്പ്ലിംഗ്‌, ഫ്ലൈയിംഗ്‌ ഫോക്സ്‌, വാള്‍ ക്ലൈബിംഗ്‌, വാലി ക്രോസിംഗ്‌, റഷ്യന്‍ ലാഡര്‍, ആര്‍.ആര്‍. ബ്രിഡ്ജ്‌, ട്രസ്റ്റ്‌ ഫാള്‍, സ്പൈജര്‍ നെറ്റ്‌, റാപ്പ്ലിംഗ്‌, ജുമ്മര്‍ ക്ലൈബിംഗ്‌, മള്‍ട്ടിവൈന്‍, എര്‍ത്ത്‌ ക്വിക്ക്‌ വാക്ക്‌ തുടങ്ങി 27 ഇനങ്ങളുമായാണ്‌ അഡ്വഞ്ചര്‍ എക്സ്പോ വിസ്മയം തീര്‍ക്കുന്നത്‌.

നാളെ വൈകിട്ട്‌ ആറിന്‌ ആശ്രാമം ഗസ്തൗസ്‌ കോമ്പൗണ്ടില്‍ മന്ത്രി കെ. ബാബു എക്സ്പോ ഉദ്ഘാടനം ചെയ്യും. എംപിമാരായ എന്‍. പീതാംബരകുറുപ്പ്‌, കെ.എന്‍. ബാലഗോപാല്‍, എംഎല്‍എമാരായ പി.കെ. ഗുരുദാസന്‍, എ.എ. അസീസ്‌, മേയര്‍ പ്രസന്ന ഏണസ്റ്റ്‌, ജില്ലാ കളക്ടര്‍ പി.ജി. തോമസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ ഡി. ഗീതാകൃഷ്ണന്‍, എച്ച്‌. അന്‍വര്‍സേട്ട്‌, എം.എസ്‌. സിദ്ദിഖ്‌ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

World

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

Kerala

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

India

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.