Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആദ്യജയം തേടി ദല്‍ഹി ഇന്ന്‌ മുംബൈക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2013, 10:21 pm IST
in Cricket

മുംബൈ: ഐപിഎല്‍ ആറാം പതിപ്പില്‍ ആദ്യ വിജയം തേടി ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ ഇന്ന്‌ മുംബൈ ഇന്ത്യന്‍സിനെതിരെ ഇറങ്ങുന്നു. രാത്രി എട്ടിന്‌ മുംബൈയിലാണ്‌ മത്സരം. കഴിഞ്ഞ മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്‌ മുംബൈ ഇന്ന്‌ ദല്‍ഹിക്കെതിരെ അങ്കത്തിനിറങ്ങുന്നത്‌.

ആദ്യ മത്സരത്തില്‍ രണ്ട്‌ റണ്‍സിന്‌ ബാംഗ്ലൂര്‍ ടീമിനോട്‌ പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ്‌ രണ്ടാം പോരാട്ടത്തില്‍ ചെന്നൈയെ മുട്ടുകുത്തിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇന്ന്‌ ഇറങ്ങുന്നത്‌. ക്യാപ്റ്റന്‍ റിക്കിപോണ്ടിംഗും, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും, അമ്പാട്ടി റായിഡുവും, രോഹിത്‌ ശര്‍മ്മയും മത്സരം ഒറ്റക്ക്‌ ജയിപ്പിക്കാന്‍ കഴിവുള്ളവരാണെങ്കിലും ഇവരൊന്നും ഫോമിലേക്കുയര്‍ന്നിട്ടില്ല എന്നതാണ്‌ മുംബൈയെ കുഴക്കുന്നത്‌. കഴിഞ്ഞ രണ്ട്‌ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ ദിനേശ്‌ കാര്‍ത്തിക്കിന്റെയും പൊള്ളാര്‍ഡിന്റെയും മികച്ച ഫോമാണ്‌ മുംബൈക്ക്‌ ആശ്വാസം പകരുന്നത്‌.

എന്നാല്‍ ബാറ്റിംഗ്നിരയെ അപേക്ഷിച്ച്‌ ബൗളിംഗ്നിര കൂടുതല്‍ മികവ്‌ പുലര്‍ത്തുന്നുണ്ട്‌. ലസിത്‌ മലിംഗയുടെ അഭാവം മുംബൈയെ കുഴക്കുന്നുണ്ടെങ്കിലും ഫാസ്റ്റ്‌ ബൗളര്‍ മുനാഫ്‌ പട്ടേലും മിച്ചല്‍ ജോണ്‍സണും ഹര്‍ഭജനും പ്രഗ്യാന്‍ ഓജയും യുവതാരം ജസ്പ്രീത്‌ ബുംറയും മികച്ച പ്രകടനമാണ്‌ നടത്തുന്നത്‌. ഇത്‌ മുംബൈ ഇന്ത്യന്‍സിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്‌.

മറുവശത്ത്‌ ആദ്യ രണ്ട്‌ മത്സരങ്ങളില്‍ സെവാഗ്‌ കളിക്കാതിരുന്നതാണ്‌ ദല്‍ഹിയെ കനത്ത സമ്മര്‍ദ്ദത്തിലാക്കിയത്‌. എന്നാല്‍ ടീമിന്‌ ആശ്വാസം പകര്‍ന്ന്‌ സെവാഗ്‌ ഇന്നലെ പരിശീലനത്തിനിറങ്ങി. ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ സെവാഗ്‌ കളിച്ചേക്കുമെന്നാണ്‌ സൂചന. മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്‌മയാണ്‌ ദല്‍ഹിയെ കുഴക്കുന്നത്‌. ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധനെയാണ്‌ ഫോമിലുള്ള ഏക താരം. ഡേവിഡ്‌ വാര്‍ണര്‍ കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്കുയര്‍ന്നതും ദല്‍ഹിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഇര്‍ഫാന്‍ പഠാനും ഉമേഷ്‌ യാദവും നയിക്കുന്ന ബൗളിംഗ്നിര കടലാസില്‍ കരുത്തരാണെങ്കിലും ഗ്രൗണ്ടില്‍ ആ നിലവാരത്തിലേക്കുയരുന്നില്ല. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച്‌ ആദ്യ വിജയത്തിനായി ദല്‍ഹിയും വിജയപരമ്പര തുടരാന്‍ മുംബൈയും ഇറങ്ങുമ്പോള്‍ ആവേശം ഉയരുമെന്ന്‌ ഉറപ്പ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

India

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

പുതിയ വാര്‍ത്തകള്‍

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.