Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശാസ്ത്ര പ്രതിഭകളെ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2013, 11:30 pm IST
inErnakulam

കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശാസ്ത്ര പ്രതിഭാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. രണ്ട്‌ ദിവസമായി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന സയന്‍സ്‌ ക്യാമ്പില്‍നിന്നും ആറ്‌ മുതല്‍ 12 വരെ ക്ലാസുകളിലെ 13 വിദ്യാര്‍ത്ഥികളെയാണ്‌ ശാസ്ത്ര പ്രതിഭകളായി തെരഞ്ഞെടുത്തത്‌.

ആറാംക്ലാസ്‌: സമില്‍ കെ.പി (ജിഎംയുപിഎസ്‌, കാപ്പ്‌, മലപ്പുറം), തരുണ്‍ വികാസ്‌ (ഭവന്‍സ്‌ വിദ്യാമന്ദിര്‍, എളമക്കര). ഏഴാംക്ലാസ്‌: ഗായത്രി സന്ദീപ്‌ (ചിന്മയ വിദ്യാലയ, കോലഴി, തൃശൂര്‍), ഗൗരി പ്രശാന്ത്‌ (ഭവന്‍സ്‌ വിദ്യാമന്ദിര്‍, എരൂര്‍). എട്ടാംക്ലാസ്‌: മാത്യൂസ്‌ ബോബന്‍ (വില്ലേജ്‌ ഇന്റര്‍നാഷണല്‍ സ്കൂള്‍, കുമാരമംഗലം, ഇടുക്കി), ഉണ്ണികൃഷ്ണന്‍ പി.വി (ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ). ഒമ്പതാംക്ലാസ്‌: ആരോമല്‍ സുബി സ്റ്റീഫന്‍ (എല്‍എസ്‌എന്‍ജി എച്ച്‌എസ്‌എസ്‌, ഒറ്റപ്പാലം), രാം ഗണേശ്‌ (ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ). പത്താംക്ലാസ്‌: ആദിത്യ ജയകുമാര്‍ (ശ്രീനാരായണ പബ്ലിക്‌ സ്കൂള്‍, മുള്ളുവില, കൊല്ലം), ചാള്‍സ്‌ ലോനപ്പന്‍.യു (കെവി ഐഎന്‍എസ്‌, ദ്രോണാചാര്യ, എറണാകുളം). പതിനൊന്നാംക്ലാസ്‌: അരുണ്‍.എസ്‌ (ഭവന്‍സ്‌ വിദ്യാമന്ദിര്‍, എരൂര്‍), സംപ്രീത്‌ ശ്രീശന്‍ (സെന്റ്‌ മൈക്കിള്‍സ്‌ ആംഗ്ലോ ഇന്ത്യന്‍ എച്ച്‌എസ്‌എസ്‌, കണ്ണൂര്‍). പന്ത്രണ്ടാംക്ലാസ്‌: ജെമിന്‍ പി.ജയിംസ്‌ (കണ്ണാടി ഹയര്‍ സെക്കന്ററി സ്കൂള്‍, പാലക്കാട്‌).

സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി.മാധവന്‍ നായര്‍ ഫലകവും ക്യാഷ്‌ അവാര്‍ഡും വിജയികള്‍ക്ക്‌ സമ്മാനിച്ചു. സ്വദേശി ശാസ്‌രത പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. വി.പി.എന്‍.നമ്പൂതിരി, സെക്രട്ടറി ഡോ. എന്‍.ജി.കെ.പിള്ള, വിജ്ഞാനഭാരതി സെക്രട്ടറി ജനറല്‍ എ.ജയകുമാര്‍, ശാസ്ത്ര പ്രതിഭാ മത്സരം വര്‍ക്കിംഗ്‌ ചെയര്‍മാന്‍ ഡോ. കെ.ഗിരീഷ്‌ കുമാര്‍, കണ്‍വീനര്‍ ഡോ. രമാലക്ഷ്മി പൊതുവാള്‍, ആര്‍ക്കിടെക്ട്‌ കെ.ദാമോദരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.