Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിരവത്ത്‌ ദേവീക്ഷേത്രം റോഡ്‌ നന്നാക്കുന്നതില്‍ മുന്നണികള്‍ രാഷ്‌ട്രീയം കളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2013, 12:07 am IST
in Ernakulam

പെരുമ്പാവൂര്‍: മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെടുന്ന വളയന്‍ചിറങ്ങര നിരവത്ത്‌ ദേവീക്ഷേത്രം റോഡ്‌ തകര്‍ന്ന്‌ തരിപ്പണമായിട്ട്‌ നാളുകളേറെയായി. മെറ്റലുകള്‍ ഇളകി മണ്‍ണ്മാത്രമായ രീതിയില്‍ സഞ്ചാരയോഗ്യമല്ലാതായ റോഡിന്റെ പുനര്‍നിര്‍മ്മാണക്കാര്യത്തില്‍ ഇടതു വലതു മുന്നണികള്‍ രാഷ്‌ട്രീയം കളിക്കുന്നതായി ആക്ഷേപം ഉയരുന്നു. ദിവസേന നൂറ്‌ കണക്കിന്‌ ആളുകളും നിരവധി വാഹനങ്ങളും യാത്രചെയ്യുന്ന ഈ റോഡിന്റെ കാര്യത്തില്‍ മാത്രമാണ്‌ അധികൃതര്‍ നിസ്സംഗതകാണിക്കുന്നതെന്നും ആക്ഷേപമുണ്ട്‌.

നാളുകള്‍ക്ക്‌ മുമ്പ്‌ ശാസ്ത്രീയ രീതിയിലല്ലാതെ ജനങ്ങളുടെ എതിര്‍പ്പില്‍ നിന്നും രക്ഷപ്പെടുവാന്‍ മണ്ണും മെറ്റലും ചേര്‍ത്ത്‌ ഒതുക്കിയിരുന്നത്‌ പൊളിഞ്ഞ്‌ നാശമോശമായിരിക്കുകയാണ്‌. ബജറ്റവതരണത്തിന്‌ മുമ്പ്‌ നടന്ന പലഗ്രാമസഭായോഗങ്ങളിലും ഈ റോഡിനെ സംബന്ധിച്ച്‌ നാട്ടുകാര്‍ ആവശ്യമുന്നയിച്ചെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. വളയന്‍ചിറങ്ങര വിമ്മലറോഡില്‍ നിന്നും കനാല്‍ ബണ്ടിലൂടെയുള്ള നിരവത്ത്‌ ക്ഷേത്രം റോഡ്‌ കര്‍താവുംപടിയിലാണ്‌ അവസാനിക്കുന്നത്‌.

കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക്‌ 376 വോട്ട്‌ ലഭിച്ചിരുന്നു. നിസ്സാരവോട്ടുകള്‍ക്കാണ്‌ ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചത്‌. പഞ്ചായത്തിലും സിപിഎമ്മാണ്‌ ഭരണം നടത്തുന്നത്‌. നിരവത്ത്‌ ക്ഷേത്രത്തിന്റെയും ഈ റോഡിന്റെയും സമീപത്തുള്ള മുഴുവന്‍ കുടുംബങ്ങളും സിപിഎം കാരല്ലാത്തതിനാലാണ്‌ ഇടതുമുന്നണി നിരവത്ത്‌ റോഡിനെമാത്രം അവഗണിക്കുന്നതെന്നാണ്‌ ആക്ഷേപം. ഇടത്‌ മുന്നണി ഭരിക്കുന്നതിനാല്‍ കോണ്‍ഗ്രസുകാരനായ കുന്നത്തുനാട്‌ എംഎല്‍എയും ഈ പ്രദേശത്തെ അവഗണിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.