Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബിപിസിഎല്‍ ടാങ്കര്‍ലോറി സമരം: ഇന്ന്‌ ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2013, 12:24 am IST
in Ernakulam

തൃപ്പൂണിത്തുറ: ഭാരത്പെട്രോളിയം കോര്‍പറേഷന്റെ ഇരുമ്പനം യൂണിറ്റിലെ അനിശ്ചിത കാലടാങ്കര്‍ ലോറിപണിമുടക്ക്‌ 4 നാള്‍ പിന്നിട്ടതോടെ സംസ്ഥാനത്തെ ബിപിസിഎല്‍ പമ്പുകളില്‍ എണ്ണക്ഷാമം തുടങ്ങി.

തിരുവനന്തപുരം മുതല്‍ കോഴിക്കോടുവരെയുള്ള 12 ജില്ലകളിലായി 500 ഓളം വരുന്ന ബിപിസിഎല്‍ പമ്പുകളിലാണ്‌ എണ്ണവിതരണത്തില്‍ ക്ഷാമം ഉണ്ടായിരിക്കുന്നത്‌. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെതന്നെ ഭൂരിപക്ഷം പമ്പുകളിലും എണ്ണവിതരണം പൂര്‍ണമായിനിലച്ചേക്കും.

അതേസമയം, ടാങ്കര്‍ലോറിസമരത്തിന്റെ ഗുരുതരസ്വഭാവം പരിഗണിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മാനേജ്മെന്റുമായി പ്രശ്നം ചര്‍ച്ചചെയ്യുന്നതിനും ബിപിസിഎല്ലിന്റെ ദക്ഷിണമേഖല ട്രാന്‍സ്പോര്‍ട്ട്‌ ചീഫ്‌ മാനേജര്‍ ജെ.സി.എസ്‌ രമണന്‍ ചെന്നൈയില്‍ നിന്നും ഞായറാഴ്ച കൊച്ചിയിലെത്തി ക്യാമ്പ്‌ ചെയ്യുകയാണ്‌.

സമരം ആരംഭിച്ചവെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക്‌ മുമ്പ്‌ ഇരുമ്പനത്തുനിന്നും പുറമേക്ക്‌ പോയടാങ്കര്‍ ലോറികളിലെ പന്ത്രണ്ടുമുതല്‍ പതിനാറായിരം വരെ ലിറ്റര്‍ ഇന്ധനമാണ്‌ ഓരോപമ്പുകളിലും ഉള്ളത്‌. എണ്ണയുടെ സ്റ്റോക്ക്‌ പലയിടത്തും തിങ്കളാഴ്ച ഉച്ചയോടെ തന്നെ കാലിയായതായി ഡീലര്‍മാര്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍തന്നെ ബിപിസിഎല്‍ പമ്പുകളില്‍ ആവശ്യക്കാര്‍ക്കെല്ലാം എണ്ണനല്‍കാന്‍ കഴിയുമൊയെന്ന കാര്യവും സംശയമാണ്‌.

ബിപിസിഎല്‍ ഇരുമ്പനം യൂണിറ്റില്‍ ലോറി ഉടമകളും തൊഴിലാളികളും ഡീലര്‍മാരും കോണ്‍ട്രാക്റ്റര്‍മാരും ഉള്‍പ്പെടുന്ന ഡീലര്‍ ആന്റ്‌ കോണ്‍ട്രാക്റ്റേഴ്സ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ സംയുക്തതീരുമാന പ്രകാരമാണ്‌ ടാങ്കര്‍ ലോറി പണിമുടക്ക്‌ വെള്ളിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ ആരംഭിച്ചിട്ടുള്ളത്‌.

കഴിഞ്ഞ ഒക്ടോബറില്‍ പുതുക്കിയ ടെണ്ടര്‍ പ്രകാരമുള്ള കൂടിയലോറിവാടകയും, കുടിശികയും, വര്‍ക്ക്‌ ഓര്‍ഡറും ലഭിക്കണമെന്നാവശ്യപ്പെട്ടാണ്‌ അനിശ്ചിതകാലപണിമുടക്കില്‍ തൊഴിലാളികള്‍ ഉറച്ചുനില്‍ക്കുന്നത്‌.

ബിപിസിഎല്‍ മാനേജ്മെന്റുമായി ഇത്‌ സംബന്ധിച്ച്‌ നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമരക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ ബിപിസിഎല്‍ മാനേജ്മെന്റ്‌ തയ്യാറാകാതെ പിടിവാശിതുടര്‍ന്നതാണ്‌ ലോറിപണിമുടക്കിലേക്ക്‌ വഴിയൊരുക്കിയതെന്ന്‌ സമരക്കാര്‍ ആവര്‍ത്തിച്ചു.

ഒക്ടോബറില്‍ ടെണ്ടര്‍ കഴിഞ്ഞയുടന്‍ അതിന്‌ അംഗീകാരം നല്‍കുമെന്ന്‌ മാനേജ്മെന്റ്‌ തൊഴിലാളി സംഘടനകള്‍ക്ക്‌ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും പുറകോട്ട്‌ പോകുകയാണുണ്ടായത്‌. പണിമുടക്ക്‌ തുടങ്ങി പിറ്റേന്ന്‌ ശനിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലെമാത്രം കുടിശികയും, വര്‍ക്ക്‌ ഓര്‍ഡറും നല്‍കാമെന്ന്‌ മാനേജ്മെന്റ്‌ പറഞ്ഞെങ്കിലും സമരക്കാര്‍ക്ക്‌ സ്വീകാര്യമായില്ല. ഇതേതുടര്‍ന്നാണ്‌ അനിശ്ചിതകാല പണിമുടക്ക്‌ ശക്തമാക്കിയിട്ടുള്ളത്‌.

ബിപിസിഎല്ലിലെ ടാങ്കര്‍ ലോറി പണിമുടക്ക്‌ സംബന്ധിച്ച്‌ ചൊവ്വാഴ്ച രാവിലെ 10ന്‌ ജില്ലാകളക്ടര്‍ എറണാകുളത്ത്‌ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചക്കായി ബന്ധപ്പെട്ടവരെ വിളിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.