Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അങ്കമാലി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു പുതിയ കവാടം നിര്‍മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2013, 11:02 pm IST
in Ernakulam

അങ്കമാലി: അങ്കമാലി കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്‍ഡിനു പുതിയ കവാടം നിര്‍മിക്കാന്‍ നടപടിയായി. അങ്ങാടിക്കടവ്‌ ജംഗ്ഷനു സമീപം ടിബി റോഡിലേക്ക്‌ തുറക്കുന്ന വിധത്തിലാണ്‌ കവാടം നിര്‍മിക്കുക. ഇതിനായി സ്വകാര്യവ്യക്തിയുടെ കൈവശത്തിലിരുന്ന പത്തു സെന്റ്‌ സ്ഥലം ഏറ്റെടുത്തു. ആലുവ സ്പെഷല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലാണ്‌ സ്ഥലം ഏറ്റെടുത്തത്‌. അഞ്ചു സെന്റ്‌ സ്ഥലം കൂടി ഏറ്റെടുക്കാന്‍ പദ്ധതിയുണ്ട്‌. പുതിയ കവാടം നിര്‍മിക്കുന്നതിന്റെ ഭാഗമായി ബസ്‌ സ്റ്റാന്‍ഡിന്റെ വടക്കുഭാഗത്തെ മതില്‍ പൊളിച്ചുനീക്കി. രണ്ടു ബസുകള്‍ക്ക്‌ സുഗമമായി കടന്നുപോകാനുള്ള സൗകര്യമാണ്‌ ഒരുക്കുന്നത്‌. പുതിയ കവാടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ തൃശൂര്‍ ഭാഗത്തു നിന്നുവരുന്ന ബസുകള്‍ അങ്ങാടിക്കടവ്‌ ജംക്ഷനില്‍ ഇടത്തേയ്‌ക്ക്‌ തിരിഞ്ഞ്‌ പുതിയ കവാടം വഴി സ്റ്റാന്‍ഡില്‍ പ്രവേശിച്ച്‌ നിലവിലുള്ള കവാടം വഴി പുറത്തേയ്‌ക്ക്‌ പോകും. കോട്ടയം ഭാഗത്തു നിന്നുവരുന്ന ബസുകള്‍ എല്‍എഫ്‌ ആശുപത്രിക്കു മുന്നില്‍ നിന്നു വലത്തേയ്‌ക്ക്‌ തിരിഞ്ഞ്‌ ടിബി ജംഗ്ഷന്‍ കടന്ന്‌ പുതിയ കവാടത്തിലൂടെ സ്റ്റാന്‍ഡില്‍ പ്രവേശിക്കും.

തിരിച്ച്‌ അതുവഴി തന്നെ പുറത്തേയ്‌ക്ക്‌ ഇറങ്ങി അങ്ങാടിക്കടവ്‌ ജംഗ്ഷനില്‍ ദേശീയപാത മുറിച്ചു കടക്കും. എറണാകുളം ഭാഗത്തു നിന്നുള്ള ബസുകള്‍ നിലവിലുള്ള കവാടം വഴി സ്റ്റാന്റില്‍ പ്രവേശിച്ച്‌ പുതിയ കവാടം വഴി പുറത്തേയ്‌ക്ക്‌ ഇറങ്ങുംവിധമാണ്‌ ഗതാഗതം ക്രമീകരിക്കുകയെന്ന്‌ അങ്കമാലി എടിഒ സി.പി. ബാലഗംഗാധരന്‍ അറിയിച്ചു. കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്‍ഡിനു പുതിയ കവാടം നിര്‍മിക്കുന്നതോടെ അങ്കമാലി ടൗണിലെ ഗതാഗതക്കുരുക്കും ഒരുപരിധിവരെ പരിഹരിക്കപ്പെടും. നിലവില്‍ ദേശീയപാതയിലേക്ക്‌ തുറന്നിരിക്കുന്ന പ്രവേശന കവാടം ഗതാഗതക്കുരുക്ക്‌ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. ബസുകള്‍ സ്റ്റാന്‍ഡിലേക്കു പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്‌ നിലനില്‍ക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.