Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനോറം പദ്ധതി തര്‍ക്കത്തില്‍; കുടിവെള്ളക്ഷാമം രൂക്ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2013, 11:02 pm IST
in Ernakulam

മരട്‌: ജനോറം കുടിവെള്ളപദ്ധതി തര്‍ക്കത്തില്‍പ്പെട്ട്‌ അനിശ്ചിതത്വത്തിലേക്ക്‌ നീങ്ങിയതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത്‌ തുടങ്ങിവെച്ച പാഴൂര്‍ കുടിവെള്ള പദ്ധതിയാണ്‌ സമരത്തിലും തര്‍ക്കത്തിലുംപെട്ട്‌ ഇഴഞ്ഞുനീങ്ങിയത്‌. ഇതോടെ മരട്‌, കുമ്പളം, പശ്ചിമകൊച്ചി, ചെല്ലാനം, കുമ്പളങ്ങി പ്രദേശങ്ങള്‍ ഈ വേനലിലും കുടിവെള്ളമില്ലാതെ വലയുന്ന സ്ഥിതിയിലാണ്‌.

പാഴൂരില്‍നിന്നും മൂവാറ്റുപുഴയാറിലെ വെള്ളം പൈപ്പ്‌വഴി കൊണ്ടുവന്ന്‌ മരടിലെ നെട്ടൂരില്‍ ശുദ്ധീകരിച്ച്‌ വിതരണം ചെയ്യാന്‍ വിഭാവനം ചെയ്തിരിക്കുന്നതാണ്‌ പാഴൂര്‍ പദ്ധതി. ജവഹര്‍ലാല്‍ നെഹ്‌റു നിഗം നവീകരണ പദ്ധതിയില്‍പ്പെടുന്ന ഈ കുടിവെള്ള പദ്ധതിക്ക്‌ 201 കോടിയാണ്‌ മതിപ്പുചെലവ്‌. പാഴൂരില്‍നിന്നും നടക്കാവ്‌ നെട്ടൂരിലേക്കാണ്‌ മൂവാറ്റുപുഴയാറിലെ വെള്ളം പൈപ്പുവഴി എത്തിക്കുക. തുടര്‍ന്ന്‌ നെട്ടൂരിലെ പ്ലാന്റില്‍ ശുദ്ധീകരിച്ചശേഷം വിവിധ പ്രദേശങ്ങളിലേക്ക്‌ വിതരണം ചെയ്യുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.

നടക്കാവ്‌ റോഡ്‌ വെട്ടിപ്പൊളിക്കുന്ന പ്രശ്നമാണ്‌ ആദ്യം എതിര്‍പ്പുകളും സമരങ്ങളും ക്ഷണിച്ചുവരുത്തിയത്‌. കോടികള്‍ മുടക്കി പണിത ഗുണനിലവാരമുള്ള റോഡ്‌ വെട്ടിപ്പൊളിച്ച്‌ തന്നെ പൈപ്പിടണം എന്ന പിടിവാശിയായിരുന്നു അധികൃതര്‍ക്ക്‌. എന്നാല്‍ റോഡ്‌ പൊളിക്കുന്നത്‌ ഒഴിവാക്കി പകരം മറ്റൊരു പ്രദേശത്ത്‌ കൂടി പൈപ്പിടണമെന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്‌ സമരപരിപാടികളുമായി നാട്ടുകാര്‍ രംഗത്തുവന്നു.

എതിര്‍പ്പ്‌ അവഗണിച്ച്‌ റോഡ്‌ വെട്ടിപ്പൊളിക്കുവാന്‍ നടത്തിയ നീക്കം എതിര്‍പ്പ്‌ വിളിച്ചുവരുത്തി. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ യോഗം ചേര്‍ന്നു. ഇത്രയും ആയപ്പോഴേക്കും പദ്ധതി വൈകിയത്‌ ഒരുവര്‍ഷത്തോളം. ഒടുവില്‍ റോഡ്‌ വെട്ടിപ്പൊളിച്ചുതന്നെ പൈപ്പിടാനും റോഡ്‌ പൂര്‍വസ്ഥിതിയിലാക്കാന്‍ 10 കോടി രൂപ അനുവദിക്കാനും തീരുമാനമായ. പ്രശ്നം പരിഹരിച്ച്‌ പൈപ്പിടല്‍ തുടങ്ങുവാന്‍ നടപടിയായെങ്കിലും അപ്പോഴേക്കും വേനലും കടുത്തു. അതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. സമരവും പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങാന്‍ വിധിക്കപ്പെട്ട ജനങ്ങള്‍ക്ക്‌ ഈ വേനലിലും വെള്ളംകുടി മുട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.