Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കളക്ടറുടെ ഉത്തരവ്‌ ആശങ്കാജനകമെന്നു പൊക്കാളി സംരക്ഷണ സമരസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2013, 11:01 pm IST
inErnakulam

കൊച്ചി: പൊക്കാളി നെല്‍ക്കൃഷിക്കു വേണ്ടി സ്ഥലമൊരുക്കുന്നതിനെ സംബന്ധിച്ചു ജില്ലാ കളക്ടറുടെ ഉത്തരവില്‍ പൊക്കാളി സംരക്ഷണ സമര സമിതി യോഗം ആശങ്കരേഖപ്പെടുത്തി.

പരമ്പരാഗത രീതിയില്‍ പൊക്കാളി നെല്ല്‌ ഫലപ്രദമായ രീതിയില്‍ കൃഷി ചെയ്യണമെങ്കില്‍ പൊക്കാളി പാടങ്ങളിലെ മത്സ്യക്കൃഷി അവസാനിപ്പിച്ച്‌ ഏപ്രില്‍ 15-നകം ഓരുജലം പൂര്‍ണ്ണമായും വറ്റിക്കേണ്ടതാണ്‌. ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന കാലവര്‍ഷത്തില്‍ ലഭിക്കുന്ന ശുദ്ധ ജലത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ പൊക്കാളി നെല്ല്‌ ആരോഗ്യകരമായ രീതിയില്‍ വിളവ്‌ നല്‍കുകയുള്ളൂ. ഇക്കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷം കളക്ട്രേറ്റില്‍ കൂടിയ പൊക്കാളി നിലവികസന ഏജന്‍സിയുടെ യോഗത്തില്‍ പൊക്കാളി സംരക്ഷണ സമരസമിതി രേഖാമൂലം അറിയിച്ചതാണ്‌.

എന്നാല്‍, പൊക്കാളി പാടങ്ങള്‍ നെല്‍ക്കൃഷിക്കുവേണ്ടി ഒരുക്കുന്നതിനായി ഏപ്രില്‍ 15 മുതല്‍ ഒരുവെള്ളം വറ്റിച്ചു തുടങ്ങിയാല്‍ മതി എന്നാണ്‌ ജില്ലാ കളക്ടറുടെ ഉത്തരവ്‌. ഫീഷറീസ്‌ സര്‍വകലാശാലയിലെ വൈസ്‌ ചാന്‍സലര്‍ ഡോ. പി. മധുസൂദനക്കുറുപ്പ്‌ ചെയര്‍മാനായിട്ടുള്ള വിദഗ്ധ സമിതിയും പൊക്കാളി നെല്‍പ്പാടങ്ങള്‍ പൈതൃക സ്വത്തായി സംരക്ഷിക്കണമെന്ന റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്‌. പ്രസ്തുത റിപ്പോര്‍ട്ടിലും പരമ്പരാഗതമായി നിലനിന്നു പോരുന്ന നെല്‍ക്കൃഷിയുടെ സമയക്രമത്തില്‍ യാതൊരു മാറ്റവും അടിച്ചേല്‍പ്പിക്കരുതെന്ന്‌ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്‌. യാതൊരു രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ ഓരിന്റെ അംശത്തെ പ്രതിരോധിച്ചുകൊണ്ട്‌ ഉത്പാദനം നടത്താന്‍ ശേഷിയുള്ള പൊക്കാളി നെല്ലിനങ്ങള്‍ സംരക്ഷിക്കേണ്ടത്‌ ആവശ്യമാണ്‌. നെല്ലിനമെന്ന നിലയില്‍ കൃഷി മന്ത്രി അടിയന്തിരമായി ഇടപെട്ട്‌ പരമ്പരാഗതമായി നിലനിന്ന സമയക്രമം പുന:സ്ഥാപിക്കണം. അല്ലാത്ത പക്ഷം കൊച്ചി താലൂക്കിലെ ചെല്ലാനം, കുമ്പളങ്ങി, നായരമ്പലം, ഞാറക്കല്‍ പഞ്ചായത്തുകളിലെ ആയിരക്കണക്കിന്‌ ഏക്കറുകളിലെ പൊക്കാളിക്കൃഷി പരാജയപ്പെടുമെന്ന്‌ യോഗം ആശങ്ക രേഖപ്പെടുത്തി. ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ്‌ കളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. എം.ജി. ശ്രീകുമാര്‍ കമ്മത്ത്‌, അഡ്വ. നിക്സണ്‍ എ.ജെ, അഡ്വ. ഗാസ്പര്‍ കളത്തുങ്കല്‍, വര്‍ഗീസുകുട്ടി മുണ്ടുപറമ്പില്‍, കെ.വി. ഹരിഹരന്‍, പുഷ്പന്‍ കണ്ണിപ്പുറത്ത്‌, റോജി ആറാട്ടുകുളങ്ങര, സേവ്യര്‍ തറയില്‍, ഇ.ഡി. റാഫി, ഷൈന്‍ പരമാളത്ത്‌, രാജു കെ.കെ, സേവി ഓലിപ്പറമ്പില്‍, ബാബു ചെല്ലാനം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.