Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചര്‍ച്ച പരാജയപ്പെട്ടു; പെട്രോള്‍ -ഡീസല്‍ നീക്കം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2013, 12:21 am IST
in Ernakulam

തൃപ്പൂണിത്തുറ: ഇരുമ്പനം ബിപിസിഎല്ലില്‍ ടാങ്കര്‍ ലോറി പണിമുടക്ക്‌ ഒത്തുതീര്‍ക്കുന്നതിന്‌ കമ്പനി അധികൃതരും തൊഴിലാളിയൂണിയനുമായി ശനിയാഴ്ച രാവിലെ 11 ന്‌ നടത്തിയ ചര്‍ച്ച പൊളിഞ്ഞു. ഇതേതുടര്‍ന്ന്‌ സമരം ശക്തമാക്കി.

ചര്‍ച്ച പരാജയപ്പെട്ടതോടെ ബിപിസിഎല്ലില്‍നിന്ന്‌ ടാങ്കര്‍ലോറികള്‍ വഴി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്കുള്ള പെട്രോള്‍, ഡീസല്‍ എന്നിവയുടെ നീക്കം പൂര്‍ണ്ണമായും നിലച്ചു. തെക്കോട്ട്‌ തിരുവനന്തപുരം വരെയും, വടക്കോട്ട്‌ കോഴിക്കോട്‌വരെയുമാണ്‌ ഇരുമ്പനത്തുനിന്ന്‌ ഇന്ധനം കൊണ്ടുപോകുന്നത്‌.

സമരം തുടര്‍ന്നാല്‍ തിങ്കളാഴ്ചയോടെ ബിപിസിഎല്ലിന്റെ പെട്രോള്‍ പമ്പുകള്‍ വറ്റിവരളുന്ന സ്ഥിതിയുണ്ടാവും. ലോറിവാടകവര്‍ദ്ധനവ്‌ ഉള്‍പ്പെടെ പ്രധാനമായും 3 ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ടാങ്കര്‍ലോറികള്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക്‌ ആരംഭിച്ചിട്ടുള്ളത്‌. സിഐടിയു യൂണിയന്റെ നേതൃത്വത്തിലാണ്‌ പണിമുടക്ക്‌.

ലോറിവാടകവര്‍ദ്ധന നല്‍കുക, കുടിശിക തീര്‍പ്പാക്കുക, എന്നിവക്ക്‌ പുറമെ 200 ഓളം ടാങ്കറുകള്‍ക്ക്‌ കമ്പനി എന്‍ഒസി നല്‍കാതിരിക്കുന്നതും പണിമുടക്കിന്‌ കാരണമാണ്‌. കഴിഞ്ഞ ഒക്ടോബറില്‍ പുതുക്കിയ ടെണ്ടര്‍ പ്രകാരം കമ്പനിടാങ്കര്‍ ലോറിവാടകവര്‍ദ്ധിപ്പിച്ചുനല്‍കേണ്ടതുണ്ട്‌. 700 ഓളം ടാങ്കറുകളാണ്‌ ബിപിസിഎല്ലില്‍ നിന്നും ഇന്ധനം കൊണ്ടുപോകുന്നത്‌. കമ്പനിടാങ്കര്‍ ലോറികള്‍ക്ക്‌ വര്‍ക്ക്‌ ഓര്‍ഡര്‍ നല്‍കാത്തതിനാല്‍ കൂടിയവാടക കിട്ടുന്നില്ല. അതിനാല്‍ ഒക്ടോബര്‍ മുതലുള്ള കുടിശികയും കിട്ടാത്ത അവസ്ഥയാണ്‌. അതേസമയം ഇന്ധനം കൊണ്ടുപോകാന്‍ 500 ഓളം ടാങ്കര്‍ ലോറികള്‍ മതിയെന്ന കമ്പനിനിലപാടാണ്‌ 200 ഓളം ലോറികള്‍ വര്‍ക്ക്‌ ഓര്‍ഡര്‍ കിട്ടാതിരിക്കാന്‍ കാരണം.
ശനിയാഴ്ചനടന്ന ചര്‍ച്ചയില്‍ ലോറികള്‍ക്ക്‌ എന്‍ഒസി നല്‍കാന്‍ കമ്പനി അധികൃതര്‍ വിസമ്മതിച്ചതാണ്‌ ചര്‍ച്ചപരാജയപ്പെടാന്‍ കാരണം. അതിനാല്‍ സമരം ശക്തമായി തുടരുമെന്ന്‌ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.