Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൊഴിലുറപ്പ്‌ പെന്‍ഷന്‍ അവ്യക്തത നീക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2013, 12:20 am IST
in Ernakulam

പെരുമ്പാവൂര്‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക്‌ പെന്‍ഷന്‍ നല്‍കുമെന്ന സര്‍ക്കാരിന്റെ ബജറ്റ്‌ പ്രഖ്യാപനത്തില്‍ വന്നിട്ടുള്ള അവ്യക്തത പരിഹരിക്കണമെന്ന്‌ എന്‍ആര്‍ഇജി വര്‍ക്കേഴ്സ്‌ യൂണിയന്‍ പെരുമ്പാവൂര്‍ ഏരിയാ യോഗം ആവശ്യപ്പെട്ടു. പ്രതിവര്‍ഷം 100 ദിവസം ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കാണ്‌ സര്‍ക്കാര്‍ പറയുന്ന പ്രകാരം പെന്‍ഷന്‍ നടപ്പിലാക്കുന്നത്‌. എന്നാല്‍ സംസ്ഥാനത്താകമാനം 100 ദിവസം തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞ്‌ വരികയാണ്‌ എന്നും യോഗം വിലയിരുത്തി.

പെന്‍ഷന്‍ 100 ദിവസം പണിയെടുക്കുന്ന സ്ത്രീതൊഴിലാളികള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്‌. നിയമപ്രകാരം ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമായാണ്‌ ഇപ്പോള്‍ 100 ദിവസം തൊഴില്‍ലഭിക്കുന്നത്‌. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പെന്‍ഷന്‍ പദ്ധതി വ്യക്തികള്‍ക്കാണോ, കുടുംബത്തിനാണോ എന്നകാര്യത്തില്‍ വ്യക്തതയില്ല. ഇത്‌ വ്യക്തമാക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.
തൊഴിലുറപ്പ്‌ സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാനത്തില്‍ 18 വയസ്‌ തികഞ്ഞ അവിദഗ്‌ദ്ധതൊഴിലാളികളാണ്‌ പണിയെടുക്കുന്നത്‌. ഇവരില്‍ 60 വയസ്‌ കഴിയുമ്പോള്‍ അക്കൗണ്ടിലുള്ള തുകക്ക്‌ ആനുപാതികമായാണ്‌ പെന്‍ഷന്‍ നല്‍കുന്നതെന്ന്‌ സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ പലയിടങ്ങളിലും 60 വയസ്സിന്‌ മുകളില്‍ പ്രായമായവര്‍ ഈപദ്ധതി പ്രകാരം തൊഴിലെടുക്കുന്നുണ്ട്‌. ഇത്തരം അവ്യക്തതകള്‍ ചര്‍ച്ചചെയ്ത്‌ ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന്‌ യോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടതായി സെക്രട്ടറി ആര്‍.എം.രാമചന്ദ്രന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.