Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി നഗരസഭയില്‍ നേതൃമാറ്റം മേയര്‍ ടോണി ചമ്മണി മാറിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2013, 11:05 pm IST
in Ernakulam

പള്ളുരുത്തി: കൊച്ചി നഗരസഭയില്‍ നേതൃമാറ്റമെന്ന ഐ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദതന്ത്രത്തിന്‌ ഫലം കാണുന്നു. സംസ്ഥാന നേതൃത്വവും,ഡി.സി.സി.യും ഒടുവില്‍ ഐഗ്രൂപ്പിന്റെ നേതൃമാറ്റമെന്ന അജണ്ടയില്‍ വിശദമായ ചര്‍ച്ചയ്‌ക്ക്‌ കളമൊരുക്കുന്നതോടെ കൊച്ചി മേയര്‍സ്ഥാനത്തുനിന്നും ടോണിചമ്മണിയെ നീക്കുന്നതിനുള്ള സാധ്യതയ്‌ക്ക്‌ ആക്കംകൂടി. ഏപ്രില്‍-2നാണ്‌ ഐഗ്രൂപ്പിനെ അനുനയിപ്പിക്കുന്നതിനുള്ള ചര്‍ച്ച എറണാകുളം ഡി.സി.സി.ഓഫീസില്‍ നടക്കുന്നത്‌. രണ്ടര വര്‍ഷത്തെ ടോണിചമ്മണിയുടെ ഭരണം കൊച്ചിനഗരസഭയെ പിന്നോട്ടുകൊണ്ടുപോയി എന്നത്‌ ഐഗ്രൂപ്പിനോടൊപ്പം ടോണി ചമ്മണിയുടെ പാളയത്തില്‍ നിന്നും അഭിപ്രായമുയര്‍ന്നു കഴിഞ്ഞു. പുതിയ വിവാദങ്ങളെ പ്രതിരോധിക്കുന്നതിനും മേയര്‍ക്ക്‌ കഴിയുന്നില്ല. നഗരസഭാ ഭരണത്തില്‍ ആകമാനം അഴിച്ചുപണിയാണ്‌ ഐഗ്രൂപ്പ്‌ ലക്ഷ്യം വെക്കുന്നത്‌. ടോണി ചമ്മണി മേയര്‍ സ്ഥാനം ഒഴിഞ്ഞാല്‍ ലത്തീന്‍ വിഭാഗത്തെ പിണക്കാതെ പകരക്കാരനെ കണ്ടുപിടിക്കുന്നതിനും ഐവിഭാഗം ശ്രമം തുടങ്ങിക്കഴിഞ്ഞു. അങ്ങിനെ വന്നാല്‍ നിലവില്‍ വികസനകാര്യ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന ടി.ജെ.വിനോദിനെ മേയറാക്കുന്നതിനാണ്‌ ഐവിഭാഗം ആവശ്യമുന്നയിക്കുന്നത്‌. കൊച്ചി നഗരസഭാ ഭരണം യുഡിഎഫിനു ലഭിച്ച ഘട്ടത്തില്‍ തന്നെ മേയര്‍ സ്ഥാനത്തിനുവേണ്ടി ഐഗ്രൂപ്പ്‌ ചരടുവലികള്‍ നടത്തിയെങ്കിലും ജില്ലയിലെ ഒരു കേന്ദ്ര മന്ത്രിയുടെ ഇടപെടല്‍മൂലം ഐഗ്രൂപ്പിന്റെ ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയേല്‍ക്കുകയായിരുന്നു. ഐഗ്രൂപ്പ്‌ അന്ന്‌ എന്‍.വേണുഗോപാലിനെയാണ്‌ മേയര്‍സ്ഥാനത്തേക്ക്‌ ഉയര്‍ത്തിക്കാണിച്ചിരുന്നത്‌. എ ഗ്രൂപ്പിന്റെ മേയര്‍സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ച എ.ബി.സാബുവിന്റെ പരാജയത്തിനുകാരണം വേണുഗോപാലിന്റെ ഗൂഢാലോചനയാണെന്നുകാട്ടിയാണ്‌ മേയര്‍ സ്ഥാനം വേണുഗോപാലിന്‌ നിഷേധിക്കപ്പെട്ടത്‌.
ടോണി ചമ്മണിക്ക്‌ പകരക്കാരനായി ലത്തീന്‍ സമുദായത്തില്‍പെട്ട ഒരാളെ ചൂണ്ടിക്കാണിക്കുന്നതിന്‌ ഐ-പാളയത്തില്‍ നിന്നും ഒരാളെ ലഭിച്ചതുമില്ല. സാഹചര്യം മാറിമറഞ്ഞ അവസരം മുതലെടുത്താണ്‌ കാരുവള്ളി കുടുംബാംഗവും ജില്ലയിലെ ലത്തീന്‍ വിഭാഗത്തിന്റെ പിന്തുണയും കൂടിയുള്ള ടി.ജെ.വിനോദിനെ മേയറാക്കുന്നതിന്‌ ഐ.വിഭാഗം തന്ത്രങ്ങള്‍ മെനഞ്ഞത്‌. കെ.പി.സി.സി.പ്രസിഡന്റിന്റെ മൗനാനുവാദത്തോടുകൂടിയുള്ള നീക്കങ്ങളാണ്‌ ടോണിചമ്മണിയുടെ പതനത്തിലേക്ക്‌ നയിച്ചേക്കാവുന്ന കുരുക്കുകള്‍ മുറുക്കിത്തുടങ്ങിയത്‌. കേന്ദ്രപ്രതിരോധ മന്ത്രി.എ.കെ. ആന്റണിയുടെ ഒടുവിലത്തെ ഇടപെടലുകള്‍ അനുകൂലമായേക്കാമെന്ന പ്രതീക്ഷയിലാണ്‌ ടോണി ചമ്മണി വിഭാഗം.

കെ.കെ.റോഷന്‍ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.