Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കേരളത്തിന്‌ ത്രസിപ്പിക്കുന്ന വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2013, 10:25 pm IST
in Cricket

ഇന്‍ഡോര്‍: കേരളത്തിന്റെ കുതിപ്പിന്‌ മുന്നില വിദര്‍ഭയും കീഴടങ്ങി. മുഷ്ഠാഖ്‌ അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ കരുത്തരായ ദല്‍ഹിയെ അട്ടിമറിച്ച കേരളത്തിന്‌ മുന്നില്‍ ഇന്നലെ വിദര്‍ഭയാണ്‌ വീണത്‌. ഒരു വിക്കറ്റിനായിരുന്നു ത്രസിപ്പിക്കുന്ന കേരളത്തിന്റെ വിജയം.

ആദ്യം ബാറ്റു ചെയ്ത വിദര്‍ഭ 19 ഓവറില്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 139 റണ്‍സെടുത്തു. മഴ മൂലം മത്സരം 19 ഓവറാക്കി ചുരുക്കുകയായിരുന്നു.

വീണ്ടും മഴയെത്തിയതോടെ രണ്ടാമത്‌ ബാറ്റ്‌ ചെയ്ത്‌ കേരളത്തിന്റെ വിജയലക്ഷ്യം 13 ഓവറില്‍ 108 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ മൂന്ന്‌ പന്തുകള്‍ ബാക്കിനില്‍ക്കേ 111 റണ്‍സെടുത്ത്‌ വിജയം സ്വന്തമാക്കി. 16 പന്തില്‍ നിന്ന്‌ പുറത്താകാതെ 42 റണ്‍സെടുത്ത റൈഫി വിന്‍സന്റ്‌ ഗോമസാണ്‌ കേരളത്തിന്‌ ഉജ്ജ്വല വിജയം സമ്മാനിച്ചത്‌.

ടോസ്‌ നേടിയ വിദര്‍ഭ ക്യാപ്റ്റന്‍ ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച്‌ ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ 53 റണ്‍സാണ്‌ ഓപ്പണര്‍മാരായ ഫസലും ഉബര്‍ഹാന്‍ഡെയും ചേര്‍ന്ന്‌ അടിച്ചുകൂട്ടിയത്‌. 27 റണ്‍സെടുത്ത ഫസലിനെ ജഗദീഷിന്റെ പന്തില്‍ പ്രശാന്ത്‌ പരമേശ്വരന്‍ പിടികൂടിയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. പിന്നീട്‌ ഉബര്‍ഹാന്‍ഡെക്ക്‌ കൂട്ടായി എത്തിയ ഫുള്‍പറും ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ 12.2 ഓവറില്‍ സ്കോര്‍ 80-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത ഫുള്‍പറെ സച്ചിന്‍ ബേബിയുടെ പന്തില്‍ സുരേന്ദ്രന്‍ പിടികൂടി. പിന്നീട്‌ സ്കോര്‍ 98-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത ജി.ഡി. ഉപാധ്യായയും മടങ്ങി. സന്ദീപ്‌ വാര്യരുടെ പന്തില്‍ സുരേന്ദ്രന്‍ ക്യാച്ചെടുത്താണ്‌ ഉപാധ്യായ മടങ്ങിയത്‌. പിന്നീട്‌ഉബര്‍ഹാന്‍ഡെയും രവി ജംഗിതും ചേര്‍ന്ന്‌ സ്കോര്‍ 17.3 ഓവറില്‍ 129-ല്‍ എത്തിച്ചു. എന്നാല്‍ 12 പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 20 റണ്‍സെടുത്ത രവി ജംഗിതിനെ പി. പ്രശാന്ത്‌ ജഗദീഷിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. ഒരു പന്തിന്റെ ഇടവേളക്കുശേഷം റണ്ണൊന്നുമെടുക്കാതിരുന്ന എ.വി. വാംഗഡയെ പ്രശാന്ത്‌ ക്ലീന്‍ ബൗള്‍ഡാക്കി. സ്കോര്‍ 5ന്‌ 130. വിദര്‍ഭ ഇന്നിംഗ്സ്‌ അവസാനിക്കുമ്പോള്‍ ഉബര്‍ഹാന്‍ഡെ 44 പന്തുകളില്‍ നിന്ന്‌ ആറ്‌ ബൗണ്ടറിയോടെ 55 റണ്‍സെടുത്തും എസ്‌.ബി. വാഗ്‌ നാല്‌ റണ്‍സെടുത്തും പുറത്താകാതെ നിന്നു. കേരളത്തിന്‌ വേണ്ടി പി. പ്രശാന്ത്‌ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി.

തുടര്‍ന്ന്‌ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ വിജയലക്ഷ്യം 13 ഓവറില്‍ 108 റണ്‍സായി പുനര്‍ക്രമീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന്‌ വിഭിന്നമായി ദയനീയമായ തുടക്കമാണ്‌ കേരളത്തിന്‌ ലഭിച്ചത്‌. സ്കോര്‍ബോര്‍ഡില്‍ വെറും ഒമ്പത്‌ റണ്‍സുള്ളപ്പോള്‍ കേരളത്തിന്റെ ആദ്യ വിക്കറ്റ്‌ വീണു. നാല്‌ പന്തുകള്‍ നേരിട്ട്‌ ഒരു റണ്‍സ്‌ മാത്രമെടുത്ത സുരേന്ദ്രനാണ്‌ ആദ്യം മടങ്ങിയത്‌. പിന്നീട്‌ സ്കോര്‍ 23-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും കേരളത്തിന്‌ നഷ്ടമായി. രണ്ട്‌ പന്തുകള്‍ നേരിട്ട്‌ ഒരു റണ്‍സെടുത്ത റോഹന്‍ പ്രേം റണ്ണൗട്ടായി മടങ്ങി. സ്കോര്‍ 27-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ ജഗദീഷാണ്‌ ഇത്തവണ മടങ്ങിയത്‌. 10 പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറികളോടെ 15 റണ്‍സെടുത്ത ജഗദീഷിനെ ഫസലിന്റെ പന്തില്‍ ഉമര്‍ഹാന്‍ഡെ പിടികൂടി. സ്കോര്‍ 43-ല്‍ എത്തിയപ്പോള്‍ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (6) മടങ്ങി. 22 റണ്‍സെടുത്ത സഞ്ജു വിശ്വനാഥനും 10 റണ്‍സെടുത്ത ഫെര്‍ണാണ്ടസും ഒരു റണ്‍സെടുത്ത പി. പ്രശാന്തും മടങ്ങിയതോടെ കേരളം 89ന്‌ ഏഴ്‌ എന്ന നിലയില്‍ പരാജയത്തെ തുറിച്ചുനോക്കി. എന്നാല്‍ റൈഫി വിന്‍സെന്റ്‌ ഗോമസ്‌ അവസരത്തിനൊത്തുയര്‍ന്നതോടെ കേരളം വീണ്ടും വിജയത്തിലേക്ക്‌ മടങ്ങിവന്നു. എന്നാല്‍ കേരളത്തെ വീണ്ടും ഞെട്ടിച്ചുകൊണ്ട്‌ സ്കോര്‍ 100-ല്‍ നില്‍ക്കേ രണ്ട്‌ വിക്കറ്റുകള്‍ വീണത്‌ ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. പിന്നീട്‌ നാല്‌ റണ്‍സെടുത്ത സന്ദീപ്‌ വാര്യരെ കൂട്ടുപിടിച്ച്‌ റൈഫി കേരളത്തെ മൂന്ന്‌ പന്തുകള്‍ ബാക്കിനില്‍ക്കേ ഉജ്ജ്വല വിജയത്തിലേക്ക്‌ നയിച്ചു.

ഇന്ന്‌ നടക്കുന്ന മത്സരത്തില്‍ കേരളം ഒഡീഷയെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

Kerala

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

പുതിയ വാര്‍ത്തകള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.