Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി മെട്രോ: ഗതാഗതനിയന്ത്രണത്തിന്‌ രൂപരേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2013, 10:58 pm IST
in Ernakulam

കൊച്ചി: കൊച്ചിമെട്രോയുടെ നിര്‍മ്മാണത്തോടനുബന്ധിച്ച്‌ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടില്ലാത്തരീതിയില്‍ ഗതാഗതനിയന്ത്രണം സംബന്ധിച്ച പ്രാഥമിക രൂപരേഖ കെഎംആര്‍എല്‍ ഉന്നതതലയോഗം തയ്യാറാക്കി. വടക്കന്‍ മേഖലയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കളമശ്ശേരി കണ്ടെയ്നര്‍ റോഡ്‌, ഹൈക്കോടതി വഴി നഗരത്തിലേക്ക്‌ പ്രവേശിക്കും. വടക്ക്‌ തെക്ക്‌ മേഖലകളില്‍ നിന്നും ഇടപ്പള്ളിയില്‍ നിന്നുമുള്ള വാഹനങ്ങള്‍ വൈറ്റില ബൈപാസ്‌, പാലാരിവട്ടം വഴിയാണ്‌ പോകേണ്ടത്‌. വൈറ്റില സിറ്റിയില്‍ നിന്നും കടവന്ത്ര കലൂര്‍ റോഡിലൂടെ വരുന്നവ സലിംരാജന്‍ റെയില്‍വേമേല്‍പ്പാലത്തിലൂടെയാണ്‌ എത്തേണ്ടത്‌. ഇത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പോലീസിനും ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ക്കും പഠിക്കുന്നതിനായി നല്‍കിയിട്ടുണ്ട്‌. വിശദമായ പഠനറിപ്പോര്‍ട്ട്‌ രണ്ടാഴ്ചക്ക്ശേഷം നടക്കുന്ന ഉന്നതതലയോഗത്തില്‍ ചര്‍ച്ചചെയ്ത്‌ തീരുമാനമെടുക്കും.

ആലുവ മുതല്‍ പേട്ടവരെയുള്ള സിവില്‍ വര്‍ക്കുകളുടെ ടെന്ററുകള്‍ പൂര്‍ത്തിയായി. ആലുവ മുതല്‍ കളമശ്ശേരി, കളമശ്ശേരി മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, സ്റ്റേഡിയം മുതല്‍ സൗത്ത്‌ റെയില്‍വേസ്റ്റേഷന്‍, സൗത്ത്‌ റെയില്‍വേസ്റ്റേഷന്‍ മുതല്‍ പേട്ടവരെ എന്നിങ്ങനെനാല്‌ മേഖലകളിലായിട്ടാണ്‌ വര്‍ക്കുകള്‍ നടത്തുക. ഹൈവേയുടെ നടുക്ക്‌ 4 മീറ്ററില്‍ ബാരിക്കേഡുകള്‍ കെട്ടിയാണ്‌ നിര്‍മ്മാണം നടത്തുക. അത്യാവശ്യം ട്രാഫിക്‌ സിഗ്നലുകളും സൂചനാബോര്‍ഡുകളും ലൈറ്റും മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും.
രണ്ട്‌വരിഗതാഗതമാണ്‌ ക്രമീകരിക്കുന്നത്‌. പൊതുജനങ്ങള്‍ക്ക്‌ പരമാവധി ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്ക്കാരമാണ്‌ നടത്തുന്നത്‌. ഏപ്രില്‍- മെയ്‌ മാസത്തോടെ നിര്‍മ്മാണങ്ങള്‍ ആരംഭിക്കുവാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതോടനുബന്ധിച്ച്‌ മാത്രമെ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുകയുള്ളൂ.

കെഎംആര്‍എല്‍ മാനേജിംഗ്‌ ഡയറക്ടര്‍ എല്യാസ്‌ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതലയോഗത്തില്‍ ജില്ലാ കളക്ടര്‍ ഷെയ്‌ക്ക്‌ പരീത്‌, ഐജി കെ.പത്മകുമാര്‍, സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജി.ജെയിംസ്‌, ഡിസിപി മുഹമ്മദ്‌ റഫീക്ക്‌, റൂറല്‍ എസ്പി സതീഷ്‌ ബിനോ, കെഎംആര്‍എല്‍ പ്രോജക്ട്‌ ഡയറക്ടര്‍ മഹേഷ്കുമാര്‍, ആര്‍ടിഒ ബി.ജെ.ആന്റണി, ട്രാഫിക്‌ എസ്പി ശ്രീറാം മറ്റ്‌ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.