Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചെന്നൈയിലെ ഐപിഎല്‍ മത്സരങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങള്‍ ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2013, 09:23 pm IST
in Cricket

ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ ആറാം എഡിഷനിലെ മത്സരങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങളെ കളിക്കാന്‍ അനുവദിക്കില്ലെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത. കളിക്കാര്‍ക്കു പുറമെ ശ്രീലങ്കയില്‍ നിന്നുള്ള അംപയറുമാരെയും മറ്റു ഒഫീഷ്യല്‍സുകളെയും ബഹിഷ്കരിക്കുമെന്ന്‌ ജയലളിത അറിയിച്ചു. ഐപിഎല്‍ നിന്നും ശ്രീലങ്കന്‍ താരങ്ങളെ ഒഴിവാകണമെന്ന്‌ ബിസിസിഐക്ക്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ജയലളിത പ്രധാനമന്ത്രിക്ക്‌ കത്ത്‌ അയച്ചു. തമിഴ്‌ വംശജരോടുള്ള മനുഷ്യാവകാശ ലംഘനത്തില്‍ പ്രതിഷേധിച്ചാണ്‌ ജയലളിതയുടെ നടപടി.

തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ വിരുദ്ധ വികാരം കത്തിപടരുകയാണെന്ന്‌ ജയലളിത കത്തില്‍ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ ജയലളിതയുടെ നിലപാട്‌. ശ്രീലങ്കന്‍ കളിക്കാര്‍ ഉള്‍പ്പെട്ട ഐപിഎല്‍ ടീമുകളുടെ ചെന്നൈയിലെ കളിക്ക്‌ പ്രതിഷേധം വ്യാപകമാകുമെന്നാണ്‌ സൂചന. കഴിഞ്ഞ ദിവസം ഐപിഎല്‍ ആറാം എഡിഷനിലെ ചെന്നൈയിലെ മത്സരക്രമത്തില്‍ മാറ്റം വരുത്തില്ലയെന്ന്‌ ബിസിസിഐ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ പ്രതിഷേധവുമായി ജയലളിത രംഗത്ത്‌ എത്തിയത്‌. ഈ സാഹചര്യത്തില്‍ ചെന്നൈയിലെ ഐപിഎല്‍ മത്സരങ്ങള്‍ സംബന്ധിച്ച്‌ അഭ്യൂഹം നിലനിന്നിരുന്നു. ശ്രീലങ്കന്‍ വിരുദ്ധ പ്രതിഷേധത്തില്‍ തമിഴ്‌നാട്ടിലെ എല്ലാ പാര്‍ട്ടികളും ഓരോ നിലപാടുകളുമായി രംഗത്തെത്തിയത്‌ ബിസിസിഐയെ കുഴപ്പത്തിലാക്കിയിരുന്നു.

ശ്രീലങ്കന്‍ വിരുദ്ധ പ്രതിഷേധം ശക്തമായ സ്ഥിതിക്ക്‌ ആറാം എഡിഷന്‍ ഐപിഎല്‍ ചെന്നൈയില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്നും ശ്രീലങ്കന്‍ താരങ്ങളെ ഒഴിവാക്കാന്‍ ഐപിഎല്‍ ഗവേണിങ്‌ കൗണ്‍സില്‍ തീരുമാനിച്ചു. താരങ്ങള്‍ക്കു പുറമേ ലങ്കന്‍ അമ്പയര്‍മാരെയും മറ്റ്‌ ഒഫീഷ്യലുകളേയും ചെന്നൈയിലെ മത്സരങ്ങളില്‍നിന്ന്‌ ഒഴിവാക്കും. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം അവഗണിച്ചു മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന്‌ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ്‌ ശുക്ല അറിയിച്ചു. അതേസമയം ചെന്നൈയില്‍നിന്ന്‌ മത്സരങ്ങള്‍ എന്തു സംഭവിച്ചാലും മാറ്റില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ ചെന്നൈയുടെ മത്സരങ്ങള്‍ക്ക്‌ കൊച്ചി അതിഥ്യം വഹിക്കുമെന്ന അഭ്യൂഹവും അവസാനിച്ചു.
ഐപിഎല്‍ നിന്നും ശ്രീലങ്കന്‍ താരങ്ങളെ ഒഴിവാക്കികൊണ്ടുള്ള ബിസിസിഐയുടെ തീരുമാനം ഐപിഎല്‍ വിവിധ ടീമുകളില്‍ കളിക്കുന്ന 13 കളിക്കാരെ പ്രതികൂലമായി ബാധിക്കും. ഏപ്രില്‍ മൂന്നിന്‌ ഏഡിഷന്‍ ഐപിഏല്‍ മത്സരങ്ങള്‍ക്ക്‌ തുടക്കം കുറിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.