Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്പെയിനിന്‌ ഫ്രഞ്ച്‌ വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2013, 11:55 pm IST
inFootball

ലണ്ടന്‍: ബ്രസീല്‍ ലോകകപ്പ്‌ ലക്ഷ്യമാക്കി ഇന്ന്‌ യൂറോപ്പില്‍ യോഗ്യതാ മത്സരങ്ങള്‍. ലോക ഫുട്ബോളിലെ കരുത്തരായ ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌, നെതര്‍ലന്റ്സ്‌, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം ഇന്നത്തെ യോഗ്യതാ റൗണ്ട്‌ പോരാട്ടത്തിനിറങ്ങുന്നു. നിലവിലെ ലോകചാമ്പ്യന്മാരായ സ്പെയിനും മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും തമ്മിലാണ്‌ ഇന്നത്തെ ശ്രദ്ധേയമായ യോഗ്യതാ പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്‌. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായി 17 യോഗ്യതാ മത്സരങ്ങള്‍ക്കാണ്‌ ഇന്ന്‌ അരങ്ങുണരുന്നത്‌.

ഗ്രൂപ്പ്‌ എയില്‍ സെര്‍ബിയ സ്കോട്ട്ലന്റുമായും ബെല്‍ജിയം മാസിഡോണിയയുമായും വെയ്‌ല്സ്‌ ക്രൊയേഷ്യയുമായും ഏറ്റുമുട്ടും. ഗ്രൂപ്പ്‌ ബിയില്‍ ഇറ്റലിക്ക്‌ ദുര്‍ബലരായ മാള്‍ട്ടയാണ്‌ എതിരാളികള്‍. കഴിഞ്ഞ ദിവസം ബ്രസീലിനെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസവുമായാണ്‌ ഇറ്റലി ഇന്ന്‌ മാള്‍ട്ടക്കെതിരെ ഉജ്ജ്വല വിജയം ലക്ഷ്യമാക്കി ഇറങ്ങുന്നത്‌. ഗ്രൂപ്പിലെ മറ്റ്‌ മത്സരങ്ങളില്‍ അര്‍മേനിയ ചെക്ക്‌ റിപ്പബ്ലിക്കുമായും ഡെന്മാര്‍ക്ക്‌ ബള്‍ഗേറിയയുമായും ഏറ്റുമുട്ടും.

ഗ്രൂപ്പ്‌ സിയില്‍ മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിക്ക്‌ കസാക്കിസ്ഥാനാണ്‌ എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ അയര്‍ലന്റ്‌ ആസ്ട്രിയയുമായും ഏറ്റുമുട്ടും.

ഗ്രൂപ്പ്‌ ഡിയില്‍ നെതര്‍ലന്റ്സ്‌ റുമാനിയയുമായും തുര്‍ക്കി ഹംഗറിയുമായും എസ്റ്റോണിയ അന്‍ഡോറയുമായും ഏറ്റുമുട്ടും.

ഗ്രൂപ്പ്‌ എഫില്‍ മൂന്നാം സ്ഥാനത്തുള്ള പോര്‍ച്ചുഗലിന്‌ ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാലേ യോഗ്യതക്കുള്ള സാധ്യത നിലനിര്‍ത്താന്‍ കഴിയൂ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഇസ്രയേലുമായി സമനില പാലിച്ചിരുന്നു. ഇന്നത്തെ മത്സരത്തില്‍ പോര്‍ച്ചുഗലിന്‌ അസര്‍ബെയ്ജാനാണ്‌ എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ വടക്കന്‍ അയര്‍ലന്റ്‌ ഇസ്രയേലുമായി ഏറ്റുമുട്ടും.

ഗ്രൂപ്പ്‌ എച്ചില്‍ ഇംഗ്ലണ്ട്‌ മോണ്ടനെഗ്രോയുമായും പോളണ്ട്‌ സാന്‍ മരിനോയുമായും ഉക്രെയിന്‍ മോള്‍ഡോവയുമായും ഏറ്റുമുട്ടും.

ഗ്രൂപ്പ്‌ ഐയിലാണ്‌ സൂപ്പര്‍ പോരാട്ടം അരങ്ങേറുന്നത്‌. മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സും നിലവിലെ ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിനും തമ്മിലാണ്‌ ഏറ്റുമുട്ടുന്നത്‌.

ഇന്നത്തെ മത്സരത്തില്‍ ഫ്രാന്‍സ്‌ ജയിക്കുകയോ സമനിലയിലാകുകയോ ചെയ്താല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്‌ തുടരാന്‍ കഴിയും. മറിച്ച്‌ സ്പെയിനിന്‌ വിജയിക്കുകതന്നെ വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

Kerala

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

പുതിയ വാര്‍ത്തകള്‍

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.