Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പ്രകോപനത്തിന്റെ പഴയ തന്ത്രം പുറത്തെടുത്ത്‌ ഓസീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2013, 12:00 am IST
inCricket

ന്യൂദല്‍ഹി: കളിക്കളത്തിലെ എതിരാളികളെ ചൂടന്‍വാക്കുകള്‍ കൊണ്ടു പ്രകോപിച്ച്‌ നേട്ടം കൊയ്യുകയെന്നത്‌ ഓസ്ട്രേലിയ പണ്ടേ പയറ്റിവന്ന തന്ത്രമായിരുന്നു. അധിക്ഷേപ വര്‍ഷമെന്ന ആയുധം ഇടയ്‌ക്കവര്‍ എവിടെയോവച്ചുമറന്നു. പക്ഷേ, ഫിറോസ്‌ ഷാ കോട്ലയില്‍ വീണ്ടും അതവര്‍ പൊടിതട്ടിയെടുത്തു.

ബാറ്റിങ്ങിനിറങ്ങിയ അരങ്ങേറ്റക്കാരന്‍ അജിന്‍ക്യ രഹാനെയോടായിരുന്നു കംഗാരുക്കള്‍ തങ്ങളുടെ തനി സ്വഭാവം ആദ്യം കാട്ടിയത്‌. ആദ്യ പന്തില്‍ത്തന്നെ രഹാനെയെ ബീറ്റ്‌ ചെയ്ത പീറ്റര്‍ സിഡില്‍ പിന്നാലെ ചില ചൂടന്‍ വാക്കുകള്‍ ചൊരിഞ്ഞു. തുടര്‍ന്നും രഹാനെയ്‌ക്കു ചുറ്റും നിന്ന ഓസീസ്‌ ഫീല്‍ഡര്‍മാര്‍ കലപിലകൂട്ടുന്നുണ്ടായിരുന്നു. ധോണി- ജഡേജ സഖ്യത്തിന്റെ ബാറ്റിങ്ങിനിടെയും വാക്‌ പോരുകള്‍ അരങ്ങേറി. ധോണി പിച്ചിന്റെ സംരക്ഷിത ഭാഗത്തുകൂടെ ഓടിയെന്ന്‌ പാറ്റിന്‍സന്‍ പരാതിപ്പെട്ടു.

ധോണിയും വാട്സനും ഇതു സംബന്ധിച്ച്‌ സംസാരിക്കവെ ജഡേജ വെള്ളംകൊണ്ടുവരാന്‍ നിര്‍ദേശം നല്‍കി. ഇതിനിടയിലേക്കു കടന്നുവന്ന വാര്‍ണര്‍ ജഡേജയുമായി കോര്‍ത്തു. ജഡേജയും വിട്ടുകൊടുത്തില്ല. പിന്നീട്‌ ബാറ്റിങ്ങിനിടെ ഓസീസ്‌ താരങ്ങളെല്ലാം ജഡേജയെ വാക്കുകള്‍കൊണ്ടു മുറിവേല്‍പ്പിച്ചു. സഹികെട്ട ജഡേജ ഷോര്‍ട്ട്‌ ലെഗില്‍ നില്‍ക്കുകയായിരുന്ന എഡ്‌ കോവന്‌ നേരെ രോഷത്തോടെ തിരിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

Kerala

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

Entertainment

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

India

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.