Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി വിമാനത്താവളത്തില്‍ ഐവിഎഫ്‌ആര്‍ടി സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2013, 11:34 pm IST
in Ernakulam

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ വിദേശ പൗരന്മാരുടെ രജിസ്ട്രേഷന്‍ ഓഫീസില്‍ സജ്ജമാക്കിയ ഐവിഎഫ്‌ആര്‍ടി എന്ന ഓണ്‍ലൈന്‍ സംവിധാനം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളകമ്പിനി മാനേജിംഗ്‌ ഡയറക്ടര്‍ വി. ജെ. കുര്യന്‍ ഐഎഎസ്‌ ഉദ്ഘാടനം ചെയ്തു. വിദേശപൗരന്മാരെ കുറിച്ചും അവരുടെ ഇന്ത്യയിലെ യാത്ര-താമസങ്ങളെക്കുറിച്ചുമുള്ള പൊതുവായി ക്രോഡീകരിച്ച സംവിധാനമാണ്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്‌. വിസ പുതുക്കല്‍, വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും ഇവിടെ ലഭ്യമാണ്‌. സുരക്ഷയും കേന്ദ്രീകൃത വിവരശേഖരവുമാണ്‌ ഇതിന്റെ പ്രധാന ലക്ഷ്യം.
കേരളത്തിന്റെ ആദ്യത്തെ ഐവിഎഫ്‌ആര്‍ടി സംവിധാനമാണ്‌ കൊച്ചിയില്‍ സ്ഥാപിച്ചിരിക്കുന്നത്‌. കേരളത്തില്‍ എത്തുന്ന ഓരോ വിദേശപൗരനും ഓരോ പ്രത്യേക ഫയല്‍ ആരംഭിക്കുകയും ആ ഫയല്‍ എല്ലാ ഗവ. ഏജന്‍സികള്‍ക്കും ലഭ്യമാക്കുന്നതാണ്‌. ഓരോ വ്യക്തിയെയും തിരിച്ച്‌ അറിയുന്നതിന്‌ ഏറ്റവും നൂതനമായ മാര്‍ഗ്ഗങ്ങളാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. ഇത്‌ രാജ്യസുരക്ഷയ്‌ക്ക്‌ ഉപകാരപ്രദമായിരിക്കും. മുഴുവന്‍ സമയം സേവനമുള്ള ഓണ്‍ലൈന്‍ സംവിധാനമായതിനാല്‍ ഏറ്റവം പുതിയതും മുഴുവന്‍ വിവരങ്ങളും ഇത്‌ ഉപയോഗിക്കുന്ന ഗവ. ഏജന്‍സികള്‍ക്ക്‌ ലഭ്യമാകും. യാത്രക്കാര്‍ക്ക്‌ അവരവരുടെ വിവരങ്ങള്‍ അവരവരുടെ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ചേര്‍ക്കാന്‍ സാധിക്കുന്നതിനാല്‍ ഡാറ്റാ എന്‍ട്രിയില്‍നിന്നുള്ള തെറ്റുകള്‍ ഇല്ലാതാക്കുവാന്‍ സാധിക്കും. അതോടൊപ്പം വിവരങ്ങള്‍ ആദ്യമേ ഓണ്‍ലൈന്‍ സംവിധാനത്തില്‍ സമര്‍പ്പിക്കുന്നതുകൊണ്ട്‌ എഫ്‌ആര്‍ഒ ഓഫീസില്‍ വിദേശത്ത്‌ നിന്നും വരുന്നവര്‍ക്ക്‌ വളരെ കുറച്ച്‌ സമയം മാത്രമേ ആവശ്യമായി വരുന്നുള്ളൂ. വിദേശികള്‍ക്ക്‌ ഓണ്‍ലൈനിലൂടെ വിസയ്‌ക്ക്‌ അപേക്ഷിക്കാനും സാധിക്കും.
വിദേശികള്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നതുമൂലം ഈ സംവിധാനം അവര്‍ക്കും ഏറ്റവും ഉപയോഗപൂര്‍ണ്ണമായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.