Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിപിഎം അഞ്ചല്‍ ഏരിയാ കമ്മിറ്റി പൊട്ടിത്തെറിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2013, 10:17 pm IST
inKollam

അഞ്ചല്‍: വിഭാഗീയതയും വെട്ടിനിരത്തലും കൊണ്ട്‌ കുപ്രസിദ്ധമായ സിപിഎം അഞ്ചല്‍ ഏരിയാ കമ്മിറ്റിയില്‍ വീണ്ടും കലാപം. വേനല്‍ചൂടില്‍ ചുട്ടുപൊള്ളുമ്പോഴും പാര്‍ട്ടിക്ക്‌ വിധേയരാകാത്തവരെ മൂടോടെ വെട്ടിനിരത്താനാണ്‌ തീരുമാനം.

മേഖലയിലെ പ്രമുഖ സിപിഎം നേതാവും വിഎസ്‌ പക്ഷക്കാരനുമായ അഡ്വ. അഞ്ചല്‍ ടി. സജീവനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ തന്നെ നീക്കാന്‍ പാര്‍ട്ടി ആലോചിക്കുകയാണ്‌. സജീവന്‍ മുന്‍കൈ എടുത്ത്‌ അഞ്ചലില്‍ തുടങ്ങിയ ജീവകാരുണ്യ സേവന പ്രസ്ഥാനമായ അര്‍പ്പിതാ ആശ്രയകേന്ദ്രത്തിന്റെ തുടക്കത്തില്‍ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗമായ ഒരാള്‍ മറ്റ്‌ പാര്‍ട്ടിക്കാരെയും സഹകരിപ്പിച്ച്‌ സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്‌ പാര്‍ട്ടി ഏരിയാ നേതൃത്വം ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടി അച്യുതാനന്ദനെ വെട്ടിനിരത്താന്‍ ആലോചിച്ചപ്പോള്‍ മേഖലയില്‍ അച്യുതാനന്ദന്‌ അനുകൂലമായി ആളെ കൂട്ടാനും ഫ്ലക്സ്‌ ബോര്‍ഡുകള്‍ അഭിവാദ്യമര്‍പ്പിച്ച്‌ സ്ഥാപിക്കാനും മുന്നില്‍ നിന്നത്‌ വിഎസ്‌ പക്ഷക്കാരനായ സജീവനായിരുന്നു. ഇതിനെ തുടര്‍ന്ന്‌ അഞ്ചല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ സജീവനെ പുറത്താക്കാന്‍ ഏരിയാ നേതൃത്വം ശ്രമിച്ചെങ്കിലും ലോക്കല്‍ കമ്മറ്റിയില്‍ മുന്‍തൂക്കമുള്ള സജീവനെതിരെ നടപടി എടുക്കാനാവാതെ പാര്‍ട്ടി കുഴങ്ങി. തുടര്‍ന്ന്‌ അര്‍പ്പിത ആശ്രയകേന്ദ്രത്തിനെതിരെ പാര്‍ട്ടി ശക്തമായ നിലപാടെടുത്തു. പാര്‍ട്ടിക്ക്‌ കേന്ദ്രവുമായി യാതൊരു ബന്ധവുമില്ലെന്ന്‌ പത്രക്കുറിപ്പ്‌ ഇറക്കുകയും അര്‍പ്പിതക്ക്‌ അനാശാസ്യ ബന്ധമാരോപിച്ച്‌ ഡിവൈഎഫ്‌ഐ നേതൃത്വം രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി നിലപാടുകളെ വെല്ലുവിളിച്ച്‌ ആശ്രയകേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട്‌ പോയതാണ്‌ സജീവനെതിരെ നടപടിയെടുക്കാന്‍ കാരണം.

വയല്‍ നികത്തലും കൈയേറ്റവും നിര്‍ബാധം തുടരുമ്പോള്‍ മൗനം പാലിക്കുന്ന മാര്‍ക്സിസ്റ്റ്‌ ജില്ലാനേതൃത്വം പാര്‍ട്ടിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന പട്ടിണിപ്പാവങ്ങളെ കാണാത്തത്‌ വിഎസ്‌ പക്ഷത്തെ ചൊടിപ്പിച്ചിരിക്കുകയാണ്‌. വരുംനാളുകളില്‍ പാര്‍ട്ടി പൊട്ടിത്തെറിയിലേക്കു നയിക്കപ്പെടുമെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ പക്ഷം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

പുതിയ വാര്‍ത്തകള്‍

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.