Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ന്യൂസിലാന്റിന്‌ മികച്ച സ്കോര്‍; ഇംഗ്ലണ്ടിന്‌ തകര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 08:05 pm IST
inCricket

ഓക്ലന്റ്‌: ന്യൂസിലാന്റിനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‌ ബാറ്റിംഗ്‌ തകര്‍ച്ച. ന്യൂസിലാന്റിന്റെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറായ 443 റണ്‍സിനെതിരെ ഇംഗ്ലണ്ട്‌ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 50 റണ്‍സെടുത്ത്‌ തകര്‍ച്ചയുടെ വക്കിലാണ്‌. 12 റണ്‍സോടെ കോമ്പ്ടണും 6 റണ്‍സുമായി ഇയാന്‍ ബെല്ലുമാണ്‌ ക്രീസില്‍.

നേരത്തെ 250ന്‌ ഒന്ന്‌ എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ്‌ പുനരാരംഭിച്ച ന്യൂസിലാന്റ്‌ ഇന്നിംഗ്സ്‌ 443 റണ്‍സിലവസാനിച്ചു. 83 റണ്‍സുമായി ബാറ്റിംഗ്‌ തുടര്‍ന്ന വില്ല്യംസണാണ്‌ ആദ്യം പുറത്തായത്‌. 91 റണ്‍സെടുത്ത വില്ല്യംസണിനെ ആന്‍ഡേഴ്സന്റെ പന്തില്‍ പ്രയര്‍ പിടികൂടി. സ്കോര്‍ 289-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത ടെയ്‌ലറെ സ്വന്തം പന്തില്‍ പിടികൂടി പനേസര്‍ മടക്കി. സ്കോര്‍ 297-ല്‍ എത്തിയപ്പോള്‍ സെഞ്ച്വറിയുമായി ബാറ്റിംഗ്‌ തുടര്‍ന്ന ഫുള്‍ടണും മടങ്ങി. തലേന്നത്തെ സ്കോറായ 124നോട്‌ 12 റണ്‍സ്‌ കൂട്ടിച്ചേര്‍ത്ത ഫുള്‍ടണെ ഫിന്നിന്റെ പന്തില്‍ പ്രയര്‍ പിടികൂടി. പിന്നീടെത്തിയവരില്‍ ബ്രൗണ്‍ലീ 36 റണ്‍സും ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം 38 റണ്‍സും ടിം സൗത്തി 44 റണ്‍സും നേടി. 125 റണ്‍സ്‌ വഴങ്ങി 6 വിക്കറ്റ്‌ വീഴ്‌ത്തിയ ഫിന്നാണ്‌ ഇംഗ്ലണ്ട്‌ ബൗളര്‍മാരില്‍ മികച്ചുനിന്നത്‌. ആന്‍ഡേഴ്സണ്‍ രണ്ട്‌ വിക്കറ്റും വീഴ്‌ത്തി.

തുടര്‍ന്ന്‌ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച ഇംഗ്ലണ്ടിന്‌ തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. സ്കോര്‍ എട്ട്‌ റണ്‍സിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ്‌ നഷ്ടമായി. നാല്‌ റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കിനെ ബൗള്‍ട്ടിന്റെ പന്തില്‍ വാറ്റ്ലിങ്‌ പിടികൂടി. പിന്നീട്‌ ട്രോട്ടും കോമ്പ്ടണും ചേര്‍ന്ന്‌ സ്കോര്‍ മുന്നോട്ട്‌ നീക്കാന്‍ ശ്രമം നടത്തിയെങ്കിലും 44-ല്‍ എത്തിയപ്പോള്‍ ട്രോട്ടും മടങ്ങി. 27 റണ്‍സെടുത്ത ട്രോട്ടിനെ ബൗള്‍ട്ട്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. ഇംഗ്ലണ്ടിന്റെ രണ്ട്‌ വിക്കറ്റുകളും വീഴ്‌ത്തിയത്‌ ബൗള്‍ട്ടാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

Kerala

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

പുതിയ വാര്‍ത്തകള്‍

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.