Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാലം തകര്‍ന്നുവീണ്‌ അഞ്ചുപേര്‍ക്ക്‌ പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 12:45 am IST
in Ernakulam

പെരുമ്പാവൂര്‍: മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പ്രളയക്കാട്‌ വാര്യര്‍പടിക്ക്‌ സമീപം മണലോടി തോടിന്‌ കുറുകെ ഇട്ടിരുന്ന നടപ്പാലം തകര്‍ന്ന്‌ തൊഴിലുറപ്പ്‌ ജോലിക്കാരായ സ്ത്രീകളുടെ ദേഹത്തുവീണ്‌ അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. പ്രളയക്കാട്‌ കരയില്‍ കടക്കര രാധാകൃഷ്ണന്റെ ഭാര്യ രാജമ്മ (57), നെടുംപുറത്ത്‌ വീട്ടില്‍ സോമന്റെ ഭാര്യ ഓമന (56), പടിഞ്ഞാറെക്കര വീട്ടില്‍ സുദര്‍ശനന്റെ ഭാര്യ സുജാത (38), ഓമനമണി (47), സാറാമ്മ (70) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.

വെള്ളിയാഴ്ച രാവിലെ 9നാണ്‌ അപകടം സംഭവിച്ചത്‌. പരിക്കേറ്റവര്‍ അഞ്ചുപേരും പാലത്തിനടിയിലായി തോട്‌ നന്നാക്കുന്നതിനിടയിലാണ്‌ പാലം തകര്‍ന്നുവീണത്‌. കൂടെയുണ്ടായിരുന്ന മറ്റ്‌ 12 ജോലിക്കാര്‍ രജിസ്റ്ററില്‍ ഒപ്പിടുന്നതിനായി പാലത്തിലേക്ക്‌ കയറിയപ്പോള്‍ ഇതിന്റെ സ്ലാബ്‌ തകര്‍ന്നുവീഴുകയായിരുന്നു. സ്ലാബിനടിയില്‍പ്പെട്ടുപോയവരെ പരിസരവാസികളാണ്‌ രക്ഷപ്പെടുത്തിയത്‌. രാജമ്മ, ഓമന, സുജാത എന്നിവര്‍ക്ക്‌ തോളെല്ലിനും കൈക്കുമാണ്‌ പരിക്കേറ്റത്‌. ഇവര്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

തകര്‍ന്നുവീണ പാലത്തിന്‌ 75 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. കമ്പിക്ക്‌ പകരം അടക്കാ മരവും ഇല്ലിയും ഉപയോഗിച്ചാണ്‌ ഇതിന്റെ സ്ലാബ്‌ വാര്‍ത്തിരുന്നത്‌. ഇത്തരത്തിലുള്ള നിരവധി പാലങ്ങള്‍ മുടക്കുഴ പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളിലായുണ്ട്‌. ദിവസേന ധാരാളം ആളുകളും വാഹനങ്ങളും പോകുന്ന ഇത്തരം പാലങ്ങള്‍ മാറ്റി പണിയേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്‌. എന്നാല്‍ ഇതൊന്നും പഞ്ചായത്ത്‌ അംഗങ്ങളോ മറ്റുള്ള വകുപ്പ്‌ ഉദ്യോഗസ്ഥരോ കാണുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.