Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഈ നിത്യകാമുകിക്ക്‌ പ്രണയം എന്നും സത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2013, 10:45 pm IST
inLifestyle

പ്രണയസങ്കല്‍പ്പങ്ങള്‍ നിറംകെട്ടുപോകുന്ന എസ്‌എംഎസ്‌ ലോകത്ത്‌ പ്രണയത്തെക്കുറിച്ച്‌ ആധികാരികമായി പറയാന്‍ സീതാലക്ഷ്മി യോഗ്യയാണ്‌. കൗമാരക്കാരിയുടെ അഭിനിവേശത്തിനപ്പുറം ജീവിതം കൊണ്ട്‌ പ്രണയ സങ്കല്‍പ്പങ്ങള്‍ തിരുത്തിക്കുറിച്ച വ്യക്തിയെന്ന നിലയില്‍. “പ്രണയത്തെ ഞാന്‍ എതിര്‍ക്കുന്നില്ല. ഏത്‌ പ്രായത്തിലും മനുഷ്യന്‌ പ്രണയമുണ്ടാകാം. പക്ഷേ അത്‌ സത്യസന്ധമായിരിക്കണം.
എന്നാല്‍ യഥാര്‍ത്ഥ പ്രണയമല്ല ഇന്ന്‌ കാണുന്നത്‌, സ്വത്തിനും പദവിക്കും അടിപ്പെട്ട നിലപാടുകളാണത്‌” സീതാലക്ഷ്മി തുറന്നു പറയുന്നു.

പ്രണയത്തില്‍ മാത്രമല്ല കുടുംബബന്ധത്തില്‍പ്പോലും പോരായ്‌മകളുണ്ട്‌. ഇന്നത്തെ സ്ത്രീകളില്‍ മിക്കവരും ഭര്‍ത്താക്കന്‍മാരെ ബഹുമാനിക്കുന്നവരല്ല. ഈ പ്രവണത നല്ലതല്ല. പരസ്പര സ്നേഹവും ബഹുമാനവുമാണ്‌ ദാമ്പത്യജീവിതത്തില്‍ വേണ്ടത്‌, അവര്‍ ചൂണ്ടിക്കാട്ടി.

പ്രായവ്യത്യാസത്തിന്റെ പേരില്‍ സമൂഹത്തെ ഞെട്ടിപ്പിച്ച പ്രണയമായിരുന്നു മലയാളത്തിന്റെ പ്രിയസാഹിത്യകാരന്‍ കേശവദേവിന്റേതും സീതാലക്ഷ്മിയുടേതും. അറുപത്തിയൊന്നുകാരനോട്‌ 16 കാരിക്ക്‌ തോന്നിയ ആരാധനയെന്ന്‌ പുച്ഛിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു സീതാലക്ഷ്മിയുടെ ജീവിതം.

പ്രണയത്തെപ്പോലതന്നെ സൗഹൃദവും പ്രധാനമാണെന്ന്‌ കേശവദേവ്‌ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്ന്‌ സീതാലക്ഷ്മി പറയുന്നു. സ്നേഹത്തിന്റെയും ഉത്തമസൗഹൃദത്തിന്റെയും പ്രതീകമായാണ്‌ ഭര്‍ത്താവ്‌ കേശവദേവിനെ അവര്‍ കാണുന്നത്‌. കുപ്പിവളകളും വലിയ പൊട്ടുമായി അണിഞ്ഞൊരുങ്ങി പ്രിയതമന്റെ നിത്യകാമുകിയായി മരണം വരെ ജീവിക്കാനാണ്‌ സീതാലക്ഷ്മിക്കിഷ്ടം. വിചിത്രമായ രീതികളെന്ന്‌ മറ്റുള്ളവര്‍ പരിഹസിച്ചാലും മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്റെ ഭാര്യക്ക്‌ പരാതിയില്ല. എല്ലാം പ്രിയതമന്‌ വേണ്ടിയെന്ന ഉത്തരം നല്‍കി അവര്‍ പൊട്ടിച്ചിരിക്കുന്നു.

രശ്മി.എസ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.