Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദില്ലിയിലും ഗില്ലിയാവാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2013, 11:19 pm IST
in Cricket

ന്യൂദല്‍ഹി: സിഡ്നിയിലെ..മെല്‍ബണിലെ.. പെര്‍ത്തിലെ… ജനാലകള്‍ തുറക്കുന്ന ശബ്ദമാണ്‌ മൈക്കല്‍ ക്ലാര്‍ക്കിന്റെയും സംഘത്തിന്റെയും ചെവികളിലിപ്പോള്‍. മെല്‍ബണിലെ ജോളിമോന്റിലുള്ള ക്രിക്കറ്റ്‌ ഓസ്ട്രേലിയയുടെ ആസ്ഥാനത്തിന്റെ മുറ്റത്ത്‌ കങ്കാരുപ്പടയുടെ ശവമഞ്ചം കൊണ്ടുവരുന്നതു കാണാന്‍ അവര്‍ ഒരുങ്ങിക്കഴിഞ്ഞു. ഐതിഹാസികമായ ഉയര്‍ത്തെഴുന്നേല്‍പ്പുകളിലൂടെ വീര പരിവേഷം ചാര്‍ത്തിക്കിട്ടിയ ഓസ്ട്രേലിയന്‍ ജീവന്റെ ഒരു തരിയെങ്കിലും നിലനിര്‍ത്താന്‍ സാധിക്കുമോ. ടെസ്റ്റ്‌ പരമ്പരയിലെ അവസാനത്തെയും നാലാമത്തെയും മത്സരത്തില്‍ ദല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്ലയിലെ കളത്തില്‍ മഹേന്ദ്ര സിങ്‌ ധോണിയുടെ നേതൃത്വത്തിലെ ടീം ഇന്ത്യയെ നേരിടുമ്പോള്‍ ഓസീസിന്റെ ലക്ഷ്യം പുനര്‍ജനി. ഇവിടെയും തോറ്റാല്‍ സ്വന്തം നാട്ടിലെ തെമ്മാടിക്കുഴിയിലായിരിക്കും ക്ലാര്‍ക്കിനും കൂട്ടര്‍ക്കും സ്ഥാനം. 4-0ത്തിനു പരമ്പര ഉറപ്പിച്ച്‌ എതിരാളിയുടെ ആത്യന്തിക പതനംതന്നെ ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.

തുടര്‍ച്ചയായ മൂന്നു വിജയങ്ങളിലൂടെ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്‌ ധോണിപ്പട. ബാറ്റിങ്ങിലും ബൗളിങ്ങിലും ഓസീസിനെ ഇതിനകം കാതങ്ങള്‍ പിന്തള്ളിക്കളഞ്ഞു. ബാറ്റിങ്‌ നിരയില്‍ ധോണിയും ചേതേശ്വര്‍ പൂജാരയും മുരളി വിജയ്‌യുമൊക്കെ മികച്ച ഫോമില്‍ തന്നെ. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തിളങ്ങുന്നില്ലെന്നതാണ്‌ ഏക ആശങ്ക. പന്തേറുകാരില്‍ ആര്‍. അശ്വിന്‍ തന്നെ തുറുപ്പ്‌ ചീട്ട്‌. സ്പിന്നിനെ ഏറെ സഹായിക്കുന്ന കോട്ലയിലെ പിച്ചില്‍ അശ്വിന്‍ തനിനിറംകാട്ടിയാല്‍ ഓസീസിനു പിടിച്ചു നില്‍ക്കാനാവില്ല. രവീന്ദ്ര ജഡേജയുടെ കുത്തിതിരിവുകളും അതിഥികള്‍ക്കിതുവരെ നിഗൂഢതകളാണ്‌.
ഭുവനേശ്വര്‍ കുമാറിന്റെയും ഇഷാന്ത്‌ ശര്‍മയുടെയും പേസ്‌ ആക്രമണങ്ങളും ഒരുപരിധിവരെ എതിരാളിയെ വലയ്‌ക്കുന്നുണ്ട്‌. മറുപാതിയില്‍

സങ്കിര്‍ണതകളില്‍പ്പെട്ടുഴറുകയാണ്‌ ഓസ്ട്രേലിയ. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഷെയ്ന്‍ വാട്സനും ജയിംസ്‌ പാറ്റിന്‍സനുമടക്കം നാലുപേര്‍ക്കെതിരായ നടപടിയുടെ ആസ്വാര്യസ്യങ്ങള്‍ ഓസീസ്‌ ക്യാംപില്‍ കെട്ടടങ്ങിയിട്ടില്ല. കളത്തിലെ കാര്യങ്ങള്‍ അതിലും ദയനീയം. ഡേവിഡ്‌ വാര്‍ണറും എഡ്‌ കോവനും സ്റ്റീവന്‍ സ്മിത്തും മൈക്കിള്‍ ക്ലാര്‍ക്കുമൊക്കെ ബിഗ്‌ ഇന്നിങ്ങ്സുകള്‍ക്കു മെനക്കെടുന്നില്ല. പ്രതിഭാധനനായ സ്പിന്നറുടെ അഭാവം അവരുടെ ബൗളിങ്‌ ലൈനപ്പിന്റെ ബലഹീനതയെയും വിളിച്ചോതുന്നു.

ഇന്ത്യക്കു മുന്നില്‍ ചരിത്രം

ദല്‍ഹിയില്‍ ജയിച്ചാല്‍ ധോണിക്കൂട്ടം ചരിത്രത്തില്‍ ഇടംപിടിക്കും. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ സമ്പൂര്‍ണ വിജയമെന്ന പെരുമ ആദ്യമായി ഇന്ത്യയ്‌ക്കു വന്നുചേരും. 1993ല്‍ മുഹമ്മദ്‌ അസറുദ്ദീന്റ നേതൃത്വത്തില്‍ ഗ്രഹാം ഗൂച്ചിന്റെ ഇംഗ്ലണ്ടിനെ വൈറ്റ്‌ വാഷ്‌ ചെയ്തിരുന്നു. എന്നാല്‍അന്നത്തേത്‌ മൂന്നു ടെസ്റ്റുകളുടെ പരമ്പരയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

India

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

India

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

Kerala

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

പുതിയ വാര്‍ത്തകള്‍

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.