Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്വിഫ്റ്റിന്‌ ഡിസ്കൗണ്ടുമായി മാരുതി സുസുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2013, 10:04 pm IST
in Business

ന്യൂദല്‍ഹി: മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റ്‌ പുറത്തിറക്കിയതിന്‌ ശേഷം ആദ്യമായി ഡിസ്കൗണ്ട്‌ പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക്‌ ഡെലിവറിയ്‌ക്ക്‌ വേണ്ടി കാത്തിരിക്കേണ്ട ആവശ്യവുമില്ല. വാഹന വിപണിയില്‍ നിലനില്‍ക്കുന്ന മാന്ദ്യം മറികടക്കുന്നതിന്റെ ഭാഗമായി വന്‍ ഓഫറുകളാണ്‌ വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. മഹീന്ദ്രയുടെ സ്പോര്‍ട്ട്സ്‌ യൂട്ടിലിറ്റി വെഹിക്കിളായ മഹീന്ദ്ര എക്സ്‌ യു വി 500, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ മോഡലുകളും ഓഫര്‍ നിരക്കിലാണ്‌ വിപണിയില്‍ ലഭ്യമാകുന്നത്‌. ഇന്ധന വില ഉയരുന്നതും പലിശ നിരക്കിലുള്ള വര്‍ധനവുമാണ്‌ വാഹന വിപണിയില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം.

2005 ജൂണില്‍ പുറത്തിറക്കിയ മാരുതി സ്വിഫ്റ്റിന്‌ ആഗോള തലത്തില്‍ തന്നെ വന്‍ സ്വീകാര്യതയാണ്‌ ലഭിച്ചത്‌. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ മോഡലിന്റെ വില്‍പനയിലും ഇടിവ്‌ നേരിട്ടിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ 5000 രൂപയുടെ കോര്‍പ്പറേറ്റ്‌ ഡിസ്കൗണ്ടാണ്‌ മാരുതി വാഗ്ദാനം ചെയ്യുന്നത്‌. ഇതിന്‌ പുറമെ ചില വിതരണക്കാരും തങ്ങളുടെ ഷോറൂമിലേക്ക്‌ ജനങ്ങളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 10000 രൂപ വരെ ഡിസ്കൗണ്ടായി നല്‍കുന്നുണ്ട്‌.

അതേസമയം ചില്ലറ ഉപഭോക്താക്കള്‍ക്ക്‌ വേണ്ടിയല്ല ഈ ഡിസ്കൗണ്ട്‌ പ്രഖ്യാപിച്ചിരിക്കുന്നതെന്നും മാരുതി സുസുക്കി വ്യക്തമാക്കി. ബള്‍ക്ക്‌ ഇടപാടുകള്‍ക്കായിരിക്കും ഈ ഓഫര്‍ ബാധകമാവുകയെന്നും കമ്പനി വക്താവ്‌ അറിയിച്ചു. കേന്ദ്രബജറ്റില്‍ സ്പോര്‍ട്സ്‌ യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക്‌ നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന്‌ എസ്‌ യു വി മോഡലുകളുടെ വിലയിലുണ്ടായ വര്‍ധനവും മാന്ദ്യത്തിന്‌ ഇടയാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.