Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2013, 10:03 pm IST
in Business

ന്യൂദല്‍ഹി: വിദേശ പ്രത്യക്ഷ നിക്ഷേപത്തില്‍ എട്ട്‌ ശതമാനം വര്‍ധനവ്‌. തുടര്‍ച്ചയായ രണ്ട്‌ മാസത്തെ ഇടിവിന്‌ ശേഷം ജനുവരിയില്‍ എഫ്‌ ഡി ഐ 2.15 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ രണ്ട്‌ ബില്യണ്‍ ഡോളറായിരുന്നു. നടപ്പ്‌ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജനുവരി കാലയളവില്‍ എഫ്ഡിഐ 39 ശതമാനം ഇടിഞ്ഞ്‌ 19.10 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വമാണ്‌ ഇതിന്‌ കാരണമെന്ന്‌ ഡിപ്പാര്‍ട്ട്‌ മെന്റ്‌ ഓഫ്‌ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ്‌ പ്രമോഷന്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 31.28 ബില്യണ്‍ ഡോളറായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നടപ്പ്‌ സാമ്പത്തിക വര്‍ഷം ആദ്യ പത്ത്‌ മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ എഫ്ഡിഐയുടെ ഒഴുക്കുണ്ടായത്‌ അഞ്ച്‌ മേഖലകളിലേക്കാണ്‌. സേവന മേഖലയില്‍ 4.66 ബില്യണ്‍ ഡോളറിന്റേയും ഹോട്ടല്‍ ആന്റ്ടൂറിസം മേഖലയിലേക്ക്‌ 3.19 ബില്യണ്‍ ഡോളറിന്റേയും ലോഹസംസ്ക്കരണ മേഖലയില്‍ 1.38 ബില്യണ്‍ ഡോളറിന്റേയും നിര്‍മാണ മേഖലയില്‍ 1.20 ബില്യണ്‍ ഡോളറിന്റേയും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഒരു ബില്യണ്‍ ഡോളറിന്റേയും വിദേശ നിക്ഷേപമാണ്‌ നടന്നത്‌.

മൗറീഷ്യസ്സില്‍ നിന്നും 8.17 ബില്യണ്‍ ഡോളറും ജപ്പാനില്‍ നിന്നും 1.69 ബില്യണ്‍ ഡോളറും സിംഗപ്പൂരില്‍ നിന്നും 1.82 ബില്യണ്‍ ഡോളറും നെതര്‍ലാന്റില്‍ നിന്നും 1.51 ബില്യണ്‍ ഡോളറും യുകെയില്‍ നിന്നും 1.04 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവുമാണ്‌ ഇന്ത്യയ്‌ക്ക്‌ ലഭിച്ചത്‌. വിദേശ പ്രത്യക്ഷ നിക്ഷേപത്തില്‍ ഉദാരവത്കരണം വരുത്തിയതിനെ തുടര്‍ന്ന്‌ കൂടുതല്‍ മേഖലകളിലേക്ക്‌ വരും മാസങ്ങളില്‍ വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്‌ ശക്തമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

2012 നവംബറില്‍ 1.05 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ്‌ നടന്നത്‌. രണ്ട്‌ വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കായിരുന്നു ഇത്‌. 2011-12 കാലയളവില്‍ മൊത്തം 36.50 ബില്യണ്‍ ഡോളറിന്റേയും 2010-11 കാലയളവില്‍ 19.42 ബില്യണ്‍ ഡോളറിന്റേയും 2009-10 കാലയളവില്‍ 25.83 ബില്യണ്‍ ഡോളറിന്റേയും വിദേശ പ്രത്യക്ഷ നിക്ഷേപമാണ്‌ നടന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.